Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദ വിച്ച് പാർട്ട്‌ 5

അലി :അത് വേണോ

കരീക :നിന്നോട് തുറക്കാനല്ലേ പറഞ്ഞത്

അലി :ശെരി ഞാൻ തുറക്കാം

അലി പതിയെ തന്റെ പെട്ടി തുറന്നു അതിനുള്ളിലുള്ള വസ്തുക്കൾ കണ്ട് ഏവരും ഞെട്ടി

സൈനികൻ :എന്താടാ ഇത്

അലി :ഇതെന്താണെന്ന് മനസ്സിലായില്ലേ നല്ലയിനം അടിവസ്ത്രങ്ങളാണ് എല്ലാം വളരെ വിലകുറവാണ് മുലകച്ച ഒന്നെടുത്താൽ ഒന്ന് സൗജന്യം

കരീക :ഇതാണോ നീ കച്ചവടം ചെയ്യുന്നത്

അലി :ഇത് മാത്രമല്ല സുറുമ, കമ്മൽ, മാല, വള അതൊക്കെയുണ്ട് പിന്നെ വിവിധതരം മരുന്നുകളുമുണ്ട് സൗന്ദര്യം വർദ്ധിക്കുവാനുള്ളത് മുതൽ ബുദ്ധികൂട്ടുന്നത് വരേയുള്ള എല്ലാതരം മരുന്നുകളുമുണ്ട് എല്ലാം കുറഞ്ഞ വില മാത്രം നിങ്ങൾക്ക് ഒരു കുപ്പി തരട്ടെ

കരീക :നിന്റെ നാവിനു നീളം അല്പം കൂടുതലാണല്ലോടാ ചെറുക്കാ നീ പറയുന്നതൊക്കെ സത്യമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും

അലി :ഞാൻ പറഞ്ഞതെല്ലാം സത്യമാണ് സംശയമുണ്ടെങ്കിൽ ഇവിടുത്തെ തോഴി മാരോട് ചോദിച്ചു നോക്കു അവർക്കെല്ലാം ഞാൻ സാധനങ്ങൾ കൊടുക്കാറുണ്ട്

കരീക :അപ്പോൾ ചുരുക്കി പറഞ്ഞാൽ കൊട്ടാരത്തിൽ നുഴഞ്ഞു കയറി സാധനങ്ങൾ വിൽക്കുകയാണ് നിന്റെ ജോലി അല്ലേ അതിനുള്ള ശിക്ഷ എന്താണെന്ന് നിനക്കറിയാമോ

അലി :ശിക്ഷയോ അയ്യോ ഞാൻ ഒരു പാവമാണ് പിന്നെ ഇതൊരു സേവനമല്ലേ ഇത്തവണത്തെക്ക് എന്നോട് ക്ഷമിക്കണം

അലിയുടെ സംസാരം കേട്ട് കരീകയ്ക്ക് ചിരി വരുവാൻ തുടങ്ങി എന്നാൽ അത് മറച്ചു വച്ച് അവൾ വീണ്ടും സംസാരിച്ചു തുടങ്ങി

കരീക :ശെരി നീ പൊയ്ക്കോളു പക്ഷെ ഇനി ഇത് ആവർത്തിക്കരുത് നിന്നെ ഇനി ഈ കൊട്ടാരത്തിൽ കാണാനും പാടില്ല മനസ്സിലായോ

അലി :അയ്യോ ഇവിടുത്തെ തോഴിമാരുടെ കയ്യിൽ നിന്ന് എനിക്ക് ഇനിയും പണം കിട്ടാനുണ്ട്

കരീക :അപ്പോൾ അതും കൊണ്ടേ നീ പോകു അല്ലേ

അലി :(ഉമ്മാ പ്രശ്നമായോ )വേണ്ട അതൊക്കെ ഞാൻ എപ്പോഴേ വിട്ടു ശെരി എന്നാൽ പിന്നെ കാണാം

ഇത്രയും പറഞ്ഞു അലി വേഗം തന്നെ കൊട്ടാരത്തിനു പുറത്തേക്ക് ഓടി പുറത്ത് അലിയേയും കാത്തു അവന്റ കൂട്ടുകാരൻ കിഷൻ നിൽപ്പുണ്ടായിരുന്നു

കിഷൻ :എന്താടാ അലി പറ്റിയത് നീ എന്തിനാ ഇങ്ങനെ കിതക്കുന്നത്

അലി :ഇനി കൊട്ടാരത്തിനുള്ളിലേ കച്ചവടം നടക്കുമെന്ന് തോന്നുന്നില്ല എല്ലായിടത്തും നല്ല സുരക്ഷയാ എന്തായാലും വാ നമുക്ക് ചന്തയിലേക്ക് ചെല്ലാം ഒരുപാട് മരുന്നുകൾ ബാക്കിയുണ്ട് ബാക്കി അവിടെ കൊണ്ട് പോയി വിറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025