Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 14

 

മാളത്തിൽ നിന്നു ഫണം വിടർത്തി ആടുന്ന കരിമൂർഖൻ പാമ്പിനെ പോലെ പൊങ്ങി വന്നു ചന്ദ്രന്റെ കുണ്ണ ആടി. മുളച്ചാലിൽ നക്കുന്ന ഒപ്പം അയാൾ കാലുകൾ ഇളക്കി തന്റെ ചുവപ്പ് അണ്ടർ വെയർ പൊക്കി ഊരി എറിഞ്ഞു. സ്വപ്ന ചന്ദ്രന് കീഴെ നീണ്ടു നിവർന്നു കിടന്നത്കൊണ്ട് തന്റെ വലം കൈ കൊണ്ടു കുണ്ണ തൊലിച്ചു കൊണ്ടിരിക്കുന്നു. അതിൽ നിന്ന് വെള്ളം ഒലിച്ചു കൈകളിലൂടെ ഊർന്ന് ഇറങ്ങി തന്റെ പൊക്കിളിനു അടിപാവാടയുടെ നാട കടന്നു പോകുന്ന ഭാഗത്തു വീഴുന്നത് അറിഞ്ഞു. അവൾ തന്റെ ഇരു കാലുകളും തമ്മിൽ ഉരച്ചുകൊണ്ട് ചന്ദ്രന്റെ നാക്കലിന്റെ സുഖം അനുഭവിച്ചു കിടന്നു. തന്റെ പന്റീസ് നനച്ചു കൊണ്ടു പൂർ ചുരത്തുന്നത് സ്വപ്ന അറിഞ്ഞു.

 

ചന്ദ്രൻ സ്വപ്നയുടെ നീല ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്നായി അഴിച്ചു സാവധാനം ഹൂക്കുകൾ വിടർത്തി ബ്ലൗസ് ഇരു വാശിത്തേക്ക് മാറ്റി വച്ചു. വെള്ള ബ്രായിൽ തടവിൽ ആക്കിയ മുലകൾ അമർത്തുമ്പോൾ വെള്ളം നിറച്ച ബലൂൺ പ്പോലെ തുളുമ്പുന്നു. എന്തിനോ ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ. സ്വപ്നയുടെ സൈഡ് വശത്തു കിടന്നുകൊണ്ട് അയാൾ വലത്തേ ബ്രാ കപ്പിൽ നിന്ന് വലത്തേ മുല പുറത്തെടുത്തു. മുലഞെട്ടിനും ആ ബ്രൗൺ വട്ടത്തിലും ഒന്ന് അമർത്തി ചുംബിച്ചു. അപ്പോൾ മുലഞെട്ട് ഉണർന്ന പോലെ പതിയെ ചന്ദ്രൻ വലത്തേ മുല സാവധാനം തന്റെ വായിൽ ആക്കി ഊമ്പി. സാവധാനം തുടങ്ങിയ മുലചപ്പൽ പതിയെ വേഗം എടുത്തു. അയാൾ പതിയെ മുഅഞ്ഞെട്ടും ബ്രൗൺ വലയവും പരമാവധി മുല തന്നെ വായയിൽ ആക്കി ചപ്പി.

 

ഊൗൗ ആാാാ അഹ്…..

 

എന്ന മുരളിച്ചയും ചന്ദ്രന്റെ കുണ്ണ തൊലിക്കുന്ന വേഗവും ഇതുകാരണം വർധിച്ചു..

 

സ്വപ്നയുടെ അടുത്തു ചരിഞ്ഞു കിടന്നു കൊണ്ടു ചന്ദ്രൻ തന്റെ ഇടം കൈ കൊണ്ടു കറുപ്പ് അടിപ്പാവാട പൊക്കി തുടയുടെ അടുത്തു പൊക്കി വച്ചു. ഇതിനിടയിലും തന്റെ മുലചപ്പൽ ചന്ദ്രൻ നിറുത്തിയില്ല. തന്റെ ഇടം കൈകൾ കൊണ്ട് സ്വപ്നയുടെ പന്റീസ്‌ വലിച്ചു താഴേക്ക് ഊർത്തി അത് മുട്ടു വരെ കൊണ്ടുവന്നു അവിടെ നിന്ന് സ്വപ്ന തന്നെ ഊർത്തി കാൽ വഴി തോണ്ടി എറിഞ്ഞു. ഇതിനിടെ ചന്ദ്രൻ ഇടത്തെ മുലയും ബ്രാ കാപ്പിനുള്ളിൽ നിന്ന് സ്വാതന്ത്രമാക്കി. ആ മുലയിൽ നല്ലപോലെ ചപ്പൽ നടത്തി. തന്റെ മുലകൾ കുടിക്കുന്ന ചന്ദ്രന്റെ തോളിൽ, പുറത്ത് എല്ലാം സ്വപ്ന കൈകൾ കൊണ്ടു തലോടാൻ തുടങ്ങി. അപ്പോൾ ചന്ദ്രന്റെ ഇടത്തെ കൈവിരൽ കൊണ്ടു പൂറിൽ കടന്നു ചെന്നു. പൂരിതളിൽ കൂടി കൈ വിരലുകൾ ഓടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025