Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 7

മായ. ഇല്ല നാളെ എനിക്ക് മെൻസസ് ആകും

ജിജോ. ഇനി വരുമ്പോൾ നിരോധ് വാങ്ങണോ

മായ. വേണ്ട ഗുളിക മതി

അവൻ കുറെ നേരം അവളെ കെട്ടിപിടിച്ചു കിടന്നു. എന്നിട്ടാണ് അവൻ അവിടെ നിന്നും ഡ്രസ്സ്‌ മാറി ഇറങ്ങിയത്

പിറ്റേദിവസം അവൻ ലീവ് എടുത്തു യാത്ര ക്ഷീണം.

ദിവസങ്ങൾ കടന്നു പോയി റോസ്സും മായി അവൻ ചാറ്റിങ് വഴി വല്ലാതെ അടുത്തു. ഒരു ദിവസം അവനെ ഒഫീഷ്യൽ ആയിഅവനെ വീട്ടുകാർ പെണ്ണ് കാണിച്ചു പക്ഷെ കല്യാണം കുറച്ചു നാൾ കഴിഞ്ഞു മതി എന്ന് പരക്കെ തീരുമാനിച്ചു. റോസിനെ വിളിക്കുന്നത്‌ പ്രണയ പൂർവ്വം ആണ് എങ്കിലും അവന്റെ ഉള്ളിൽ ഉള്ള കോഴിത്തരം പൂർവാധികം ശക്തി പ്രാപിച്ചു. ഒപ്പം ടെസ്സിയുടെ ചാറ്റിങ് നടക്കുന്നുണ്ട് അവൾ വീട്ടിൽ ആണ്. കുട്ടിച്ചായൻ ഹോസ്പിറ്റലിൽ വിട്ടില്ല അയാളെയും കൊണ്ടു വീട്ടിൽ വരുന്ന സമയം അവൾ തിരിച്ചു വരും അപ്പോൾ നേരിൽ കാണാം എന്ന് ജിജോക്ക് വാക്ക് കൊടുത്തു.

മായയും ആയി ഉള്ള ആ കളിക്ക് ശേഷം പിന്നെ ഒരു കളിയും ജിജോക്ക് ഒത്തില്ല. അതിൽ പിന്നെ വട്ടോളി ബിജുവിന് നൈറ്റ് ഷിഫ്റ്റ്‌ ആയില്ല. വീട് പണി തുടങ്ങുന്ന സമയം അതെടുത്താൽ മതി എന്ന് അയാൾ തീരുമാനിച്ചു. ഇടയ്ക്കു വീട് പണി ശ്രദ്ധിക്കാം അതായിരുന്നു കാരണം. പിന്നെ മിനി ഞാൻ അവളുടെ കാര്യം അവോയ്ഡ് ചെയ്തു. നാണം ഇല്ലാതെ അവൾ വഅവൾ വീട്ടിൽ വന്നു തുടങ്ങി അമ്മച്ചിയും അയി ലോഹ്യത്തിൽ ആയി.കാരണം അമ്മച്ചിയും ആയി ഉള്ള ചങ്ങാത്തം അവൾക്ക് ഗുണം ആണല്ലോ. ഇടക്ക് അവൾ വീട്ടിൽ കിടക്കാൻ വരും .എന്നോട് വർത്തമാനം പറയും ഒരു ഡിസ്റ്റൻസ് ഇട്ടു ആണ് ഞാൻ നിന്നത് ഇടക്ക് അവൾ ചോദിക്കും ജിജികുട്ടാ എന്ത് പറ്റി വീട്ടിൽ ഒന്നും വരുന്നില്ലേ

എനിക്ക് മനസിലായി കഴപ്പ് കൂടിയിരിക്കുന്നു അതാണ്. കുട്ടിച്ചായനെ വിശ്വസിച്ചത് കൊണ്ട് അവൾ ആകെ ഊമ്പി തെറ്റി ഇരിക്കുന്നു. ഇപ്പോൾ അവൾക്ക് എന്റെ വില മനസിലായികാണും . അവൾ ചോദിച്ചതിന് മറുപടി ആയി ഞാൻ പറഞ്ഞു. ചേച്ചി അല്ലെ അവിടെ വന്നാൽ ആളുകൾ പലതും പറയും എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025