Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 5

ഒരു സ്ഫോടനം ദീപയുടെ അരക്കെട്ടിൽ ഉണ്ടായി അതിന്റെ പ്രതിഫലനം എന്ന വണ്ണം പൂറിൽ നിന്നും ജല പ്രവാഹം ഉണ്ടായി. ആർത്തിയോടെ ജിജോയുടെ നാവു അത് നക്കി കുടിച്ചു. പിന്നെ അവൻ തന്റെ മുണ്ട് ഉരിഞ്ഞു ഒപ്പം ഷഢിയും. ദീപയുടെ മനസ് ഇണ ചേരുവാൻ തയാറെടുത്തു. അവൾ ജിജോയെ കിടത്തി അവന്റെ കുണ്ണയെ നോക്കി അത് നല്ല കമ്പിപ്പാര പോലെ ആയി ശക്തിയാർജിച്ചു നിലകൊണ്ടു അവിടെ അതിന്റെ മകുടത്തിൽ ചുംബിച്ച ശേഷം ദീപ ജിജോയുടെ അരക്കെട്ടിൽ കവച്ചു ഇരുന്നു ആ കുണ്ണ തന്റെ പൂർ തുളയിൽ വച്ചു അമർന്നു. അവന്റെ കുണ്ണ ദീപയുടെ പൂർ ഭിത്തിയിൽ തിങ്ങി ഞെരിച്ചു കയറി. പൂർണമായും ആ പെരുംകുണ്ണയെ ദീപയുടെ പൂർ വീഴുങ്ങി. ടെറസിൽ ഉള്ള അഴ കെട്ടാൻ ഉള്ള ഒരു തൂണിൽ കൈകൾ പിടിച്ചുകൊണ്ടു അവൾ പൊങ്ങി തഴുവാൻ തുടങ്ങി. ജിജോ ചെറുതായി ഒന്ന് സപ്പോർട്ട് ചെയ്തു വളരെ നേരം അവൾ പൊങ്ങി താണു. ഒരു തടസവും കൂടാതെ ജിജോയുടെ കുണ്ണ കയറി ഇറങ്ങി. അതിന്റെ കയറ്റതിനു അകമ്പടി അയി ദീപയുടെ പൂറിൽ നിന്നും തേൻ ഒലിച്ചു തുടങ്ങി.

ആ തണുപ്പ് ഉള്ള രാവിലും അവർ ഇരുവരുടെയും ശരീരം ചുട്ടു പഴുത്ത പോലെ ആയിരുന്നു. ദീപ ആ പൊസിഷൻ അവസാനിപ്പിച്ചു അവന്റെ കൂടെ കിടന്നു ഒന്ന് കിതച്ചു. പിന്നെ അവൾ അവനെ തന്റെ ശരീരത്തിൽ വലിച്ചു കയറ്റി. കാലുകൾ ഇരു വശത്തെക്കും അകറ്റി കിടന്നു ജിജോ തലയണകളിൽ ഒന്ന് എടുത്തു ദീപയുടെ അരയുടെ അടിയിൽ വച്ചു. തന്റെ കുണ്ണ ദീപയുടെ പൂറിൽ കടത്തി എന്നിട്ട് അവളിലേക്ക് അമർന്നു. ഈ കിടപ്പു കൊണ്ടു ജിജോയുടെ കുണ്ണ ദീപയുടെ ആഴങ്ങളിൽ പരമാവധി കയറി. അവന്റെ ചുണ്ട് ദീപയുടെ ചുണ്ട് ചപ്പി പിന്നെ സാവധാനം അടി തുടങ്ങി. അവന്റെ കുണ്ണ കയറുന്ന സൗണ്ടിനു അകമ്പടി അയി അവർ ഇരുവരുടെയും അമർത്തിയുള്ള ചുംബന മൂലളും സീൽക്കാരവും ഉയർന്നു. ലോകത്തെ മനോഹരമായ ഒരു കളിയിൽ അവർ മുഴുകി എല്ലാം അവർ മറന്നിരുന്നു. ജിജോ ആകട്ടെ ദീപയോട് കാമം അതിനു പുറമെ ഒരു ഭാര്യയോട് തോന്നുന്നു അതെ വികാരം ആയിരുന്നു എണ്ണ ഇട്ട യന്ത്രം പോലെ കുണ്ണ പൂറിൽ കയറി ഇറങ്ങി. ദീപയുടെ കൈകൾ അവന്റെ അരക്കെട്ടിൽ ചുറ്റി ആഞ്ഞു അടിക്കാൻ ആഗ്യം കാട്ടി. അവളുടെ സമ്മതം കിട്ടിയ ജിജോ നല്ലപോലെ അടിച്ചു. ഇടക്കു അവളുടെ ചുണ്ടിൽ നിന്നും അവന്റെ മുഖം മുലകളിൽ ഇറങ്ങി അവയെ നല്ലപോലെ ചപ്പി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025