Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 3

 

സാർ സുഖം ആണോ എന്തുണ്ട് വിശേഷം.വെ ഓൾ മിസ് ഉ ..പിന്നെ പിന്നെ ഐ മിസ് ഉ …സാർ …കുറച്ച കൂടി കഴിഞ്ഞപ്പോൾ എന്താ റിപ്ലൈ തരാത്തത് .സാർ ഞാൻ ശല്യം ആകുന്നുണ്ടോ .ഉണ്ടേൽ ഞാൻ ചാറ്റ് നിർത്തി .

കുറച്ച കൂടി നോക്കിയപ്പോൾ ,അങ്ങനെ ഞാൻ വിടില്ല ..എന്നോട് സംസാരിക്ക്

 

അവസാന മെസ്സേജ് എല്ലാം ഇന്ന് ആണ് ,ഒരു വലിയ എസ്സായ ,സാർ ഞാൻ ഇഷ്ടപെടുന്നു .അത് അന്ന് അങ്ങനെ കണ്ടത് കൊണ്ട് ഒന്നും അല്ല .എനിക്ക് പണ്ട് മുതലേ ഇഷ്ടം ആണ് .അതുകൊണ്ടു ആണ് .എനിക്ക് അത് എങ്ങനെ പറയണം ഏന് അറിയില്ല .ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്നോട് ക്ഷമിക്ക ..പക്ഷെ എനിക്ക് പറയാതെ ഇരിക്കാൻ പറ്റുന്നില്ല .ഏട്ടാ ഐ ലവ് ഉ ….ഇത്രേം ആണ് അവസാന മെസ്സേജ് ..

 

ഞാൻ അന്ധാളിച്ചു പോയി .അവൾക് ഇതെന്താ പറ്റിയത് .പിന്നെ എനിക്ക് പറ്റുന്ന ഒരു പണി ആണോ ഈ പ്രണയം ഏന് ഞാൻ തന്നെ ആലോചിച്ചു .ഞാൻ അവൾക് ഒരു മെസ്സേജ് ഇട്ടു .

 

മെസ്സേജ് ഞാൻ ഇപ്പോഴാണ് കണ്ടത് ,എന്തുണ്ട് കുട്ടി വിശേഷം .

 

ഒരു മിനിറ്റ് കഴിഞ്ഞില്ല എനിക്ക് റിപ്ലൈ കിട്ടി …സുഖം ആണ് …ഏട്ടന് സുഖം ആണോ..ഞാൻ ഇനി അങ്ങനെ വിളിക്കുക ഉള്ളു .എന്നെ വേണ്ട ഏന് പറഞ്ഞാൽ,ഞാൻ എല്ലാരുടേം മുന്നിൽ വെച്ച് വിളിക്കും ഏട്ടാ ഏന് ..ഐ ലവ് യു എന്നും പറയും .

 

ഞാൻ റിപ്ലൈ കൊടുത്തു ..ആഹാ അത്രയ്ക്കു ആയോ

 

ആഹ് ആയി …എനിക്കിഷ്ടമാണ് .ഞാൻ കുറെ നാളായി പറയണം ഏന് ആലോചിക്കുന്നു .

 

ഉം ശെരി എന്തായാലും നീ നേരിട് വരുമ്പോൾ പറ …

 

ഇപ്പോൾ വീഡിയോ കാൾ വന്നു പറയട്ടെ …

 

ഓ വേണ്ടായേ ..ഞാൻ ട്രെയിൻ ആണ് .നാളെ യാത്ര..കോൺഫറൻസ് .സൊ …നീ ഇവിട വരുമ്പോൾ പറ .നോക്കട്ടെ …

 

ഇങ്ങനെ വെറുതെ ഓരോന്നും സംസാരിച്ചു ഞങ്ങൾ ഇരുന്നു .ഇടയ്ക് റേഞ്ച് പോയപ്പോൾ ഞാൻ മൊബൈൽ എടുത്തു അകത്തു വെച്ച് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025