Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 11

 

ഞാൻ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങി. എന്റെ ബൈക്ക് എവിടെ വക്കും പെട്ടന്ന് ഒരു കാര്യം ഓർമ വന്നു ടൗണിൽ തന്നെ ഉള്ള ഒരു പേ ആൻഡ് പാർക്ക്‌ അവിടെ വക്കാം കൂടിവന്നാൽ ഒരു ഇരുപതു രൂപ. ഒരു വീടിനോട് ചേർന്ന് ആണ് ആ പേ ആൻഡ് പാർക്ക്‌. അതിന്റെ ഉടമസ്ഥർ എന്റെ പരിചയക്കാർ ആണ്. ഞാൻ അവിടെ വണ്ടി വച്ചു എന്നിട്ട് പൈസ കൊടുത്തു. അവിടെ നിന്ന് ഇറങ്ങി ടൗണിന്റെ ഒഴിഞ്ഞ മൂലയിൽ വന്നു. എലീനക്ക് ഞാൻ ലൊക്കേഷൻ അയച്ചു. പത്തു മിനിറ്റ് അവളുടെ കാർ അവിടെ എത്തി ഒരു ബ്ലാക്ക് ഓടി കാർ. കാർ എനിക്ക് പരിചയം ഉള്ളത് ആണ് വണ്ടി നിന്നതും ഞാൻ ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറി. എലീന ആണ് ഡ്രൈവ് ചെയുന്നത്. ഒരു ബ്ലാക്ക് കളർ സാരി അതും സ്വർണ നൂല് കൊണ്ട് ഡിസൈനർ ചെയ്ത്. അതിനു മാച്ച് ചെയുന്ന ഒരു കറുപ്പ് ബ്ലൗസ് . അവളുടെ ദേഹത്ത് നിന്ന് നല്ല പരിമളം ഒഴുകുന്നു. അതിന്റെ പ്രസരണം കൊണ്ട് കാറിൽ വച്ചു തന്നെ അവളെ പണ്ണിയാലോ എന്ന് തോന്നി.

 

ഒരു പത്തു മിനിറ്റ് ഡ്രൈവ് ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. റിമോട്ട് കൊണ്ട് ഗേറ്റ് അവൾ തുടന്നു കാർ അകത്തു കയറ്റി. നേരെ അത് പോർച്ചിൽ കയറി. അവിടെ നിന്നും ഒരു ഡോർ വീടിനു അകത്തു കയറാൻ ഉണ്ട്. എന്നെ അകത്തു കയറ്റി അവൾ പട്ടിയെ തുറന്നു വിട്ടു. ഒരു രാക്ഷസൻ പട്ടി അവൻ ആ വീടിനു ചുറ്റും നടന്നു.

 

ഹാളിൽ ഇരുന്ന എന്നെ എലീന അവളുടെ ബെഡ്റൂമിൽ കൊണ്ടുപോയി. കിടക്ക വിരിച്ചു ഇട്ടിരിക്കുന്നു

 

എലീന. പോയി കുളിക്ക്

 

ഞാൻ. വാ നമുക്ക് ഒരുമിച്ച് കുളിക്കാം

 

എലീന. ഞാൻ കുളിച്ചു സുന്ദരി ആയി നിൽക്കുന്നത് കണ്ടില്ലേ എന്റെ ചെറുക്കൻ പോയി കുളി

 

 

ഒരു കൊഞ്ചലോടെ അവൾ എന്നെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി വാതിൽ അടച്ചു. നല്ല വലിപ്പം ഉണ്ട്‌ അതിന്. അവിടെ ഞാൻ ഒരു രാജകീയ കുളി ഞാൻ കുളിച്ചു. കുളി കഴിഞ്ഞു ചെന്നപ്പോൾ എനിക്ക് ധരിക്കാൻ ഉള്ള മുണ്ടും ഒരു ടീഷർട് അവിടെ കണ്ടു ഞാൻ എന്റെ ഡ്രസ്സ്‌ മാറി അത് മടക്കി എന്റെ ബാഗിൽ വച്ചു. ഞാൻ തല ചീകി തിരിഞ്ഞപ്പോൾ കണ്ടു കൈയിൽ ഒരു ട്രേ അതിൽ ഒരു പ്ലേറ്റ് അതിൽ നിറയെ പലതരം പഴങ്ങൾ കട്ട്‌ ചെയ്‌തു ചെറിയ കഷണങ്ങൾ ആക്കി നിരത്തി വച്ചിരിക്കുന്നു അത് അവിടെ ഉള്ള ടേബിളിൽ വച്ചു. പിന്നെ അവൾ പോയി ഒരു ജെഗ് കൊണ്ട് വന്നു ഒപ്പം രണ്ടു ഗ്ലാസ് അതും അവിടെ വച്ചു എലീന വാതിൽ കുറ്റി ഇടുവാൻ തിരിഞ്ഞു. എന്നെ പിക്ക് ചെയ്യാൻ വന്നപ്പോൾ ധരിച്ച അതെ സാരി ആണ് അവളുടെ വേഷം. അവളുടെ കുണ്ടി ആ കറുപ്പ് സാരിക്ക് അടിയിൽ ഓളം വെട്ടുന്നു.ഞാൻ അവിടെ ഡബിൾ കട്ടിലിൽ കിടന്നു നല്ല പരുപരുത്ത കിടക്ക. അവിടെ കട്ടിൽ ക്രാസിയിൽ ചാരി കിടന്നു. എന്റെ അടുത്ത് വന്നു എന്നോട് ചേർന്ന് എലീന ചാരി കിടന്നു അവൾ കൈ എത്തിച്ചു കട്ട്‌ ചെയ്ത ആപ്പിൾ എടുത്തു എന്റെ വായിൽ വച്ചു ഞാൻ അതിന്റെ പാതി ഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ കടിച്ചു പിടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025