Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 13

അടുത്തവളുടെ നേരെ എന്റെ കണ്ണ് പോയി അതും സൂപ്പർ ഫിഗർ തന്നെ. വേഷം ചുരിദാർ ആണ്. തിളക്കം ഉള്ള ഒരു സ്വർണം നിറമുള്ള ചിത്രപ്പണി ഉള്ള ചുരിദാർ. പക്ഷെ അല്പം ലൂസ് ആണെന്ന് തോന്നുന്നു. അതുകൊണ്ട് അവളുടെ വടിവുകൾ കാണുവാൻ സാധിക്കുന്നില്ല. ഷാൾ മറച്ചു പിടിച്ച മുലകൾ. ഒരു കറുപ്പ് ലെഗ്ഗിൻസ് ആണ് അടിയിൽ അത് അവളുടെ കാലിൽ പറ്റിച്ചേർന്നു കിടക്കുന്നു. ഹോ നാവിൽ വെള്ളം ഊറി. രണ്ടും സൂപ്പർ ആഹാ കൊള്ളാം

അവർ നടന്നു വന്നു സിറൗട്ടിൽ കയറി അപ്പച്ചൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. അടുക്കളയിൽ നിന്ന് അമ്മച്ചിയും അന്നയും വന്നു. റോസിന്റെ അപ്പച്ചൻ ഞങ്ങളെ എല്ലാവര്ക്കും പരിചയപ്പെടുത്തി . പിന്നെ അവരെയും വന്നവരിൽ ഉള്ള പുരുഷന്മാർ രണ്ടും വെളുത്ത സുമുഖൻമാർ ആണ്. ഒരാൾ ജോർജ് അയാൾ റോസിന്റെ അമ്മച്ചിയുടെ ഏറ്റവും ഇളയ ആങ്ങള ആണ് അയാളുടെ ഭാര്യ ആണ് ആ സാരിക്കാരി പേര് ലിൻസി . അടുത്തയാൾ റോസിന്റെ അപ്പച്ചന്റെ ഇളയ അനിയൻ പേര് പോൾ അയാളുടെ ഭാര്യയാണ് ആ ചുരിദാർ പേര് ബിനി . ജോർജും പോളും സ്നേഹിതന്മാർ ആണ് . രണ്ടുപേരും കൽക്കട്ടയിൽ ബിസിനസ് ആയിരുന്നു ഫാമിലി സഹിതം. ഇപ്പോൾ എല്ലാം അവസാനിപ്പിച്ചു നാട്ടിൽ കൂടാൻ പോകുന്നു. വല്ല കൃഷിയോ മാറ്റും നടത്താൻ ആണ് പ്ലാൻ. സ്‌ഥലം ഒക്കെ വാങ്ങി ഇട്ടിട്ടുണ്ട് ഈരണ്ടു മക്കൾ ആണ് രണ്ടു പേർക്കും. എല്ലാം സ്കൂൾ പ്രായം.

അവർ എനിക്ക് കൈ തന്നു. പെണ്ണുങ്ങൾ കൂടി കൈ തന്നു എന്നിട്ട് അവർ ചിരിയോടെ പറഞ്ഞു ഞങ്ങൾ റോസിന്റെ ആന്റിമാർ ആണ് കേട്ടോ ഇനി ജിജോയുടെ കൂടി ആന്റിമ്മാർ ആണ്. ഹോ നിറഞ്ഞു പോയി എന്റെ മനസ്. ഇതുപോലെ ഉള്ള ആന്റിമാർ ഉണ്ട്‌ എങ്കിൽ വളരെ നല്ലത് അല്ലെ. അമ്മച്ചി അന്നയെ പരിചയപ്പെടുത്തിയിരുന്നു. ലിൻസി ആന്റി തന്റെ കൈകൾ പൊക്കി കൊണ്ട് തന്റെ മുടികൾ കെട്ടി വച്ചപ്പോൾ അതിനായി കൈകൾ രണ്ടും കണ്ട കാഴ്ച. ബ്ലൗസ്സിൽ നിറഞ്ഞു പോലെ നിൽക്കുന്ന മുലകൾ. ബ്രായുടെ ഒരു നിഴൽനല്ലപോലെ അടിച്ചു കാണാം കാണാം.വെള്ള ബ്രാ ആണെന്ന് മനസിലായി. ബ്ലൗസ്സിൽ കൂർത്തു നിൽക്കുന്ന മുലയുടെ സൈഡ് ഭാഗത്തു വിയർപ്പു നനവ് ഉണ്ട്‌.പോയി ചെന്നു നക്കാൻ തോന്നുന്ന വയർ.വിയർപ്പിന്റെ നനവ് കൊണ്ട് കക്ഷം നനഞ്ഞു കിടക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025