Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 10

ടെസി. അപ്പന്റെ ചികിത്സ നടത്തുവാൻ

ഞാൻ. എവിടെ വച്ചു ആണ്

ടെസി. ദൂരെ എവിടെയോ അറിയില്ല

ഞാൻ. അയാളുടെ ഫിലിപ്പൻ ഗേൾ ഫ്രണ്ട് കൂടെ ഉണ്ടാകുമോ

ടെസി. ഇല്ലാ അവളെ ഇവിടെ കൊണ്ടു വരില്ല വന്നാൽ എല്ലാം അറിഞ്ഞാൽ അയാളെ എന്റെ അപ്പൻ ജീവനോടെ വക്കില്ല

ഞാൻ. ഇക്കാര്യം തന്റെ അപ്പനോട് പറയുന്നുണ്ടോ

ടെസി. ഇല്ല പക്ഷെ അയാളെ ഞാൻ വെറുതെ വിടില്ല

ഞാൻ. അയാളുടെ ബന്ധം നീ അറിഞ്ഞെന്നു എന്ന് അയാൾ മനസിലാക്കിയോ

ടെസി. ഇല്ല

പിന്നെ ഞാൻ ആ സംഭാഷണം നീട്ടുകൊണ്ട് പോയില്ല വെറുതെ എന്തിന് രസം കളയണം. ഞാൻ അവളുടെ ആ ചുവന്ന ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു പതിയെ ചുണ്ട് നുണഞ്ഞു എന്റെ ഒപ്പം അവള് എന്റെ ചുണ്ട് ചപ്പിതുടങ്ങി. എന്റെ നാവു അവളുടെ പല്ലുകൾ വിടർത്തി ആ വായിലേക്ക് തള്ളി കയറ്റി അവളുടെ മധുരമുള്ള ആ തേൻ നക്കിയെടുത്തു പതിയെ ഞാൻ അവളുടെ കിടക്കയിൽ കിടത്തി ഞാൻ ഒപ്പം കിടന്നു അതിനു മുൻപ് ഞാൻ ടീഷർട് ഊരി മാറ്റി. അവളുടെ ചുണ്ട് ഒരിക്കൽക്കൂടി ചപ്പി അവളെയും കൊണ്ട് ഞാൻ ബെഡിൽ കിടന്നു. അപ്പോഴും അവളുടെ ചുണ്ടിൽ നിന്ന് ഞാൻ എന്റെ ചുണ്ട് എടുത്തില്ല. എന്റെ കൈകൾ ടെസിയുടെ പാവാടയിൽ പൊതിഞ്ഞ കുണ്ടി നല്ലപോലെ അമർത്തി ഞെരിച്ചു.

ശ് ശ് സ് സ് സ്

അവളെയും കൊണ്ട് ഞാൻ ആ കിടക്കയിൽ കിടന്നുരുണ്ടു. അവിടെ ബെഡിൽ അവളെ കിടത്തി ഞാൻ പതിയെ അവളുടെ പിടി വിട്ട് എഴുനേറ്റു ബെഡിൽ ഇരുന്നു. ആ റോസ് ടീഷർട് ഞാൻ പൊക്കി. ചന്ദന നിറമുള്ള ചെറു രോമം നിറഞ്ഞ വയർ. അവിടെ ഞാൻ മുഖം അമർത്തി. എന്തോ ഒരു നറുമണം അവിടെ ഉണ്ടായിരുന്നു ഞാൻ അവിടെ ആകെ ചുംബിച്ചു. അവളുടെ കൈകൾ എന്റെ തലയിൽ അമർന്നു എന്റെ മുടികളുടെ ഇടയിൽ അവളുടെ കൈവിരൽ സഞ്ചാരം നടത്തി കൊണ്ടിരുന്നു. അവളുടെ ടീഷർട് ഞാൻ പൊക്കി പൊക്കി അവളുടെ മുലയുടെ മുകളിൽ വച്ചു. വെള്ള ബ്രാ അതിൽ നിറഞ്ഞു നിൽക്കുന്നു. പൊക്കിൽ കുഴിയിൽ ഞാൻ നാവുകൊണ്ടു നക്കി അവിടെ ആകെ തിക്കി. അവിടെ മുതൽ ചുണ്ടും നാവും കൊണ്ടു ഞാൻ നക്കി വെള്ള ബ്രായിൽ പൊതിഞ്ഞ മുലകളുർ അടിയിൽ വരെ എത്തിച്ചു. ഒപ്പം എന്റെ കൈകൾ അവളുടെ മുലകളെ ബ്രാ യിൽ കൂടി തന്നെ ഞെക്കി പിഴിഞ്ഞു. പിന്നെയും മുഖം കൊണ്ടു പോയി ഞാൻ അവളെ ഫ്രഞ്ച് കിസ്സ് അടിച്ചു. എനിക്ക് അവളെ ചുംബിച്ചു മതിയായില്ല. എന്തോ ഒരു ആകർഷണം അവളുടെ ചുണ്ടിനു ഉണ്ടായിരുന്നു. ഞാൻ ആർത്തിയോടെ ചുണ്ട് പിന്നെയും ചപ്പി തുടങ്ങി. അപ്പോൾ അവളുടെ കൈകൾ വന്റെ ബാക്കി ഉള്ള ഡ്രസ്സ്‌ അഴിച്ചു മാറ്റി. ഒരു ജെട്ടി മാത്രം ആണ് എന്റെ ദേഹത്ത് ഉണ്ടായിരുന്നത്. ഞാൻ ചുംബനം നിറുത്തി അവളുടെ വെള്ള പാവാടയുടെ കൊളുത്തു എടുത്തു അത് അഴിച്ചു മാറ്റി. ആ സമയം ഞൊടിയിടയിൽ ടെസ്സി വെള്ള ബ്രാ അഴിച്ചു മാറ്റി. എങ്ങനെ ഇവൾ മാറ്റി എന്ന് എനിക്ക് അത്ഭുതം ആയി. പാവാട അഴിച്ചുമാറ്റി ക്കഴിഞ്ഞു ഞാൻ മനസിലാക്കി അവൾ പാന്റീസ് കൂടി നേരത്തെ അഴിച്ചു മാറിയിരിക്കുന്നു. അവളുടെ കുണ്ടി ഞെരിച്ചുകൊണ്ടിരുന്നപ്പോൾ പാന്റീസ് അവൾ ഇട്ടിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചു. ഇത് എപ്പോൾ അഴിച്ചു മാറ്റി. ഇക്കണക്കിനു എന്റെ കുണ്ണ കൂടി അവൾ മുറിച്ചാൽ പോലും ഞാൻ അറിയില്ലല്ലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025