Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻനിലാവ്

ഫ്ലൈറ്റിൽ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ചു. പണ്ട് എന്തിനും ഏതിനും പ്രതികരിച്ചിരുന്ന ഞാൻ ഇപ്പൊൾ സൈലന്റ് ആയി. ആരോടും അധികം മിണ്ടാറില്ല ഓഫീസിൽ പോലും ഒഫീഷ്യൽ കാരങ്ങൾക് മാത്രം ആഹ്ന്‌ എല്ലാരോടും സംസാരിച്ചിരുന്നത്.ജോലിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ കൊടുത്തത്. അതിനാൽ ബാങ്ക് ബാലൻസ് അത്യാവശ്യതിൽ കൂടുതൽ ഉണ്ട്. ഒഴിവ് സമയങ്ങളിൽ നാട് നീളെ യാത്ര ചെയ്തു. ജിമ്മിൽ പോയി ശേരീരം മെച്ചപ്പെടുത്തി. ഇരു നിറം ആണെങ്കിലും ഉറച്ച ശരീരവും കട്ട താടിയും ഉള്ളത് കൊണ്ട്  കാണാൻ ഒരു ചുള്ളൻ ലുക്ക് ആണ് ഇപ്പൊൾ. ഒരുപാട് മാറിയിരിക്കുന്നു ഇപ്പൊൾ ഞാൻ.പണ്ടത്തെ കോളേജ് പയ്യൻ മാറി ഇപ്പൊൾ ഒരു ഒത്ത പുരുഷൻ ആയി മാറി.

ഇടയ്ക്ക് വന്ന എയർ ഹോസ്റ്റസ് കൊണ്ട് വന്നു തന്ന ഒരു കുപ്പി വെള്ളം കുടിച്ച് ഞാൻ ഒന്ന് സീറ്റിൽ ചാരി കിടന്നു .അധികം സമയം വേണ്ടി വന്നില്ല നിദ്ര ദേവി എന്നെ പുൽകാൻ . ഞാൻ എന്റെ ദുഃഖം നിറഞ്ഞ ദിനങ്ങൾ ഓർത്ത് പോയി .

ഞാൻ മൂന്നാം വർഷം BA English പഠിക്കുന്നു.എറണാകുളത്തെ തന്നെ പ്രശസ്തമായ മഹാരാജാസ് കോളേജ് (കഥ ആയത കൊണ്ട് ഒരു കോളേജ് പേര് ഉപയോഗിച്ച് ക്ഷമിക്കണം ).  പുതിയ അഡ്മിഷൻ പിള്ളേർ അതായത്  ജൂനിയർ പിള്ളേർ ആദ്യമായി വരുന്ന ദിവസം. എസ്എഫ്ഐയുടെ ഒരു ബൂത്തിൽ പിള്ളേർക്ക് അവരുടെ ക്ലാസ്സിലേക്ക് പോകുവാൻ വഴി പറഞ്ഞ് കൊടുക്കാൻ നിൽക്കുകയായിരുന്നു ഞങൾ .ഈ ഞങൾ എന്ന് പറയുമ്പോൾ ഞാനും എന്റെ നൻപന്മാരായ റിയാസും ഹരിയും ശ്യാമും പിന്നെ ഞങളുടെ  ചങ്കത്തി അനീഷ എന്ന അനു.ഈ ഹരിയും അനീഷയും തമ്മിൽ കട്ട പ്രണയം ആണ്. അത് കൊണ്ട് ഞങൾ എവിടെ പോയാലും വാലു പോലെ അനുവും ഉണ്ടാവും. ഞങ്ങള് എസ്എഫ്ഐ ബൂത്തിൽ ഇരിക്കുന്നത് വേറെ ഒന്നിനും അല്ല  വായനോക്കുകന്നതിന് ആണ്. കോളേജിലെ തന്നെ പേര് കേട്ട കോഴി ആണ് റിയാസ്.അവന്റെ ഏതോ ഒരു ലോവർ ഇന്ന് പുതിയ അഡ്മിഷൻ ആയി വരുന്നുണ്ട് അവളെ കാണാൻ വേണ്ടി നിൽക്കുകയാണ് ഞങൾ.അതിനിടയിൽ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിൽ ദേവി തന്നെ. അവളുടെ ഒപ്പം ഒരു മുസ്ലിം പെൺകുട്ടി കൂടി ഉണ്ട് . ഞങ്ങളുടെ നേരെ ആണ് അവർ നടന്നു വരുന്നത്. അടുത്ത് വരുംതോർ അവളുടെ മുഖം തിളങ്ങാൻ തുടങ്ങീ.നീണ്ട നാസിക,ചെറിയ കണ്ണുകൾ,ചുവന്നു കിടക്കുന്ന ചെഞ്ചുണ്ടുകൾ,വെളുത്ത ചുരിദാറിൽ അവൾ‌ ഒരു ചെറിയ മാലാഖയെ പോലെ സുന്ദരി ആയിരുന്നു.അവൾ അടുത്ത് വന്നപ്പോൾ മുതൽ മുല്ലപ്പൂവിന്റെ ഗന്ധം ആയിരുന്നു ചുറ്റും.ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിൽകുമ്പോൾ ആണ് റിയാസ് എന്നെ വിളിക്കുന്നത്. അപ്പൊൾ അണ് അനുവും ശ്യമും ഹരിയും എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞൻ കണ്ടത്.

അനു: ടാ നീ എത് ലോകത്ത് ആണ്.റിയാസിന്റെ കാമുകി വന്നേക്കുന്നത് കണ്ടൂടെ?

റിയാസിനെ ഒന്ന് ആക്കിയ രീതിയിൽ അനു എന്നോട് ചോദിച്ചു.അപ്പോഴേക്കും സ്വഭോധതിലേക്ക് വന്ന ഞാൻ റിയാസിന്റെ കമുകിയോട് സംസാരിച്ചു.

ഞാൻ: ന്താ കുട്ടിയുടെ പേര്.?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025