Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റിലൂടെ വിജി

ടൗണിൽ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു ഞാൻ. നല്ലവണ്ണം മഴക്കാര് വെക്കുന്നുണ്ട്. നല്ലൊരു ഉശിരൻ മഴ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങിനെ ബസ്സ് കാത്ത് നിൽകുമ്പോളാണ് ഞാൻ വിജി ചേച്ചിയെ കാണുന്നത്. ദേഹത്ത് പറ്റി ചേർന്ന് കിടക്കുന്ന നൈസ് മെറ്റീരിയലിന്റെ ഒരു കറുപ്പും ചുവപ്പും അടങ്ങുന്ന സാരിയാണ് വേഷം. ഇറക്കി വെട്ടിയ ബ്ലൗസും. കൈയും പുറവും വേണ്ടുവോളം കാണാം. ശ്രദ്ധിച്ചു നോക്കിയാൽ അത്യാവശ്യം മുല ചാലും.പതിവ് സിന്ദൂരം താലി മാല ഒക്കെയുണ്ട്. എന്നാൽ ലിപ് സ്റ്റിക്ക് ഇല്ല. ബ്രൗൺ ചുണ്ടുകൾ ആണ് എന്നെ കൂടുതൽ കമ്പി ആക്കുന്നത്.

പെട്ടന്ന് വിജി എന്നെ കാണുകയുണ്ടായി. അവർ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

വിജി ” ആഹാ ഉണ്ണികുട്ടനോ,എവിടെ പോയതാടാ.?,നിന്റെ വണ്ടി എവിടെ?”

ഞാൻ ” ഞാൻ കൂട്ടുകാരന്റെ ഒപ്പം വന്നതാ. അവന്റെ വണ്ടിക്കാ വന്നത് ”

വിജി ” എന്നിട്ട് അവൻ എവിടെ ”

ഞാൻ ” അവൻ അവന്റെ പെണ്ണ് വിളിച്ചിട്ട് പോയി ”

വിജി ” അയ്യോടാ.. അല്ലടാ ഉണ്ണികുട്ടാ നിനക്ക് പെണ്ണൊന്നും ഇല്ലേ ”

ഞാൻ ” എനിക്കോ..? എന്നെയൊക്കെ ആര് നോക്കാനാ ”

വിജി “എന്റെ കൊച്ചിനെ നോക്കിയില്ലങ്കിൽ പിന്നെ ആരെ നോക്കാനാ.”

ഞാൻ ” പോ ചേച്ചി കളിയാക്കാതെ. അല്ല ചേച്ചി എവിടെ പോയതാ ”

വിജി ” ഞാൻ അമൃതയുടെ കോളേജിൽ പോയതാ.

ഞങ്ങൾ അങ്ങിനെ സംസാരിച്ചു നിൽക്കേ ബസ്സ് വന്നു. പക്ഷെ ഒടുക്കത്തെ തിരക്ക്. സൂചി കുത്താൻ ഇടമില്ല. പക്ഷെ എന്റെ മികവ് കൊണ്ട് ഞാൻ എങ്ങിനെയോ അകത്തു കയറി. സ്ഥിരം കണ്ടക്ടറുടെ പല്ലവിയായ അകത്തു ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട് എന്നാ മുദ്രവാഖ്യത്തിൽ ഞാൻ എങ്ങിനെയോ നടുക്ക് എത്തി പെട്ടു. പക്ഷെ എന്നെ ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു സ്ഥിരം ക്ലീഷേ സംഭവം ഇവിടെയും നടന്നു. എന്റെ മുന്നിൽ വിജി ചേച്ചി.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല ചേച്ചിയോട് ചേർന്ന് അങ്ങ് നിന്നു. ചേച്ചിയുടെ ശരീരത്തിൽ ഞാൻ ചേർന്നത് ചേച്ചി ഞെട്ടി തിരിഞ്ഞു നോക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025