Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 8

 

ഞാൻ. ബെൻചേട്ടൻ പറഞ്ഞു വഴിയിൽ വച്ചു അവരെ കണ്ടിരുന്നു.

 

ആനി. അതെയോ എന്നാൽ നീ നേരത്തെ വാ

 

ഞാൻ. വരാമല്ലോ വരണമല്ലോ ഒരു 7മുക്കാൽ ആകുമ്പോൾ വരാം

 

കാൾ കട്ട്‌ ചെയ്തു ഞാൻ വീട്ടിലേക്ക് പോയി.ഞാൻ ചെന്നപ്പോൾ അവർ എല്ലാവരും ധ്യാനത്തിന് പോയിക്കഴിഞ്ഞു. മിനിയും പാപ്പിവല്ലിപ്പൻ മാത്രമേ വീട്ടിൽ ഉള്ളു. ധ്യാനം ചിലപ്പോൾ ഇന്ന് കൂടി ഉണ്ടാകും. മിനി അവിടെ ഉണ്ടായിരുന്നു. പാപ്പിവല്ലിച്ചൻ ആണെകിൽ മിനിയുടെ പിറകെ നടക്കുന്നു അവൾക്ക് ആണെകിൽ അത് ഇഷ്ടപ്പെടുന്നില്ല. ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു പിന്നെ. പിന്നെ റെഡി ആകണം അകത്തു പോയി.

 

ആനിയുടെ വീട്ടിൽ ആദ്യം പോകാം നേരത്തെ ചെല്ലാൻ ആണ് അവൾ പറഞ്ഞത് വല്ല കളിയും ഒത്താലോ. ഞാൻ കുളിച്ചു റെഡി ആയി ഭക്ഷണം കഴിക്കാൻ ഇരുന്നു. ധ്യാനത്തിന് വന്ന എല്ലാവരും പള്ളിയിൽ പോയി. മിനി ഇവിടെ ഉള്ളതുകൊണ്ട് ആണ് പാപ്പി വല്ലിപ്പൻ പോകാത്തത്. ഈ പ്രായത്തിൽ തന്നെ വല്ലിപ്പന് വെടിവെക്കാൻ ആഗ്രഹം. ഇപ്പോൾ ഇങ്ങനെ ആണ് എങ്കിൽ ചെറുപ്പ കാലത്തു എന്ത്‌ ആയിരിക്കും എന്ന് ചിന്തിച്ചു. ഞാൻ വീട്ടിൽ വന്നത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി. എന്റെ വീട്ടിൽ വരാൻ ഞാൻ ഇയാളുടെ ഇഷ്ടം നോക്കണോ എന്ന ഭാവത്തിൽ ആണ് അയാളുടെ മുന്നിൽ ഇരുന്നത്. എനിക്ക് ഫുഡ്‌ വിളമ്പി തന്നത് മിനി ആണ് അവൾ ആണെകിൽ എന്നെ മുട്ടി ഉരുമ്മി ആണ് നിന്നത്. അത് പോലും പാപ്പി വല്ലിപ്പൻ അസൂയയോടെ നോക്കുന്നു. മിനി കുളിച്ചു റെഡി ആയി സാരി ആണ് വേഷം ഒരു നിറം മങ്ങിയ നീല ബ്ലൗസ് പിന്നെ നീല സാരി എന്നിവയാണ് അവളുടെ വേഷം. ഉള്ളിൽ ധരിച്ച കറുപ്പ് ബ്രായുടെ ഷെയ്ഡ് നല്ലപോലെ കാണാം പാപ്പി (വല്ലിപ്പൻ എന്ന് ചേർക്കുന്നില്ല ) അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു. അയാൾ നല്ലപോൽ നാവു ഞൊട്ടി നുണയുന്നു കണ്ടിട്ട് എനിക്ക് നല്ല രസം തോന്നി

ഇനി അത് നോക്കി നിന്നിട്ടു എന്റെ സമയം കളയുവാൻ ഞാൻ വയ്യ. ഞാൻ ഫുഡ് കഴിച്ചു തീർന്നു അപ്പോഴേക്ക് പള്ളിയിൽ പോയ അപ്പച്ചനും അമ്മച്ചിയും എല്ലാം എത്തി കൂടെ ധ്യാനത്തിന് വന്ന ബന്ധുക്കൾ ആയ വായോജനങ്ങളും. അവരോട് എല്ലാം യാത്ര പറഞ്ഞു ജോലിക്ക് ആയി ഇറങ്ങി പ്ലാൻ പോലെ ആനിയുടെ വീട്ടിൽ എത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025