Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 5

അവൻ ഹാപ്പി .ബ്രെക് ടൈംയിൽ ഞാൻ സങ്കരനോട് സർട്ടിഫിക്കറ്റ് വാങ്ങി വരാൻ പറഞ്ഞു .ഗായത്രി അവളുടെ ബാഗ് എടുക്കാൻ ഹോസ്റ്റൽ പോയി .ശങ്കരൻ സർട്ടിഫിക്കറ്റ് ആയി വന്നു .ഞങ്ങൾ അവിടെ നിന്നും ടാറ്റ പറഞ്ഞു .അവൻ അവന്റെ കൂട്ടുകാരുടെ കൂടെ പോയി .ഗായത്രി ബാഗ് ആയി വന്നു .ഞങ്ങൾ അവിടെ നിന്നും ടാക്സി പിടിച്ചു റൂം എത്തി .ഇന്ന് കൂടിയേ ഞങ്ങള്ക് അവിടെ റൂം ഉള്ളു .നാളെ പതിനൊന്നു മണിക്ക് വാക്കേറ്റ ചെയ്യണം .അതുകൊണ്ടു തന്നെ ഞാൻ നാളെ രാവിലെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത് .ഞാൻ പിന്നെ ഇരുന്നു ആലോചിച്ചു .എന്തായാലും നാളെ വ്യാഴം ആണ് ,അവിടെ ചെന്നാൽ പിള്ളേർ എല്ലാം ആകും പിന്നെ ഗായത്രിദേ മാത്രം ആയി സ്പെൻഡ്‌ ചെയ്യാൻ ഇത്തിരി പാട ,വെള്ളിയാഴ്ച ലീവ് എടുത്താൽ പിന്നെ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്താൽ മതി .അങ്ങനെ എങ്കിൽ ഒരു രണ്ടു ദിവസം കൂടി ഇവിടെ നിന്നാലോ ,എന്തായാലും ഞാനും ഗായത്രി യും ഹണി മൂൺ ആഘോഷിക്കുക ആണ് .

 

