റിങ് ചെയ്യുനു ണ്ട്….
“ഹെലോ ആരാ? മറുസൈഡിൽ നിന്നും സജിവിന്റെ വോയിസ് കേട്ടപാടെ ജീന പറഞ്ഞു “ഹെലോ സജിവ് ഞാൻ ജീനയാണ്. എനിക്ക് വിനീതയുടെ കോൺടാക്ട് നമ്പർ വേണമായിരുന്നു ഒന്ന് തരാവോ? അവളോട് വാങ്ങിക്കാൻ മറന്നു അതാ….
“ഓഹ് അതിനെന്താ നമ്പർ പറഞ്ഞുകൊടുത്തു ജീനയ്ക്കൊരു ഗൂഡ്‌നെയിട്ടും പറഞ്ഞു സജിവ് കാൾ കട്ട് ചെയ്തു . നമ്പർ സേവ് ചെയ്തു വാട്സാപ്പിൽ ഒരു ഹായ് വിട്ടു . കൂടെ ഞാൻ ജീന ആണെന്നും ടൈപ് ചെയ്തു. അവൾ ഓൺലൈനിൽ ഉണ്ട്. അവളുടെ റിപ്ലൈ വന്നു.
വിനീത : ഡാ ആരു തന്നു നമ്പർ നീ ഉറങ്ങിയില്ലേ? ജീന : നിന്റെ കെട്ടിയോൻന്റെ അനിയന്റെ പക്കൽ നിന്ന് മേനിച്ചു.
വിനീത : എന്തൊക്കെയുണ്ട് മോളെ വിശേഷം. കെട്ടിയോനു വരേണ്ട വിചാരം ഒന്നുല്ലെടി. പുള്ളി എങ്ങനെയാ പഴപോലെ തന്നെയാണോ. അതോ വല്ല മാറ്റം?
ജീന : ഇല്ലെടി പോയിട്ട് മൂന്നുവർഷം കഴിഞ്ഞു. പുള്ളി പഴയപോലെ തന്നെയാണെടി ഒരു മറ്റോ ഇല്ല. വിനീത : എങ്ങനെ നടക്കുന്ന കാര്യങ്ങൾ വല്ല ചുറ്റിക്കളിയും ഉണ്ടോടി. നിന്റെ ശരീരം കണ്ടപ്പോൾ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. നിന്റെ ശരീരം മുഴുത്തല്ലോടി പെണ്ണെ. സജിവ് നിന്നെ നോക്കി വെള്ളമിറക്കുന്നത് കണ്ടു. നീ ശ്രദ്ദിച്ചില്ലായിരുനോ? അവനൊരു കോഴിയാ കേട്ടോ. പെണ്ണ് കെട്ടാതെ ഇരിക്കുവാ. നീ പോയതിനുശേഷം നിന്നെ പറ്റി എന്നോട് ചോദിച്ചിരുന്നു അവൻ……..ജീനയിൽ ജിജ്ഞാസ ഉയർത്തി വിനീതയുടെ സംസാരം.
ജീന : എന്താടി ചോദിച്ചേ?
വിനീത : തന്നെ കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയില്ല എന്ന്. വിനീത സ്മൈലി ഇമോജി വിട്ടു. നിന്റെ ചന്തിയിൽ തന്നെയായിരുന്നു അവന്റെ കണ്ണ്. നീ ഇളക്കി നടക്കുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ പിടിക്കാൻ തോന്നി അറിയോ. വിനീതയുടെ കമെന്റെ ജീനയുടെ ചുണ്ടിൽ ചെറുപുഞ്ചിരി പടർത്തി. നാളെ കാൾ ചെയ്യാം എന്ന് പറഞ്ഞു വിനീത ഓഫ്‌ലൈൻ ആയി… ഉറക്കം വരുന്നില്ല തന്റെ മനസ്സിൽ വേണ്ടാത്ത ചിന്തകൾക്ക് വഴിയൊരുകുന്നതായി തോന്നി. തുടയിടുകിൽ തരിപ്പ് അനുഭവപ്പെടുന്നപോലെ…
