Kambikuttan Malayalam

Sex stories Kambikuttan kambikathakal

തിരിച്ചടി 3

നല്ല സ്വഭാവമാണപ്പാ ചേച്ചിയുടെ

അല്ല മോളെ, അവൾ ഒരു പിഴയാണെന്നാ എനിക്ക് തോന്നുന്നത് അവളുടെ മുഖ ലക്ഷണവും പെരുമാറ്റവും കണ്ടാലറിയാം. മോൾ അവളുമായി അത്ര വല്ല്യ കൂട്ടുകെട്ടിനൊന്നും പോകേണ്ട .

എനിക്കാകെ കൺഫ്യൂഷനായി. ചേച്ചിയെ ആദ്യമായി കണ്ടപ്പോൾ ഏട്ടനും പറഞ്ഞിരുന്നു അവർ ശരിയല്ലാന്ന്. ഓ.. എന്തെങ്കിലുമാകട്ടെ നമ്മൾ നോക്കിയും കണ്ടും നിന്നാൽ മതിയല്ലോ.
അന്ന് ഞാൻ ചേച്ചിയുടെ വീട്ടിൽ പോയില്ല. അപ്പനങ്ങിനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ പോയാൽ അപ്പൻ്റെ വാക്കിനെ വില കൽപ്പിച്ചില്ലെന്ന് പറയും. പിറ്റേന്ന് ഞങ്ങളെല്ലാവരും ഹോസ്പിറ്റലിൽ പോയി. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോളേക്കും ഉച്ചകഴിഞ്ഞു. ഏട്ടൻ നേരെ ഓഫീസിലേക്ക് പോയി. ഇതിനിടയിൽ ചേച്ചി ഒന്നു രണ്ടു തവണ ഫോണിൽ വിളിച്ച് സംസാരിച്ചു. അയാളുടെ കാര്യവും പറഞ്ഞു. അവൻ ഭ്രാന്തു പിടിച്ച പോലെ ഇവിടെ വന്നിരുന്നു. ഇപ്പോളും ഇവിടെ ഉണ്ട്. നിന്നെ ഒന്ന് കണ്ടാൽ മാത്രം മതിയെന്നാ അവൻ പറയുന്നത്. നിന്നെ അവന് അത്രക്കിഷ്ടമായെന്ന്.ഞാനൊന്നും മിണ്ടിയില്ല. ഒന്നു വന്നവനെ കണ്ടിട്ട് അപ്പോൾ തന്നെ പൊക്കോടി, ചേച്ചി പറഞ്ഞു. ഞാനൊന്നും മിണ്ടാതെ ഫോൺ വെച്ചു. കാരണം ഏട്ടനെ വഞ്ചിക്കുകയാണ് എന്ന് അറിയാമെങ്കിലും അന്നനുഭവിച്ച സുഖം ഒന്നുകൂടി അനുഭവിക്കണമെന്ന് എനിക്ക് വീണ്ടും ആഗ്രഹം തോന്നി തുടങ്ങിയിരുന്നു. അന്നനുഭവിച്ച സുഖം ജീവിതത്തിൽ ഇന്നേ വരെ അനുഭവിക്കാത്ത സുഖമായിരുന്നു. എന്തൊക്കെയാണയാൾ അന്നു ചെയ്തത്. യോനിക്കുള്ളിൽ ചപ്പി വലിക്കുമ്പോൾ താൻ സ്വർഗ്ഗം കാണുകയായിരുന്നു. ഏട്ടനിൽ നിന്നും അതുപോലൊരു സുഖം ഒരിക്കലും കിട്ടിയിട്ടില്ല, ഇനി കിട്ടുകയുമില്ല ഉറപ്പാണ്. അയാൾ ചുംബിക്കാത്ത ഒരിഞ്ചു സ്ഥലം പോലും തൻ്റെ ദേഹത്തുണ്ടായിരുന്നില്ല. ഒന്നു പോയി കണ്ട് വേഗം പോന്നാലോ അവൾ ആലോചിച്ചു. അവൾക്ക് ഇരുന്നിട്ട് ഇരിക്കപൊറുതി കിട്ടിയില്ല. സമയം നാല് കഴിഞ്ഞു ഏട്ടൻ അഞ്ചര ആകുമ്പോളേക്കും വരും എന്തെങ്കിലും നുണ പറഞ്ഞ് ചേച്ചിയുടെ വീട്ടിൽ പോയി അയാളെ കണ്ട് ഉടൻ തിരിച്ചുവരാമെന്നവൾ കരുതി വേഗം ബാത്ത് റൂമിൽ കയറി ഒരു കുളി പാസാക്കി സാരിക്കു പകരം ചുരിദാറും ലെഗ്ഗിങ്ങ്സും ഇട്ട് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ അതാ വരുന്നു ഏട്ടൻ. വേഗം ഓടി പോയി ഡ്രെസ്സ് മാറി സാരിയുടുത്തു കഴിയുമ്പോളേക്കും ഏട്ടൻ അകത്തെത്തി. ഇപ്പോൾ കുളി കഴിഞ്ഞേ ഉള്ളു?
അതെ ഞാൻ മറുപടി പറഞ്ഞു.
ഏട്ടൻ എന്താ ഇത്ര നേരത്തെ?
ഞാൻ അമ്മക്കുള്ള മരുന്ന് വാങ്ങി വന്നതാ, നീ ഒരു ഗ്ലാസ് ചായ താ
ചായയുമായെത്തിയ എന്നെ നോക്കി

എന്താ നിൻ്റെ മുഖം വല്ലാതിരിക്കുന്നെ ?

ഒന്നുമില്ല ഏട്ടാ, ഏട്ടന് തോന്നുന്നതാ

സത്യത്തിൽ ചേച്ചിയുടെ വീട്ടിൽ പോകാൻ പറ്റിയില്ലല്ലോ എന്നോർത്ത് എനിക്കാകെ നിരാശയായിരുന്നു. അപ്പനും അമ്മയും ഉള്ളതുകൊണ്ടാണോ എന്തോ ചേട്ടൻ അന്നും ബന്ധപ്പെടാൻ ശ്രമിച്ചില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025