Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു

സബ്നയ്ക്ക് എന്തൊക്കെയോ വാങ്ങാനുണ്ടത്രേ. നമുക്കും ഒന്ന് കൂടെ പോവാം. ഹൂ… പകുതി ആശ്വാസം ആയി. കുറച്ചു കഴിഞ്ഞു ഞാനും അനിയനും അമ്മയും സബ്ന താത്തയും കൂടി ഒരു ഓട്ടോ വിളിച്ചു ടൗണിലേക്ക് യാത്രയായി. അമ്മ ഓട്ടോയുടെ അറ്റത്തും പിന്നെ അനിയനും സബ്നയും ഞാനും ഇരുന്നു. എന്റെ തൊട്ടടുത്തു മുട്ടി ഉരുമ്മി സബ്ന താത്ത…. ഞാൻ കണ്ണടച്ച് അങ്ങനെ ഇരുന്നു. സബ്ന താത്തയുടെ തുട എന്റെ കാലിൽ മുട്ടുന്നുണ്ട്. പൂർണമായും ആസ്വദിക്കാൻ പറ്റുന്നില്ല. ടെൻഷൻ കാരണം. പെട്ടെന്ന് താത്ത പെട്ടെന്ന് ഉറക്കെ കലിപ്പിച്ചു ചോദിച്ചു, “നന്ദു… നിന്റെ കൈ എവിടെയാ?” ഞാൻ ആകെ ഞെട്ടിപ്പോയി. ഞാൻ എന്റെ രണ്ടു കയ്യും പൊക്കി കാണിച്ചു. സബ്ന താത്ത പതുക്കെ തിരിഞ്ഞു താത്തയുടെ ശരീരത്തിന്റെ പിന്നിൽ നോക്കി. നോക്കിയപ്പോ അനിയന്റെ കൈ താത്തയുടെ ഇടുപ്പിൽ വച്ചിരിക്കുന്നു. അവൻ കുഞ്ഞായതു കൊണ്ട് എല്ലാരും കൂടി ഉറക്കെ ചിരിച്ചു. താത്ത എനിക്ക് ഒരു നോട്ടവും പാസ്സാക്കി. എന്നിട്ട് ഗൂഢമായി ഒരു ചിരിയും. പണ്ടാറക്കാലൻ… എന്റെ ജീവൻ പോയേനെ ഇപ്പൊ. അതോടെ ഒരു കാര്യം മനസിലായി. കാര്യങ്ങൾ അത്ര സേഫ് അല്ല. സൂക്ഷിക്കണം. പണി എങ്ങനെ വേണേലും കിട്ടാൻ സാധ്യത ഉണ്ട്. ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. അമ്മ എന്നോട് പറഞ്ഞു, “എടാ… താത്തക്ക് ഒരുപാട് സാധനങ്ങൾ ഉണ്ട് ഒന്ന് വീട്ടിൽ കൊണ്ട് വച്ചു കൊടുക്ക്. “

സബ്ന താത്ത എന്നെ നോക്കുന്നുണ്ട് എനിക്കാണേൽ താത്തയുടെ മുഖത്തു നോക്കാൻ ധൈര്യം വരുന്നില്ല. എന്നാലും ഞാൻ കവറുകൾ എല്ലാം എടുത്ത് താത്തയുടെ കൂടെ താത്തയുടെ വീട്ടിലോട്ട് നടന്നു. “നിനക്ക് എന്താ ഒരു കള്ള ലക്ഷണം !”
“ഏയ്‌.. ഒന്നുമില്ലല്ലോ.. ”
“ഉം… നടക്ക്. ഞാൻ ശെരിയാക്കി തരാം.”

താത്തയുടെ വീട്ടിൽ കയറി സാധനങ്ങൾ അവിടെ വച്ചിട്ട് ഞാൻ പറഞ്ഞു, “എന്നാൽ ഞാൻ പോട്ടെ. അമ്മ അന്വേഷിക്കും. “

“ഇനി എന്തിന് അന്വേഷിക്കാൻ! ഫുഡ്‌ പുറത്തുന്നു കഴിച്ചതല്ലേ ! നീ ഇവിടെ നില്ക്. നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.” എന്നെ അവിടെ സോഫയിൽ ഇരുത്തി താത്ത താത്തയുടെ റൂമിലോട്ട് പോയി. വാതിൽ അടച്ചില്ല. താത്തയെ ഇപ്പൊ നേരിട്ട് കാണാൻ പറ്റുന്നില്ല. പക്ഷെ നേരെ റൂമിലുള്ള അലമാരയുടെ കണ്ണാടിയിൽ താത്തയെ കാണുന്നുണ്ട്. ഷാൾ എടുത്ത് കട്ടിലിൽ ഇട്ടു താത്ത ചുരിധാറിന്റെ ടോപ് പൊക്കി പാന്റ്സിന്റെ വള്ളി അഴിക്കുകയാണ്. ആ കാഴ്ച കണ്ട് എന്റെ സകല നാഡിയും തുടിച്ചു. ഒരു ഇളം പച്ച ചുരിദാർ ആണ് താത്ത ഇട്ടിരുന്നത്. കുറച്ചു ടൈറ്റ് ആയി ഷേപ്പ് കാണുന്ന രീതിയിൽ ആണ് ചുരിദാർ. തട്ടം ഇട്ടിട്ടുണ്ട്. അത് കൊണ്ട് മുല അങ്ങനെ കാണുന്നില്ല. വള്ളി അഴിക്കാൻ വേണ്ടി ടോപ് പൊക്കിയപ്പോ താത്തയുടെ ഭംഗിയുള്ള വെളുത്ത വയർ ഞാൻ കണ്ടു. ഒരു പാട് പോലും ഇല്ല. നല്ല ഒതുങ്ങിയ വെളുത്ത വയർ. പൊക്കിൾ കുഴി കുഴിയാന കുഴി ഉണ്ടാക്കിയ പോലെ നല്ല അഴകോടെ അങ്ങനെ എനിക്ക് കാണാവുന്ന രീതിയിൽ കണ്ണാടിയിൽ തെളിഞ്ഞു കാണുന്നു. ആ വയറിൽ ചുറ്റിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ എനിക്ക് തോന്നി. ആ ഒറ്റ കാഴ്ച കൊണ്ട് എന്റെ ഉദ്ദണ്ഡൻ ഉണർന്നു. ഞാൻ അങ്ങനെ വാ പൊളിച്ചു ഇരിക്കയാണ് സോഫയിൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025