Kambikuttan Malayalam

Sex stories Kambikuttan kambikathakal

The Twins I

കട്ട താടിയും മീശയും, ആക്ഞ സ്ഫുരിക്കുന്ന കണ്ണുകളും ഉള്ള ആരവും, പൊടിമീശ പോലുമില്ലാത്ത പൊതുവേ നാണം കുണുങ്ങികളായ രണ്ട് ചോക്ലേറ്റ് കുട്ടപ്പനമാരായ അപ്പുവും അച്ചുവും കാഴ്ചയിലോ സ്വഭാവത്തിലോ സമാനതകള്‍ ഇല്ലായിരുന്നു… ഇക്കാരണങ്ങള്‍ പറഞ്ഞ് കൂട്ടുകാരും, അമ്മയും അവരെ കളിയാക്കാറുണ്ടായിരുന്നു. അതൊന്നും അവര്‍ കാര്യമായി എടുത്തിരുന്നില്ല… കാരണം അവരുടെ ഏട്ടന്‍ അവരെ ഒരു കാര്യത്തില്‍ പോലും കളിയാക്കിയിട്ടില്ല.

അപ്പുവും അച്ചുവും ജനിച്ചിട്ട്‌ മാസങ്ങള്‍ ആയപ്പോഴേക്കും അവരുടെ അച്ഛന്‍ അവരെ ഉപേക്ഷിച്ച് പോയതാണ്. രണ്ട് പൊടി കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യും എന്ന് ഒരു പിടിയുമില്ലായിരുന്ന സ്വാതിക്ക് ജീവിക്കാന്‍ മുന്നോട്ട് നൈയിച്ചത് അവളുടെ എഴുവയസ്സുകാരന്‍ മകനാണ്.

അപ്പുവിനും അച്ചുവിനും ഒരു ഏട്ടന്‍ മാത്രമല്ലായിരുന്നു ആരവ് അച്ഛന്‍ കൂടിയായിരുന്നു. രണ്ട് കുഞ്ഞുങ്ങളും അവന്‍റെ നെഞ്ചിന്‍റെ ചൂട് പറ്റിയായിരുന്നു ഉറങ്ങിയിരുന്നത്.

അവന്‍ കൊണ്ട വെയിലാണ് സ്വാതിയും മക്കളും ഇന്ന് അനുഭവിക്കുന്ന തണല്‍. അപ്പുവിനും അച്ചുവിനും അവരുടെ ഏട്ടന്‍ ഈ കുടുബത്തിന് വേണ്ടി കഷ്ട്ടപ്പെട്ട ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാണ് സ്വാതി വളര്‍ത്തിയത്‌. ആരവിനെ ഒരിക്കലും ഇവര്‍ വാക്കുകള്‍ കൊണ്ട് പോലും മുറിവേല്‍പ്പിക്കരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. സ്വാതിക്ക് അത്രയും പ്രിയപ്പെട്ടവനാണ് ആരവ്.

ആരവിന്‍റെ കാര്‍ ഗയിറ്റ് കടന്ന് പോകുന്നത് അവര്‍ കണ്ടു

സ്വാതി : അപ്പു അച്ചു അവിടെ നില്‍ക്ക് ഒരു കാര്യം പറയാനുണ്ട്.

“ എന്താമ്മേ ”, അവര്‍ രണ്ടും ഒരു പോലെ ചോദിച്ചു.

സ്വാതി : ഞാന്‍ നമ്മുടെ ബ്രോക്കര്‍ നാണു ചേട്ടനോട് കിച്ചുവിന്(ആരവ്) വേണ്ടി പെണ്ണ് നോക്കാന്‍ പറഞ്ഞിരുന്നു. നാണു ചേട്ടന്‍ ഇന്നലെ വിളിച്ചായിരുന്നു, നാളെ നമുക്ക് അവിടെ വരെ പോകാം.

സ്വാതി പറയുന്നത് കേട്ട് അവര്‍ തല കുലുക്കി.

അപ്പു : ഏട്ടനോട് പറഞ്ഞോ…

സ്വാതി : ഇല്ല, വന്നിട്ട് പറയാം.

സ്വാതി അടുക്കളയിലേക്കും അവര്‍ അവരുടെ കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു.

 

♥     ♥     ♥     ♥     ♥     ♥     ♥

 

വൈകിട്ടാണ് ആരാവ് വന്നത്.

രാതി ആഹാരം കഴിക്കാന്‍ ഒരുമിച്ചിരുന്നപ്പോള്‍ സ്വാതി ആരവിനോട് പെണ്ണ് കാണലിനെ കുറിച്ച് പറഞ്ഞു. അവന്‍ കുഴപ്പമില്ല പോകാം എന്ന് പാറഞ്ഞു.

 

♥     ♥     ♥     ♥     ♥     ♥     ♥

 

രാവിലെ തന്നെ അവര്‍ നാല് പേരും പെണ്ണിന്‍റെ വീട്ടിലേക്ക് തിരിച്ചു. വഴിയില്‍ വെച്ച് ബ്രോക്കര്‍ നാണു ചേട്ടനും അവരുടെ കൂടെ കയറി.

ഏകദേശം പത്തരയോടെ അവര്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തി, അത്യാവശ്യം സുന്തരി ആയ ഒരു പെണ്ണ്, ആരവും പെണ്ണും സംസാരിച്ചു അവര്‍ അറിയിക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ബ്രോക്കര്‍ നാണു ചെട്ടനോടും അങ്ങനെ തന്നെയാണ് പറഞ്ഞത്.

വീട്ടില്‍ വന്നപ്പോള്‍ തന്നെ സ്വാതി ആരവിനോട് അവന്‍റെ അഭിപ്രായം ചോദിച്ചു.

ആരവ് : അമ്മക്ക് എന്ത് തോന്നുന്നു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025