Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 2

ഞാൻ അവൾക് ഉം കൂടി ചേർത്ത് ,മൊത്തം 10 ബിയർ ക്യാൻ ഫ്രിഡ്ജ് തുറന്നു കാണിച്ചു കൊടുത്തു ,സത്യത്തിൽ ഇത് ഞാൻ എനിക്ക് വേണ്ടി വാങ്ങിയത് .ആഹ് ഇനി ഇവളുമാർ കുടിക്കട്ടെ ,കുണ്ടിയും മുല യും കാണിച്ചു എന്റെ കണ്ണുകൾക്കു ഒരു നയൻസുഖവും ,ശരീരത്തിന് സ്പർശന സുഖവും കിട്ടുന്നുണ്ട് .ഇതൊക്കെ ഇങ്ങനെ ഫ്രീ ആയി കിട്ടുമ്പോൾ ഒരു പത്തു ബിയർ യും ,ബിരിയാണി യും ഒരു നഷ്ടമേ അല്ല .

 

അഹ് ..എല്ലാം ഇരുന്നു കുടിച്ചോ ,പിന്നെ ബിയർ കഴിക്കുമ്പോൾ കൂടെ ആ പൈൻ ആപ്പിൾ അറിഞ്ഞു കഴിക്കുക ,അല്ലാതെ റൗച്ചിങ് വല്ലതും കഴിച്ചു വയർ നിറഞ്ഞാൽ,ബിരിയാണി വേസ്റ്റ് ആകും ..

 

ഓക്കേ മാഷെ ,ഏന് പറഞ്ഞു ..എല്ലാം കൂടി ഫ്രിഡ്ജിന്റെ അടുത്തേക്ക് എത്തി ,

 

ഞാൻ അവിടെ നിന്നും അപ്പോൾ ശെരി ഇനി ഒരു മണിക്കൂർ കഴിഞ്ഞു കാണാം ഏന് പറഞ്ഞു എന്റെ റൂമിലേക്കു പൊന്നു .ഒരു പെഗ് കൂടി എടുത്തു റെഡി ആക്കി ,എല്ലാം കൂടി ബാത്ത് ടുബ് ന്റെ അടുത്ത് കൊണ്ട് വെച്ച് .അവിടെ ഞാൻ ഫുൾ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് ,ദീപ്തി യും എന്റെ കൂടെ ഇതുപോലെ ടുബ് കിടന്നു ഒന്നു രണ്ടെണ്ണം വീശും .അവിടെ ടുബ് ന്റെ അടുത്ത് ചെറിയ ഒരു സ്റ്റാൻഡ് ഇത് ഒരു കുപ്പി യും രണ്ടു ഗ്ലാസ് ഉം വെയ്ക്കാം ,പിന്നെ അതൊരു സുഖം ആണ് ബാത്ത് ടുബ് കിടന്നോണ്ട് ഉള്ള ഈ കുളിയും വെള്ളമടിയും ,അതുകൊണ്ടു ഞാൻ എന്റെ ബാത്രൂം എപ്പോഴും ക്ലീൻ ആക്കി വെയ്ക്കും ഒരു അമ്പലം അല്ലേൽ പള്ളി പോലെ  അങ്ങനെ ഒരെണ്ണം കഴിച്ചു .. കഴിയുമ്പോൾ നല്ലത് പോലെ  ഫുഡ് കഴിക്കുവാനും  തോന്നും .ഞാൻ മെല്ലെ അവിടെ കിടന്നു കുളിച്ചു ,മിഡി ടോപ് ഇത് കണ്ടത് കൊണ്ട് ആകണമ് കുണ്ണ കുലച്ചു നിൽക്കുക ആയിരുന്നു ദീപ്തി എന്ന ആറ്റം ചരക്കുമായി ഉള്ള കളിയുടെ ഓര്മ കൂടി ആയപ്പോൾ വീണ്ടും ഒരു കാളി വേണം ഏന് തോണി .ആഹ് ..കണ്ട്രോൾ മോനെ കണ്ട്രോൾ …

 

