Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 6

അതിനു ശേഷം എന്റെ വീട്ടുകാരോട് പറഞ്ഞു ..ആ വരുന്ന ന്യായർ ഒഫീഷ്യൽ ആയി പെണ്ണ് കാണൽ ചടങ്ങു ആക്കി …രസം ആയിരുന്നു ചടങ്ങു ..മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഉം അവളും സാർ ഉം സ്ടുടെന്റ്റ് .ഉം ..അവിടെ വെച്ച് കണ്ടു ഇഷ്ടപ്പെട്ടു ..അത്ര മാത്രം ..അവൾക്കും ഇഷ്ടം ആണ് …അത്രേ ഉള്ളു …

 

ഇനി കുത്തിത്തുളയ്ക്കാൻ സ്ഥലം ഒന്നും ഇല്ല ഏന് എനിക്കും …അവളുടെ ഉടുപ്പൂരി അവളുടെ ‘അമ്മ എങ്ങാനും കണ്ടാൽ അവർക്കും മനസ്സിൽ ആകും …

 

അങ്ങനെ എല്ലാം പറഞ്ഞു ..അതിനു ശേഷം വരുന്ന ബുധൻ ..അവർ എല്ലാം കൂടി എന്റെ വീട് സന്ദർശിച്ചു …അവർക്കും ഓക്കേ ….

 

എല്ലാം കൂടി എങ്ങങേമെന്റ്റ് നു പ്ലാൻ ഇട്ടു ..ഞാൻ നേരത്തെ തന്നെ പറഞ്ഞു ..കല്യാണം അല്പം വൈകി മതി..ഇന്ന പോലെ പ്രൊജക്റ്റ് കൂടി …അതുകൊണ്ടു ..വേറെ നിവർത്തി ഇല്ല ഏന് എക്കെ …

 

സൊ എങ്ങങേമെന്റ്റ് നു റിങ് എക്സ്ചേഞ്ച് ഉൾപ്പടെ വെച്ച് .

 

ആ മാസം അവസാന ന്യായർ തീയതി ഫിക്സ് ആയി .പെണ്ണിന്റെ വീട്ടിൽ വെച്ച് തന്നെ ആണ് .അവിടെ കുറെ സ്ഥലം ഉണ്ട് .പിന്നെ അത്യാവശ്യക്കാരെ എല്ലാം ഞങ്ങൾ തന്നെ വിളിച്ചു .അങ്ങനെ ഞാൻ തിരികെ ഈറോഡ് പോരുന്നതിന്റെ അന്ന് രാവിലെ എന്റെ പെണ്ണിന്റെ കയ്യിൽ ഞാൻ മോതിരം ഇട്ടു ..അവളുടെ സന്തോഷം കാണണ്ടത് തന്നെ ആണ് .അവിടെ വെച്ച് ഞങ്ങൾ ഒഫീഷ്യലി എൻഗേജ്ഡ് …ഫോട്ടോ ഫേസ്ബുക് ഇട്ടപ്പോൾ മുതൽ എല്ലാവരും ഞെട്ടി ….സർപ്രൈസ് ആയിരുന്നു ..മേട്രനോടും ,ഹസീന പിന്നെ അവളുടെ ഉമ്മ ..ഇവരോടെക്കെഞ്ഞ ഞൻ വിളിച്ചു പറഞ്ഞിരുന്നു ..പിന്നെ എങ്ങങേമെന്റ്റ് അല്ലെ ആരെയും കൂടുതൽ ഒന്നു ക്ഷേണിച്ചില്ല …അവളുടെ ഫ്രണ്ട്സ് എല്ലാ ഉണ്ടായിരുന്നു …അവർ എല്ലാ ഞെട്ടി എന്ന ഇവളുടെ ഫോൺ വന്നപ്പോൾ ഏന് പർണജൂ ..അവർ എല്ലാം പറയുന്നത് അവർക്കൊന്നും അറിയില്ല ..ഇവർ അങ്ങനെ ഒന്നും അല്ല ഏന് എക്കെ ആണ് ..ആ കൂട്ടത്തിൽ ഹസീന യും വന്നിരുന്നു ..അവളും ഞാനും കൂടി ആണ് രാത്രി ട്രെയിൻ ,രാവിലെ അവിടെ എത്തും ….

അങ്ങനെ കല്യാണം നേരത്തെ ഞാൻ പറഞ്ഞത് പോലെ ഒരു വര്ഷം കഴിഞ്ഞു മതി ഏന് വെച്ച് .

ഞാൻ ഉം ഹസീന യും രാത്രി ട്രെയിൻ ഇങ്ങു പൊന്നു .വൈകിട്ട് 4 മണിക്ക് ആണ് ട്രെയിൻ ആലപ്പി ചെന്നൈ .അത് പന്ത്രണ്ടു ഒരു മാണി ആകുമ്പോൾ ഈറോഡ് എത്തും .ഞങ്ങൾ അവിടെ ഇറങ്ങി .എന്റെ കാർ അവിടെ ഉണ്ടായിരുന്നു .ഞാൻ ഹസീന യും ആയി എന്റെ ഫ്ലാറ്റ് പോയി .അവിടെ ചെന്ന് ഞാൻ പറഞ്ഞു ..എടി കുറെ ദിവസം ആയി അടഞ്ഞു കിടക്കുന്നു..ഏകദേശം ഇരുപതു ദിവസം കഴിഞ്ഞു ,അതുകൊണ്ടു തത്കാലം നമുക് എന്റെ റൂം കിടക്കാൻ ഉള്ള കട്ടിൽ മാത്രം വൃത്തി ആക്കി ,കിടക്കാം ,ഇല്ലേൽ ശെരി ആകില്ല ..

 

മാഷെ ഞാൻ ക്ലീൻ ആകാം ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025