Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദ വിച്ച് പാർട്ട്‌ 1

കരീക :അപ്പോൾ ചേട്ടനാണോ പേരുകേട്ട കൊട്ടാര മാന്ദ്രികൻ സഹീർ

സഹീർ :നീ എന്നെ പറ്റി കേട്ടിട്ടുണ്ടോ

കരീക :ചേട്ടനെ അറിയാത്തവർ ആരും ഈ രാജ്യത്തില്ല

സഹീർ :(അത് കൊള്ളാമല്ലോ ഞാൻ അത്രക്ക് അറിയപ്പെടുന്ന ഒരാളായിരുന്നോ )

കരീക :അതെ ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ

സഹീർ :എന്താ

കരീക :ചേട്ടൻ മനുഷ്യനല്ല ഒരു ജിന്ന് ആണ് എന്ന് ഒരുപാട് പേർ പറയുന്നുണ്ട് അത് ശെരിയാണോ

സഹീർ :ഹ ഹ ഹ നിനക്ക് എന്ത് തോന്നുന്നു ഞാൻ ജിന്ന് ആണോ അതോ മനുഷ്യനാണോ

കരീക :അത് സംസാരമൊക്കെ മനുഷ്യനെ പോലെ തന്നെയാ പക്ഷെ കുറച്ച് മുൻപ് ചെയ്തതൊക്കെ നോക്കിയാൽ ജിന്ന് ആണോ എന്ന് സംശയിച്ചു പോകും

സഹീർ :ഹ ഹ എന്നാൽ ഇനി സംശയിക്കണ്ട ഞാൻ മനുഷ്യൻ തന്നെയാ കുറച്ച് മുൻപ് കണ്ടതൊക്കെ വെറും മാന്ദ്രിക വിദ്യകൾ മാത്രമാണ്

ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കുറച്ച് നേരത്തിനുള്ളിൽതന്നെ അവർ ഗ്രാമത്തിൽ എത്തി

സഹീർ :നിന്റെ വീട് എവിടെയാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ കൊണ്ട് പോയി വിടാം

കരീക :എനിക്ക് വീടെന്ന് പറയാൻ ഒരിടമില്ല രാത്രി അഗതി മന്തിരത്തിലാണ് താമസം

സഹീർ :അപ്പോൾ നിന്റെ അച്ഛനും അമ്മയും

കരീക:എനിക്ക് അങ്ങനെ ആരുമില്ല ഞാൻ അനാഥയാണ് എന്തായാലും എന്നെ സഹായിച്ചതിനു ഒരുപാട് നന്ദിയുണ്ട് ഇനി ഞാൻ പോയികൊള്ളാം

ഇത്രയും പറഞ്ഞ് കരീക കുതിരയിൽ നിന്നും ഇറങ്ങുവാൻ ശ്രമിച്ചു

സഹീർ :നിൽക്ക് നിനക്ക് ഞാൻ കൊട്ടാരത്തിൽ ജോലി വാങ്ങി നൽകട്ടെ

കരീക :ചേട്ടന് അത് ബുദ്ധിമുട്ടാവില്ലേ

സഹീർ :അങ്ങനെയൊന്നുമില്ല നിനക്ക് ഞാൻ നല്ലൊരു ജോലി വാങ്ങി നൽകാം

ഇത് കേട്ടതോട് കൂടി കരീകയുടെ കണ്ണുകൾ നിറയാൻ തുടങ്ങി “എന്നെ ഇതുവരെ ആരും ഒരു മനുഷ്യയായി പോലും കണ്ടിട്ടില്ല ഒരു നേരത്തേ ഭക്ഷണം പോലും ആരും വെറുതെ തന്നിട്ടില്ല പക്ഷെ ചേട്ടൻ ആരെന്നറിയാത്ത എന്നെ ഇത്രയും സഹായിക്കുന്നു ഒരുപാട് നന്ദിയുണ്ട്

സഹീർ :അതിന്റെയൊന്നും ആവശ്യമില്ല കുട്ടി കരയാതിരിക്കു

സഹീർ കുതിരയുമായി കുറച്ചു കൂടി മുൻപോട്ട് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025