Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 15

 

പിന്നെ അവർ സ്വപ്നയെ നോക്കി പറഞ്ഞു രാത്രിയിൽ എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ ചന്ദ്രേട്ടനെ വിളിച്ചാൽ മതി അമ്മക്ക് വയ്യാതത്തു കൊണ്ടല്ലേ

പിന്നെ ചന്ദ്രേട്ടാ നിങ്ങൾ തൊട്ടടുത്ത മുറിയിൽ കിടന്നാൽ മതി ഞാൻ പടിഞ്ഞാറുവശതുള്ള മുറിയിൽ കിടന്നോളാം

 

ബാബു അത് മതിയെന്ന് പറഞ്ഞു വേഗം റെഡിയാകാൻ പോയി. നിനച്ചിരിക്കാതെ വന്ന സൗകര്യത്തിൽ സ്വപ്നയും ചന്ദ്രനും പരസ്പരം പുഞ്ചിരിച്ചു

 

ബാബു റെഡിയായി ഇറങ്ങി അവൻ ഇറകുവാൻ വെമ്പൽ നോക്കുകയായിരുന്നു ചന്ദ്രന്റെ മനം. പക്ഷെ എന്ത് പ്രയോജനം തന്റെ മുടിഞ്ഞ ഭാര്യ പാറു ഇവിടെ ഉണ്ടല്ലോ അല്ലെങ്കിൽ രാത്രിയിൽ അവൾ ഉറങ്ങുവാൻ കാത്തിരിക്കണം.

 

പെട്ടന്ന് ബാബുവിന്റെ പിറകെ തന്റെ ഭാര്യക്കൂടി ഇറങ്ങുന്നത് കണ്ടു.

 

ചന്ദ്രൻ. നീ എവിടെ ആണ് പോകുന്നെ

 

പാറു. ഞാൻ കമലയുടെ വീട്ടിൽ പോകുവാ അവൾ വയ്യാതെ കിടക്കുകയാ

 

ചന്ദ്രൻ. ആ ശരി പോയിട്ട് വാ

 

എന്നും പറഞ്ഞു ചന്ദ്രൻ പൂമുഖത്തെ കസേരയിൽ ഇരുന്നു. അവർ ഇരുവരും മറഞ്ഞതും ചന്ദ്രൻ പതിയെ അകത്തു കടന്നു. അവിടെ നിന്ന് പതിയെ സ്വപ്ന കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്നു. കതക് ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അയാൾ അകത്തേക്ക് നോക്കി സ്വപ്ന സാരി മാറുക ആണ്. ആകാശ നീല സാരി പൂർണമായും അഴിച്ചു മുറിയിലുള്ള കസേരയിൽ ഇട്ടിരുന്നു.ആകാശനീല ബ്ലൗസിലും ആകാശ നീല അടിപാവാടയിലും നിറഞ്ഞു മദക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്വപ്ന. വലിപ്പം ഏറിയ മുലകൾ ആ ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കാൻ ബുദ്ധിമുട്ടുന്നു.

 

സ്വപ്ന തിരിഞ്ഞു ചന്ദ്രനെ നോക്കി ചിരിച്ചു എന്നിട്ട് അയാൾക്ക് എതിർവശം തിരിഞ്ഞു നിന്നു. ബ്ലൗസിന്റെ പിന്നിൽ കൂടി ബ്രാ വള്ളികൾ തെളിഞ്ഞു കാണാമായിരുന്നു. ചന്ദ്രൻ കതക് അടച്ചു അവളുടെ നേരെ തിരിഞ്ഞു അപ്പോൾ സ്വപ്ന ബ്ലൗസിന്റെ ഹൂക് അഴിക്കുകയായിരുന്നു. ബ്ലൌസ് അഴിച്ചു മാറ്റി അവൾ കട്ടിലിൽ ഇട്ടു. ചന്ദ്രൻ തന്റെ കൈലി മുണ്ട് മടക്കി കുത്തി സ്വപ്നയെ പിന്നിൽ കൂടി കെട്ടി പിടിച്ചു. വെള്ള ബ്രാ കപ്പിൽ നിറഞ്ഞു കവിഞ്ഞു എന്നവണ്ണം നിന്ന മുലകൾ എയർ ഹോൺ അടിക്കുന്നപ്പോലെ ഒന്ന് ഞെക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025