ഞാൻ അങ്ങനെ അവിടെ കിടന്നു കുളിച്ചു ,തിരികെ വന്നു കുറച്ച നേരം എന്റെ കിടക്കയിൽ കിടന്നു ,കട്ടിൽ ഒന്നും ഞാൻ വാങ്ങിയിട്ടില്ല ,നല്ല ഒന്നാന്തരം കിടക്ക വാങ്ങി ഇരുന്നു .പിള്ളേർ ഇങ്ങനെ ഇടയ്ക് വരുന്നത് കൊണ്ട് ഞാൻ അവര്ക് വേണ്ടി രണ്ടു വലിയ കിടക്ക വാങ്ങി അപ്പുറത്തെ മുറിയിൽ വെച്ചിരുന്നു .ac എയുടെ തണുപ്പ് എല്ലാ റൂമിലും കിട്ടും ,സെൻട്രലൈസ്ഡ് ആക്കി ഞാൻ അങ്ങനെ സെറ്റ് ചെയ്തിരുന്നു ,അങ്ങനെ കുളിയും ,ചെറിയ ഒരു മയക്കവും കൂടി കഴിഞ്ഞപ്പോൾ ഞാൻ നല്ലത് പോലെ ഫ്രഷ് ആയി ,എണീറ്റ് മുഖം കഴുകി ഫ്രഷ് ആയി സമയം നോക്കിയപ്പോൾ മണി ഒൻപതര കഴിഞ്ഞു ,ആഹാ അപ്പോൾ ഞാൻ എല്ലാം കൂടി ഒരു ഒരു മണിക്കൂർ ഉറങ്ങി ,വെറുതെ അല്ല ഞാൻ ഇത്ര ഫ്രഷ് ആയി ഇരിക്കുന്നത് .അപ്പോഴാണ് ബിയർ കഴിക്കാൻ വേണ്ടി ഏല്പിച്ചിട് പോന്നത് ഞാൻ ഓർത്തത് ,തിരികെ റൂം തുറന്നു ചെന്നപ്പോൾ എല്ലാം ഓരോ സ്ഥലത്തു കിടക്കുന്നു ,ഗായത്രി ,തറയിൽ തന്നെ ആണ് കിടപ്പ് മിഡി മുഴുവൻ പൊങ്ങി മഞ്ഞ നിറത്തിൽ ഉള്ള ഷഡി യിലെ കാർട്ടൂൺ ഡിസൈൻ കാണാം ,ആഹ് സൂപ്പർ ,ശ്രീലേഖ കമഴ്ന്നു കിടക്കുന്നു ,ചുരിദാർ ആണ് ,എന്നാലും കൊഴുത്ത ചന്തി നല്ലതുപോലെ കാണാം ,മരിയ യുടെ മിഡി ആണ് ,പക്ഷെ അവൾ അതിലം ഇട്ടു മൂടി ആണ് കിടക്കുന്നത് ,ഞാൻ ഹാസീന യെ നോക്കി ,നോക്കിയപ്പോൾ ബാക്കി ഉള്ളവർ എല്ലാം റൂമിൽ പോയി കിടക്കുന്നു ,ഹസീനൊ റൂമിന്റെ വാതുക്കൽ ,കിടക്കുന്നു ,ഹോ ,കൊഴുത്ത ചന്തി തള്ളി ആണ് കിടക്കുന്നത് .ഒന്നിനും ബോധം ഇല്ല .എല്ലാം നല്ല ഉറക്കം .ഒരു ബിയർ ന്റെ കൂടെ അവരുടെ ക്ഷീണം കൂടി ആകും ,ഞാൻ മെല്ലെ ചെന്ന് ഗായത്രിയെ വിളിച്ചു .അവൾ ആദ്യം അനങ്ങിയില്ല .ഒന്നുകൂടി ഞാൻ വിളിച്ചപ്പോൾ ഞെട്ടി എണീറ്റ് ,അവൾക് അപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത് ,അവളുടെ മിഡി പൊങ്ങി കിടന്നത് കണ്ടു അവൾ ആകെ നാണിച്ചു തല കുനിച്ചു ,മുഖം കൈ കൊണ്ട് പൊതി ,ഞാൻ ഒന്നും അറിയാത്ത പോലെ അവളോട് പറഞ്ഞു ,ഡി

 

നീ എല്ലാവരെയും വിളിക്ക് ,ഞാൻ റൂം ഇത് ഉണ്ടാകും ,എല്ലാവരും ഫ്രഷ് ആയി വന്നിട് ഫുഡ് കഴിക്കാം .ഞാൻ എന്നിട്ട് എന്റെ റൂമിൽ പോയി .അനക്കം ഒന്നും കേൾക്കുന്നില്ല .നോക്കിയപ്പോൾ .ഗായത്രി എന്റെ റൂമിലേക്ക് വരുന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025