Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻകൂട്

ഇപ്പോൾ കരയും എന്ന അവസ്ഥയിലാണ് അവൾ
അല്ലെങ്കിലും എന്തെങ്കിലും ചെറിയ കാരണം മതി ഇവൾക്കു പെട്ടന്ന് കരച്ചിൽ വരും ഒരു പരിചയം പോലുമില്ലാത്ത മരണവീട്ടിൽ പോയാലും അവർക്കൊപ്പം നിന്നു ഇവളും കരയും അത്രക്ക് ദുർബലമാണ് ഇവളുടെ മനസ്

ഓരോന്നു ആലോചിച്ചു കൊണ്ട് ബാത്റൂമിൽ കയറി അവൻ പെട്ടന്നു ഫ്രഷ് ആയി വന്നു
അന്നേരത്തേക്കും അവൾ റെഡി ആയി ഇറങ്ങിയിരുന്നു
പാതി ഉറക്കത്തിലായിരുന്ന കൊച്ചിനെ ഡ്രെസ്സും മാറി എടുത്തുതോളത്തിട്ടു വാതിലും പൂട്ടി ഇറങ്ങി…………..
വണ്ടീ സ്റ്റാർട്ട് ചെയ്ത് പതിവിലും സ്പീഡിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു
ഇടക്ക് ജിൻസിയുടെ ചേച്ചിയും അമ്മയും മാറി മാറി എവിടെയെത്തിന്ന അന്വേഷിച്ച് വിളിച്ചുകൊണ്ടിരുന്നു
അവസാനം ഹോസ്പിറ്റലിനകത്തെക്ക് കടന്നതും അവർ ഫ്രണ്ടിൽ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു
ജിൻസിയെ അവരുടെ അടുത്തു ഇറക്കി ജിതിൻ പുറത്തെ പാർക്കിങ്ങിലേക്ക്‌ വണ്ടി പാർക് ചെയ്യാൻ പോയി
പാർക്ക് ചെയ്തു തിരിച്ചു വരുമ്പോൾ അവൻ കണ്ടത് എല്ലാവരും കൂടി കെട്ടിപിടിച്ചു കാരഞ്ഞോണ്ടിരിക്കുന്നതാണ്
അവൻ ജിൻസിയുടെ തോളിൽ തട്ടി
അച്ഛനെ കാണണ്ടേ വാ അകത്തേക്ക് പോകാം
എല്ലാവരും അകത്തേക്ക് നടന്നു
എവിടെയാ അമ്മേ അച്ഛനെ കിടത്തിയെക്കുനേ
ജിതിൻ അമ്മയോട് ചോദിച്ചു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025