വൈകിട്ടു ജിജോ വന്നു അവനെ കണ്ടപ്പോൾ ബിജു ഇപ്പോൾ വരാം എന്ന് പറഞ്ഞു ബിജു പുറത്ത് പോയി എന്തൊക്കെയോ വാങ്ങാൻ ആ സമയം കുട്ടിയും ബിജുവിന്റെ അമ്മയും തൊടിയിൽ ആയിരുന്നു അവിടെ ഉള്ള ചാമ്പ മരത്തിൽ നിന്നും ബിജുവിന്റെ അമ്മ കുട്ടിക്ക് ചാമ്പക്ക നൽകുക ആയിരുന്നു അവർ എല്ലാവരും പുറത്ത് പോയി വന്ന വേഷത്തിൽ ആയിരുന്നു. ജിജോ മുകളിൽ ടെറസിൽ ചെന്നു . അവിടെ ഉള്ള ഒരു ഒരു മുറി അത് ടെറസിലേക്കുള്ള എൻട്രൻസ് പോലെ ആണ് അവിടെ ഉള്ള ബർത്തിൽ സാധനങ്ങൾ പൊക്കി വക്കുക ആയിരുന്നു മായ. അവൾ ഒരു കടും പച്ച കളർ ബ്ലൗസിലും മുത്തുകൾ പിടിപ്പിച്ച നീല സാരിയും ആണ് വേഷം.അവൾ പെട്ടന്ന് ജിജോയെ വിളിച്ചു ഒരു ഹെല്പിന് അവൾക്കു കഷ്ടി ആണ് അവിടെ കൈ എത്തുക. അവൻ അവിടെ ചെന്നു ഒന്ന് ചുറ്റും നോക്കി സാധനം വാങ്ങുന്നതിനു പകരം അവളെ പൊക്കി എടുത്തു. മായ അന്തിച്ചു പോയി ഇറക്കാൻ അവൾ പറഞ്ഞു എങ്കിലും അവൻ
ജിജോ. വക്ക് മുകളിൽ
മായ. ടാ താഴെ വക്ക് ആരെകിലും വരും.
ജിജോ. പേടിക്കണ്ട ആരും വരില്ല. അമ്മ താഴെ ചാമ്പയുടെ അടുത്തും കുട്ടി കൂടെ ഉണ്ട്. ബിജുചേട്ടൻ വരുമ്പോൾ ബൈക്കിന്റെ ശബ്ദം കേൾക്കാം
മായ. എങ്കിലും
ജിജോ. ചേച്ചി അത് മുകളിൽ വച്ചോ
അവൻ താഴെ വക്കില്ല എന്ന് മനസിലാക്കിയ മായ കൈയിൽ ഇരുന്ന സാധനം മുകളിൽ വക്കാൻ ആരംഭിച്ചു. സാരിയുടെ ഉള്ളിൽ ബ്ലൗസ്സിൽ കൂർത്തു പൊങ്ങി നിന്ന മുലകളിൽ അമർന്നു ആയിരുന്നു ജിജോയുടെ മുഖം. അവന്റെ കൈ മായയുടെ കുണ്ടിയെ ചുറ്റി ആണ്. അവന്റെ ശരീരം തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ മായക്ക് തന്റെ മേൽ ആകെ പൂത്തുലഞ്ഞ അവസ്ഥ. എന്തൊക്കെയോ കട്ട് തിന്നാൻപോകുന്ന ഫീൽ അവൾക്കു തോന്നി. ശരീരം എന്തൊക്കെയോ ആഗ്രഹിക്കുന്നു. വികാരം വിചാരത്തെ കീഴ്പെടുത്തി.അവൾ ഒരു വിധത്തിൽ സാധനം മുകളിൽ വച്ചു. ശരീരം ആകെ തളർന്ന അവസ്ഥ.അത് മനസിലായ ജിജോ മായയെ താഴെ നിർത്തി വട്ടം പുണർന്നുകൊണ്ട് ആയിരുന്നു അവൻ അവളെ നിർത്തിയത്. അവൾ തളർന്ന പോലെ അവന്റെ ദേഹത്ത് ചാഞ്ഞു നിന്നു. അവൻ കൈനീട്ടി ടെറസിലേക്ക് ഉള്ള വാതിൽ അടച്ചു. ഇനി ആര് വന്നാലും അറിയാം.
