Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ അരുവി

 

 

 

ഡെലിവറിബോയി ആയി തുടങ്ങിഒന്നോ രണ്ടോ മാസം കഴിഞ്ഞു ഒരുവിധം കൂടുതൽ പാർസൽ ഒക്കെ ഞാൻ ആണ് അറ്റണ്ട് ചെയ്യാറ്. ഒരു പഴയ 800കാറിൽ ആണ് എന്റെ യാത്ര കൊറിയർ സാധനങ്ങൾ കൊണ്ടുകൊടുക്കാനൊക്കെ അതാണ് ഞാൻ ഉപയോഗിക്കാറ്. അതുകൊണ്ട് കൂടുതൽ പാർസൽ ഷോപ്പിൽ നിന്ന് എന്നെ ഏല്പിക്കും. അങ്ങനെ ഒരു ദിവസം പാരസെൽ ഒക്കെ ഒരുവിധം കൊടുത്തു തീർന്നു. അപ്പോൾ ഒരു ചെറിയ ബോക്സ്‌ ബാക്കി ആയികണ്ടു ബോക്സിലെ വിലാസം നോക്കിയപ്പോൾ ഞാൻ വീട്ടിലേക് പോകുന്ന അതെ റൂട്ടിലാണ് ആ വീട്. ഏതായാലും പോകുന്നവഴി അതും കൊടുത്തു പോകാനായി എന്റെ തീരുമാനം. വിലാസം. നോക്കിയപ്പോൾ ഒരു പെണ്ണിന്റെ പേര് കണ്ടു എന്റെ ഉള്ളിലെ കമ്മദേവൻ സടകുടഞ്ഞു എഴുന്നേറ്റേന്ന് പറയാം. അഡ്രെസ്സിലെ കോൺടാക്ട് നമ്പർ ഡയൽ ചെയ്തു ചോദിച്ചപ്പോൾ വീട്ടിൽ ആളുണ്ട് വരാൻ പറഞ്ഞ്.

അഡ്രെസ്സിലെ വീടെത്തി. റോഡിൽനിന്ന് ഇത്തിരി ഉള്ളിലോട്ട് മാറി മതിൽ കെട്ടിനകത്തു ഇരുന്നിലവീട്. അവിടുന്ന് പത്തുകിലോമീറ്റർ പോയാൽ എന്റെ വീട് എത്തും. ഗേറ്റ്നടുത്തു കാർ നിർത്തി പാർസലുമായി  ഞാൻ ഗേറ്റ് കടന്നു നടന്നു. വീടിനുമുൻപിൽ ഗാർഡനും മറ്റും നിറഞ്ഞു നില്കുന്നു അടിപൊളി വീട്. പെട്ടെന്നു അവിടേക്കു ആര് കേറിചെന്നാലും പുറത്തു നിന്ന് ആരും കാണില്ല. വീടിന്റെ മുറ്റത്തെതി വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്. കാളിങ് ബെല്ലിൽ കൈ അമർത്തി. രണ്ടുമിനിറ്റ് കഴിഞ്ഞ് വാതിൽ തുറന്നു. ഒരു മുപ്പത്അഞ്ചിന് മുകളിൽ പ്രായം തോനിക്കുന്ന ഒരു സ്ത്രീ പുറത്തേക് വന്നു ഇവളാണ് ഇതിലെ നായിക ജിജി മനോജ്‌.

ഒരു  ഗ്രേ കളർ നൈറ്റ്‌ പാന്റ് പിങ്ക് കളർ ബനിയൻ ഇട്ടു അവൾ പുറത്തേക്ക് വന്നു ഒരു നിമിഷത്തെക്ക് ഞാൻ ഏതോ ലോകത്ത് ആയിപോയി. ഇളംകറുപ്പ് നിറം നല്ല തടി അധികം ഹൈറ്റ് ഇല്ല. വട്ടമുഖം ചെറിയ നുണക്കുഴി കവിളിൽ അവിടവിടെയായി മുഖക്കുരു. മലർന്ന് കീഴ്ച്ചുണ്ട്. അവളുടെ കണ്ണിൽ കാമം വ്യക്തമായി കാണാം. കൊഴുത്ത തുടയോട് ചേർന്ന് നൈറ്റ്‌ പാന്റ് അവളുടെ സംഗമ സ്ഥാനത്തെ എടുത്തു കാട്ടും വിധമായിരുന്നു. വിടർന്ന അരക്കെട്ടും ഇത്തിരി ചാടിയ വയർ അതിനു ഭംഗിഏറി.നന്നായി പിറകിലോട്ട് തള്ളിയ ചന്തിയും അവളുടെ സൗദര്യത്തിന് ആക്കം കൂട്ടി. മുലക്കണ്ണ് തെളിഞ്ഞു കണ്ടപ്പോള് എനിക്കുറപ്പായി ആ പാൽകുടങ്ങളെ വിശാലമായി അഴിച്ചു വീട്ടിരിക്കുവാണെന്ന്.36ഡി എങ്കിലും കാണും അവളുടെ അന്ന നട പൊലും ആ പാൽ കുടങ്ങളെ വല്ലാതെ ഇളകി കൊണ്ടിരുന്നു. “ഹലോ ആരാ എന്ന അവളുടെ ചോദ്യം എന്നെ സ്വപ്ന ലോകത്തു നിന്നും ഉണർത്തി.” മാം ഞാൻ ഇത്തിരി മുൻപ് വിളിച്ചിരുന്നു നിങ്ങൾക് ഒരു കൊറിയർ ഉണ്ട് “ചോദ്യത്തിന് മറുപടി നൽകി.പാർസൽ കൈമാറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025