ഞാൻ അവളോട് ചോദിച്ചു ഈ കാര്യം .അവൾക് നൂറു വട്ടം സമ്മതം.വീട്ടിലെ കാര്യം എക്കെ അവൾ മാനേജ് ചെയ്തോളാം ഏന് പറഞ്ഞു .പ്രൊജക്റ്റ് ഭാഗം ആയി ചെന്നൈ ഉള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട് സാമ്പിൾ കൊടുക്കണം .എന്തായാലും ശങ്കരനും അടുത്ത ദിവസം അല്ലെ പോകുക ഉള്ളു ..പിന്നെ ഞാൻ ആലോചിച്ചു ഇഷ്ടം പോലെ ലുഗ്ഗജ് ഉണ്ട് .ഇനിയും കറങ്ങാൻ ഇറങ്ങിയാൽ എന്തേലും വാങ്ങും ..എന്നാൽ പിന്നെ ഒരു ടാക്സി അറേഞ്ച് ചെയ്തു അങ്ങ് പോകാം .ഞാൻ അവളോട് പ്ലാൻ പറഞ്ഞു .അങ്ങനെ നാളെ വ്യാഴം പോകേണ്ട ഞങ്ങൾ ശനി രാവിലെ പോകാം ഏന് വെച്ച് .പിന്നെ അവൾ പറഞ്ഞു ഏട്ടാ എന്തായാലും നമ്മൾ ഇവിടെ കറങ്ങി.വേറെ ഏതേലും സ്ഥലത്തു പോയാലോ ,ഏന് …അത് നല്ല ഒരു ഐഡിയ ആണ് ,എന്തായാലും നമുക് ഉച്ചയ്ക്കാതെ ഫുഡ് ന്റെ ടൈം വിശദമായി ആലോചിക്കാം ഏന് പർണജൂ .ഞങ്ങൾ ഹോട്ടൽ എത്തി .വന്നപാടെ ഞങ്ങൾ രണ്ടും ഒരുമിച്ചു കുളിച്ചു .പുറത്തു നിന്ന് വന്നാൽ അപ്പടി വെയിൽ ആണ് .ഫുഡ് റൂം സെർവ് ചെയ്യാൻ പറഞ്ഞിരുന്നു .റൂം എല്ലാം അവർ ക്ലീൻ ആക്കി ഇട്ടിരുന്നു ..അതാണ് റൂം സർവീസ് ന്റെ ഗുണം.ഉച്ചയ്ക്കത്തേക്ക് ചോറും കറിയും ആണ് ഓർഡർ ചെയ്തത് .ചോറുണ്ടോണ്ടു ഞങ്ങൾ പുറത്തെ പോർച്ചിൽ ഇരുന്നു ഞാൻ പറഞ്ഞുവല്ലോ ഒരു ബാൽക്കണി പോലെ സ്ഥലം ഉണ്ട് .അങ്ങനെ ഞാൻ പ്ലാൻ ഇട്ടു മറീന ബീച്ച് റിസോർട് ബുക്ക് ചെയ്യാം .അതാകുമ്പോൾ  നല്ല അംബിൻസ് ആണ് .ഫൈവ് സ്റ്റാർ ഒന്നും അല്ല .ഫൈവ് സ്റ്റാർ അവിടെ ലീല പാലസ് ഉള്ളു .അവിടെ ഒരു ദിവസം പന്ത്രണ്ടായിരം കൊടുക്കണം ..അത്രേം ഒന്നും വേണ്ടല്ലോ ഏന് ഞാൻ ആലോചിച്ചു .ബീച്ച് റിസോർട്സ് നല്ല അംബിൻസ് ഉം ഉണ്ട് പിന്നെ താമസം വിത്ത് സ്പാ ,സ്വിമ്മിങ് പൂള് എല്ലാം കൂടി നാലായിരത്തി അഞ്ഞൂറോളം വരികയുള്ളു ഒരു രാത്രി ,നാളെ രാവിലെ പതിനൊന്നിന് മുൻപ് ഇവിടെ നിന്നും വാക്കേറ്റ ചെയ്തവിടെ കയറിയാൽ രണ്ടു ദിവസത്തെ ചാർജ്   മതി ആകും .ഇതൊന്നും ഞാൻ അവളോട് പറഞ്ഞില്ല ,താലി കിട്ടിയില്ല എങ്കിലും ആദ്യത്തെ ഹണി മൂൺ അല്ലെ..പെണ്ണിന് അങ്ങ് സുഖിപിച്ചേക്കാം ,,അങ്ങനെ ഞങ്ങൾ പ്ലാൻ ഇട്ടു ,ഉച്ചയ്ക്ക ഞങ്ങൾ കഴിച്ചു കഴിഞ്ഞു  കുറച്ച നേരം റസ്റ്റ് എടുത്തു ,എന്നിട്ട് പുറത്തേക്ക് പോകാൻ വേണ്ടി ഇറങ്ങി .ഇന്നലത്തെ ഡ്രൈവറെ തന്നെ കിട്ടി ,പുള്ളി വേറെ ചില സ്ഥലങ്ങൾ എല്ലാം കൊണ്ട് കറക്കി ,ഇന്ന് ഞങ്ങൾ ഒന്നും വാങ്ങിയില്ല വെറുതെ സ്ഥലം കണ്ടു ,,കൈ കൊരുത്തു പിടിച്ചു കുറെ നടന്നു .അവസാനം തിരികെ എത്തിയപ്പോളേക്കും ശെരിക് തീരേഡ് ആയി .ഞാൻ അവളോട് ചോദിച്ചു എടി രണ്ടു ബിയർ പറയട്ടെ ..അവൾ പറഞ്ഞു കുടിക്കാം ഏട്ടാ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025