Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 4

ഇതുകണ്ട ജിജോ ഇരു മുലകളും ഞെരിച്ചു കൊണ്ടു മിനിയുടെ ചുണ്ടുകൾ വായിൽ ആക്കി ചപ്പി. അവന്റെ കാലുകൾ മിനിയുടെ കാലുകളും അയി ഇണ ചേർന്നു ജിജോയുടെ മിനിട്ടുകൾ നീണ്ട ചുംബനം മിനി വേർപെടുത്തി. രതിയുടെ തുടർന്ന് അങ്ങോട്ടുള്ള അനുഭവ മധുരം നുണയാൻ മിനിയുടെ ശരീരവും മനസും കൊതിപ്പൂണ്ടു. മിനി വീണ്ടും ജിജോയുടെ തല വീണ്ടും തന്റെ മുലയുടെ ഭാഗത്തു കൊണ്ടുവന്നു അവളുടെ ആവശ്യം മനസിലായ ജിജോ പെട്ടന്ന് മിനിയുടെ വലത്തേ മുല എടുത്തു അതിന്റെ ഞെട്ടുകൾ പതിയെ വലിച്ചു ഹാ ഹാ…… എന്നൊരു ശബ്ദം മിനിയിൽ നിന്നും പുറപ്പെട്ടു. ജിജോ ആ മുലകളിൽ ചുംബിച്ച ശേഷം ആ മുല വട്ടവും ഞെട്ടും ഉൾപ്പടെ വായിൽ ആക്കി ചപ്പി തുടങ്ങി അടക്കിപിടിച്ചു എങ്കിലും മിനിയുടെ വായിൽ നിന്നും ഒരു ഞെരക്കം കെട്ടു ഒപ്പം അതി ശക്തമായ ഒരു കിതപ്പു അവളിൽ നിന്നും ഉയർന്നു

ജിജോയുടെ വായിൽ നിന്നും മുല ചപ്പുന്ന ശബ്ദം ഉയർന്നു തുടങ്ങി മുല ഞെട്ടിൽ അവൻ തന്റെ നാവു ഉപയോഗിച്ച് തട്ടുവാൻ തുടങ്ങി അങ്ങനെ തട്ടുമ്പോൾ മിനി കുറുകി. ഇതിനൊപ്പം തന്റെ മറു കൈകൊണ്ടു ജിജോ ഇടത്തെ മുല തന്റെ കൈകൾ കൊണ്ടു ഉടക്കുവാൻ ആരംഭിച്ചു അവന്റെ ആ കൈകളിൽ ഒതുക്കാവുന്നത് ആയിരുന്നില്ല മിനിയുടെ മുലകൾ. എങ്കിലും തന്റെ കൈകൾ കൊണ്ടു അവൻ അത് പരമാവധി ഞെക്കി. പൊറോട്ടക്ക് മാവ് കുഴച്ചു മാവിൽ കൈ ഇട്ടു ഞെക്കുന്ന സുഖകരം ആയ ഒരു ഫീൽ ആണ് അവനു ആ മുലകൾ ഞെക്കുമ്പോൾ കിട്ടിയിരുന്നത്. ജിജോ മുലകൾ പരമാവധി തന്റെ വായിൽ കൊള്ളിക്കാവുന്ന അത്രയും എടുത്തു ചപ്പിയപ്പോൾ മിനി തല ബെഡിൽ കുത്തി ഒപ്പം കാലും ബെഡിൽ അമർന്നു കൊണ്ടു നടു മുകളിലേക്കു അറിയാതെ പൊക്കി പോയി കല്യാണത്തിന് ശേഷം ആദ്യ വർഷം മാത്രം അനുഭവിച്ചു എന്നിട്ട് പിന്നെ ഇപ്പോൾ മാത്രം ആണ് മിനി ഈ സുഖം അനുഭവിക്കുന്നത്. ഇവനെ നേരത്തെ തന്നെ കിട്ടേണ്ടത് ആയിരുന്നു എന്ന്‌ അവൾക്കു തോന്നിപോയിപിന്നെ ഇടത്തെ മുല ചപ്പാൻ തുടങ്ങിയ ജിജോ അവ വലിച്ചു കുടിക്കുന്നതിന് ഇടയിൽ ആ മുലയുടെ താഴെ ഞെക്കി കൊടുത്തു ആനി എന്തൊക്കെയോ പറഞ്ഞു കൊണ്ടു അവൾ അനുഭൂതിയുടെ ലോകത്ത് പറന്നു നടക്കുക ആയിരുന്നു ജിജോ പിന്നെ ഇരു മുലകളും ഒരിക്കൽ കൂടി മതിവരുവോളം ചപ്പി വലിച്ചു അവന്റെ ഉമിനീറിൽ അവളുടെ മുലകൾ കളിച്ചിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025