Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 2

അവൾ ജിജോയെ ഇരുത്തി എന്നിട്ട് പോയി ചായ എടുത്തു എന്നിട്ട് ജിജോയോട് പറഞ്ഞു അല്ല ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ. ഞാൻ സുമ ഭാസ്ക്ക രന്റെ മകൾ ആണ്‌ ഇപ്പോൾ മനസ്സിലായോ അയി എന്ന്‌ ജിജോ പറഞ്ഞു ഭാസി ആശാന്റെ കൂടെ ഞാൻ വന്നിട്ടുണ്ട് അപ്പോൾ ഇവിടെ ഇല്ലായിരുന്നു സുമ ചേച്ചി. ഞാൻ ചേട്ടന്റെ കൂടെ പുറത്ത് പോയിരുന്നു അതാ. കുട്ടികൾ എവിടെ എന്ന്‌ ചോദിച്ചു അവർ അടുത്ത് ഒരിടം വരെ പോയതാണ് എന്ന്‌ മറുപടി കിട്ടി ജിജോ കണ്ണ് എടുക്കാതെ സുമയുടെ എല്ലാം ഭാഗത്തും നോക്കി അത് അവൾക്കു മനസിലായി ഒരു പുഞ്ചിരി അവളുടെ മുഖത്തു വന്നു അവൾ ഓർത്തു ചെറുക്കൻ ആൾ മോശം അല്ല അവന്റെ നോട്ടം ഒരു ഉള്ളിൽ തട്ടുന്ന നോട്ടം ആണ്‌

അവൻ ചുമ്മാ ഒന്ന് എറിഞ്ഞു ചേച്ചി രണ്ടു കുട്ടികളുടെ അമ്മ ആണെന്നുംകണ്ടാൽ പറയില്ല കേട്ടോ. ജിജോ ഇങ്ങനെ ഒക്കെ പറയ്യാൻ പഠിച്ചു അവൻ സ്വയം ഓർത്തു

അവന്റെ ആ ഡയലോഗ് സുമയെ സന്തോഷപ്പെടുത്തി എന്നിട്ട് അവർ പലതും സംസാരിച്ചു അവന്റെ കൃഷി ആക്ടവിറ്റി ഒക്കെ അവൾ ചോദിച്ചു പിന്നെ അവനോട് കുറച്ചു ചെടിയുടെ കമ്പു ആവശ്യപ്പെട്ടു അവൻ കൊടുക്കാമെന്നു സമ്മതിച്ചു ഒടുക്കം അവൻ അവിടെ നിന്നും ഇറങ്ങിയത് സുമയുടെ വാട്സ്ആപ്പ് നമ്പർ ഒപ്പിച്ചു കൊണ്ടു ആണ്‌ അന്റെ നമ്പർ അങ്ങോട്ടും കൈമാറി

അവിടെ നിന്നും ഇറങ്ങി വീട് എത്തിയപ്പോൾ അനിയുടെ ഒരു മെസേജ് അവൻ കണ്ടു വെൽകം എന്നായിരുന്നു ആ മെസേജ്

മനസു തുള്ളിച്ചാടി വീട്ടിൽ ചെന്ന് അപ്പോൾ അറിയാൻ കഴിഞ്ഞു വകയിലെ ഒരു പാപ്പന്റെ മകന്റെ കല്യാണം അപ്പൻ പറഞ്ഞത് ആണ്‌ മറന്നു പോയി അവിടെ പോകാം രാത്രിയിൽ എന്നിട്ട് അവിടെ നിന്നും ചാടാം ചാടി ആനിയുടെ വീട്ടിൽ കയറാം ആനിക്ക് ക്ഷണം ഉണ്ടാകും കല്യാണത്തിന് അപ്പനും അമ്മയും നാളെ പകൽ അന്ന് പോകുന്നത് അവർ രാത്രിയിൽ വരില്ല . ജിജോ അതും ആലോചിച്ചു ഇരുന്നപ്പോൾ ഒരു വാട്സ്ആപ്പ് മെസേജ് കണ്ടു ദീപ ആണ് വീട്ടിൽ എത്തിയോ എന്ന് മറുപടി അയച്ചില്ല സംശയം വിനു കണ്ടാലോ അങ്ങനെ കല്യാണ വീട്ടിൽ എത്തി അവിടെ നല്ല ആളുകൾ ഉണ്ടായിരുന്നു അവിടെ ഒക്കെ ചുറ്റി പറ്റി നടന്നു കൂട്ടത്തിൽ കല്യാണപയ്യനെ കണ്ടു ആ ചേട്ടൻ എന്നോട് നാളെ പോയാൽ മതി എന്ന്‌ ചട്ടം കെട്ടി ജെൻസൻ എന്നാണ് ചേട്ടന്റെ പേര്. അങ്ങനെ നടക്കുമ്പോൾ അവിടെ വച്ചു ആനിയെ കണ്ടു എന്നെ കൈ കാട്ടി വിളിച്ചു ഒരു വയലറ്റു കളർ സിൽക്ക് സാരി ആണ്‌ വേഷം വയലറ്റ് കളർ ബ്ലൗസ് എന്റെ ഒപ്പം ആണ്‌ ആനിയും അമ്മായി അമ്മയും കുട്ടികളും ഫുഡ് കഴിച്ചത്. അമ്മായി അമ്മ ക്ലാര ഒരു പാവം സ്ത്രീ ആണ്‌ വയസു ആയി കണ്ണും ചെവിയും അല്പം കുറവ് ആണ്‌. സമയം പത്തുമണി ആയപ്പോൾ പിള്ളേർക്ക് ഉറക്കം വരുന്നു എന്ന്‌ പറഞ്ഞു ആനി പോകാൻ തയാറായി. അവരെ കൊണ്ടു വിടാമോ എന്ന്‌ ആനി അമ്മായി അമ്മയുടെ കേൾക്കെ എന്നോട് ചോദിച്ചു പതിയെ നീ വരില്ലേ എന്ന്നും.അവനു ത്രിൽ അയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025