Kambikuttan Malayalam

Sex stories Kambikuttan kambikathakal

തിരിച്ചു വരവ്

“‘ ചേച്ചി …..എനിക്കൊരു കാര്യം പറയാനുണ്ട് “” ജോർഡി മുന്നോട്ടു നീങ്ങിയിരുന്നു അവളെ നോക്കി .

“‘ പറഞ്ഞോ ജോർഡി ?”

“‘ ചേച്ചിയിത് എന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലല്ലോ അല്ലെ ?”

“‘ ഞാനൊരു പെണ്ണാണെങ്കിൽ നിന്റെ കുസൃതികൾക്ക് അങ്ങനെ പെട്ടന്ന് വഴങ്ങി തരുമായിരുന്നോ ? “”

ജോർഡിയുടെ മുഖത്ത് ചിന്താ ഭാവം

“‘ എന്റെ റൂമിലേക്ക് പോരുന്നോ ? അവിടെയാരുമില്ല …. “” ഒട്ടൊന്നാലോചിച്ചിട്ടവൻ ചോദിച്ചു

“‘ ഞാൻ പറഞ്ഞല്ലോ എനിക്ക് സമ്മതം ആണെന്ന് …….. പക്ഷെ ഞാൻ അവിടെ രണ്ടു മൂന്നു ദിവസം തങ്ങും …പിന്നെ നോക്ക് ….. എന്റെ കയ്യിൽ മാറാൻ പോലും ഒന്നുമില്ല … ജോർഡി എന്റെ ചിലവൊക്കെ എടുക്കേണ്ടി വരും … പറ്റുമോ ?” മുല്ലപ്പൂ മൊട്ടു പോലെയുള്ള പല്ലുകൾ കാണിച്ചു അവൾ ചിരിച്ചപ്പോൾ ജോഡിയുടെ ക്ഷമ കെട്ടു

“‘ സ്ട്രൈക്ക് ആയതു കൊണ്ടെന്റെ കയ്യിൽ വലിയ പൈസ ഒന്നുമില്ല ചേച്ചി “‘

“‘ പ്രതിഫലം അല്ല ചോദിച്ചത് …. മാറി ഉടുക്കാൻ തുണി … ഒന്നോ രണ്ടോ വില കുറഞ്ഞ കോട്ടൺ സാരി . പാന്റി ..ബ്രാ … പിന്നെ എനിക്കുള്ള ആഹാരം …അത് തരാൻ പറ്റുമോ ?”

“‘ അതിനൊക്കെയുള്ള പൈസയുണ്ട് … ധൈര്യമായി പോരെ “‘ ജോർഡിയുടെ മുഖത്തു സന്തോഷം

“‘ ആരാണെന്നു ചോദിച്ചാൽ എന്ത് പറയും ?”

“”‘ ഒരു പഴയ ഗോഡൗണിന്റെ മുകളിലെ മുറിയിലാണ് താമസം … കൂടെയൊരു ഫ്രണ്ടുണ്ടായിരുന്നു … അവന്റെ പെങ്ങളുടെ കല്യാണം ..പിന്നെ സ്ട്രെയ്ക്കും … അത് കൊണ്ടവൻ ഒരു മാസമായി വീട്ടിലാ … ആരുമില്ല … “‘

“‘ എങ്കിൽ ഓക്കേ “‘

“‘ എനിക്കതെങ്കിലും മതി ചേച്ചി “‘ ജോർഡി അവളുടെ മുലയിൽ നോക്കിക്കൊണ്ടു പറഞ്ഞു

“‘ ഹ ഹ ഹ …. നിനക്ക് തീരെ കൺട്രോൾ ഇല്ല ജോർഡി “”

“”‘ എല്ലാരും എണീക്കാൻ തുടങ്ങി … ഞാൻ വാതിൽക്കൽ കാണും … നമുക്ക് ആലുവയിൽ ഇറങ്ങാം “‘

“‘ എന്താ ..പേടിയാകുന്നുണ്ടോ എന്റെയൊപ്പം ഇരിക്കാൻ …അതോ നാണക്കേടോ ?”

“‘ രണ്ടുമില്ല … ഇവിടെയിരുന്നാൽ ചേച്ചി പറഞ്ഞത് പോലെ എന്റെ കൺട്രോൾ പോകും …അതാ “‘ ജോർഡി ചിരിച്ചു

“‘ അത് കൊണ്ടാണോ ആലുവയിൽ ഇറങ്ങുന്നേ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025