Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെല്ലൊരു നാണത്തോടെ 2

ഈ  അവസരം   മുതൽ എടുത്തു,      അർപ്പിത    ദാസിന്റെ   ഷേർട്ടിന്റെ  ബട്ടനുകൾ     വിടുവിച്ചു…         അകത്തു         ബനിയൻ    ഇല്ലായിരുന്നു….

പങ്ക്   പയ്യന്മാരെ പോലെ…  ദാസ്    നെഞ്ചത്തെ       മുടി  ക്ലീൻ   ഷേവ്  ചെയ്തിരുന്നു…!

അത് കണ്ട     അർപ്പിതയുടെ    മുഖം    മ്ലാനമായി..

” മീശ     വച്ചപ്പോൾ…. ഇതങ്ങു   വേണ്ടെന്ന്    വച്ചോ…? ”

അർപ്പിത     ദാസിന്റെ   കാതിൽ    ചിണുങ്ങി…

” മോഡേൺ   പെൺകുട്ടികൾക്ക്     മുടി   കളയുന്നതാ     ഇഷ്ടം… എന്ന്   ഞാൻ   വായിച്ചു… ”

ദാസ്    ന്യായീകരിക്കാൻ   ഒരു   കാര്യം    പറഞ്ഞു….

” ഞാൻ…. അത്രയ്ക്കു    അങ്ങ്   മോഡേൺ… ആയില്ലെന്ന്   കൂട്ടിക്കോ…..  തോനെ    ഉണ്ടായിരുന്നോ….. മുടി…? ”

” ഹമ്…. ഞാൻ     അറിഞ്ഞോ… ഇത്രയ്ക്ക്   കൊതിച്ചി… ആണെന്ന്!!?… പോട്ടെ…. രണ്ടു   മാസം… ഒന്ന്     ക്ഷമിക്ക്… ”

ദാസ്    സമാധാനിപ്പിച്ചു…

മുടിയുള്ള    ഇടം     തേടി,   അർപ്പിതയുടെ            വിരലുകൾ   കീഴോട്ട്     മുന്നേറി…

മുടിക്ക്   പകരം… വിരലുകൾ       ചെന്നെത്തിയത്.., ഒരു    ഉരുക്കു    ദണ്ഡ്ൽ…

” വൂ… ”

അറിയാതെ      അർപ്പിത    വാ   പിളർന്നു    പോയി..

ചെത്തി    മിനുക്കിയ     ദണ്ടിൽ,    അർപ്പിത    കളി    തുടങ്ങി….

പെട്ടെന്ന്    ദാസിന്റെ    കൈ     അർപ്പിതയുടെ    മടി കുത്തിൽ,   കീഴോട്ട്        അരിച്ചിറങ്ങി…

വളരെ     മൃദുവായ     ഒരു   മൊട്ടക്കുന്നിൽ…. യാത്ര      അവസാനിച്ചു…

”  കളിക്കാൻ…അത്    മാത്രം   പോരാ… അതിന്     വേറൊന്ന്      കൂടി   വേണം…. കൂട്ടിന്… ”

” അതെന്താ…? ”

കണ്ണുകൾ     ഇറുക്കി   അടച്ചു,    ഇരു ചുണ്ടുകളും    മാറി   മാറി   കടിച്ചു,    കൊച്ചു     കുട്ടിയെ       പോലെ,     അർപ്പിത     ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025