Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻവണ്ട് 8

 

അതോടു കൂടി ബിന്റോ അടങ്ങി അവൻ പിന്നെ ചോദിച്ചില്ല. ഞാൻ പിന്നെ അതോടു കൂടി പിന്നെ കഴിച്ചില്ല. വേഗം അവൾ വിളമ്പിയ ആഹാരം കഴിച്ചു. കിടക്കാൻ വട്ടം കൂട്ടി. അവർ എനിക്കായി ഒരു മുറി റെഡി ആക്കിയിരുന്നു. എന്നെ അതിൽ കൊണ്ടുപോകുന്ന വഴി ബിന്റോ പറഞ്ഞു അവൾ ഉറങ്ങി കഴിഞ്ഞു ഞാൻ വരാം നീ ഒഴിച്ചു വച്ചോ പിന്നെ കുറ്റി ഇടേണ്ട കേട്ടോ. വാതിൽ അടച്ചു അവൻ പോയി. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു തട്ട് അത് കേട്ടപ്പോൾ വിചാരിച്ചു. ഇത്ര പെട്ടന്ന് അവൻ വന്നോ. ഞാൻ വാതിൽ തുറന്നപ്പോൾ ഒരു മദക ചിരിയോടെ അന്ന നിൽക്കുന്നു അവൾ എന്നോട് ഒരു രതി ഭാവം നിറച്ചു ചോദിച്ചു. ജിജോച്ചന് എന്തെകിലും വേണം എങ്കിൽ പറയണേ.

ഞാൻ പറയാം എന്ന് പറഞ്ഞു. അവൾ പിന്നെയും പറഞ്ഞു ബിന്റോച്ചൻ ഉറക്കം ആണ് ഇനി എന്ത് വേണമെകിലും വിളിക്കാൻ മറക്കണ്ട എന്ന് ചിരിയോടെ പറഞ്ഞു അവൾ പോയി. പോകുന്ന പൊക്കിൽ അവൾ തന്റെ ചുരിദാറിൽ പൊതിഞ്ഞ കുണ്ടി നല്ലപോലെ ആട്ടി

ആണ് പോയത്.

 

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു തട്ട് കേട്ടു തുറന്നപ്പോൾ ബിന്റോ ആണ്. ഞാൻ അവനോട് ചോദിച്ചു. നീ എന്താ വൈകിയത്.

 

ബിന്റോ. അവൾ ഉറങ്ങിയിട്ട് വേണ്ടേ വരാൻ.

 

ഞാൻ. ഉറങ്ങിയോ

 

ബിന്റോ. ഉറങ്ങി അവൾ അടുക്കള പണി കഴിഞ്ഞു വന്നപ്പോൾ ഞാൻ ഉറക്കം നടിച്ചു. പിന്നെ അവൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി ആണ് ഞാൻവന്നത്

 

അവൻ ആ കുപ്പി തീർന്നു അവൻ കൊണ്ടു വന്ന അടുത്ത കുപ്പിയുടെ കാൽ ഭാഗം കൂടി അവൻ തീർത്തു. അത്രയും കഴിഞ്ഞപ്പോൾ അവൻ നല്ല ഫോമിൽ ആയി എന്ന് തോന്നുന്നു. ഞാൻ അവനെ താങ്ങി ആണ് അവിടെ അവന്റെ മുറിയുടെ വാതികൾ എത്തിച്ചത്. അവിടെ നിന്ന് അവളെ ഉണർത്താതെ ആണെന്ന് തോന്നുന്നു അവൻ ഒരുവിധം ശബ്ദം ഉണ്ടാക്കാതെ മുറിയുടെ വാതിൽ അകത്തു നിന്ന് ബോൾട്ട് ഇട്ടു എന്നിട്ട് ആണ് ഞാൻ പോയത്.ഞാൻ കിടക്കയിൽ കിടന്നു മെസ്സേജ് ചെക്ക് ചെയ്തു ടെസ്സിയുടെ മെസ്സേജ് ഉണ്ട്‌ അടുത്ത ആഴ്ച അവൾ വരും അന്ന് കാണാം എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025