Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 2

എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി ലെക്ഷ്മി യെച്ചി ! ………

ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ആക്കി യാലോ ? ………

ഹാ , അത് മതി ലേക്ഷ്മിയെച്ചി ! ……..

എന്നാ മോൻ കൂടെ വാ എൻ്റൊന്നിച്ച് അടുക്ക ളയിലേക്ക് ! എന്ന് പറഞ്ഞു തിരിഞ്ഞു നടന്ന അവ ളുടെ ചുമലിൽ ഇരു കയ്യും പിടിച്ച് അവളെ അടു ക്കളയിലേക്ക് അവൻ ഉന്തി ഉന്തി നടന്നു ……. ഓഹ് , എടാ ഒന്ന് പതുക്കെ ! എന്ന് പറഞ്ഞു അവൾ ചുമൽ ഇളക്കി ! അടുക്കളയിൽ എത്തിയ ലക്ഷ്മി അവനു മുറിക്കാനുള്ള പച്ചക്കറികൾ മുറത്തിൽ എടുത്തു കൊടുത്തു കൊണ്ട് അവൾ ചപ്പാത്തിക്കു ള്ള മാവ് കുഴക്കാൻ തുടങ്ങി ……….

അവൻ മുറിച്ചു കൊടുത്ത പച്ചക്കറികൾ കഴു കി കുക്കറിൽ വച്ച ശേഷം സ്ലാബിനോട് ചേർന്ന് നിന്ന് ചപ്പാത്തി പരത്താൻ തുടങ്ങിയ ലക്ഷ്മിയുടെ പിന്നിൽ വന്ന അവൻ അവളുടെ ചുമലിൽ പിടിച്ച് അവളെ ചേർന്ന് നിന്നു ………. അവളുടെ വലതു ചുമലിൽ മുഖം ചേർത്തു മണത്തു കൊണ്ട് അവൻ പറഞ്ഞു ……….

പണ്ട് ചേച്ചിയെ കെട്ടി പിടിച്ചു കിട ക്കുമ്പോൾ കിട്ടിയിരുന്ന അതെ മണം തന്നെ ചേച്ചി ക്ക് ഇപ്പോഴും ……….. അതിനെന്താ ഇന്നും എൻ്റെ മോൻ എന്നെ കെട്ടി പിടിച്ചു തന്നെ കിടന്നോ ഇനി അതിനു ഒരു മാറ്റം വരുത്തണ്ട എന്ന് പറഞ്ഞു അവ ൾ പരത്തിയ ചപ്പാത്തി ഓരോന്നായി ചുട്ട് എടുക്കാൻ തുടങ്ങി ………..

അത് കേട്ട അവൻ അവളുടെ ചുമലിൽ നിന്നു കൈകൾ മെല്ലെ താഴ്ത്തി ലക്ഷ്മിയുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് അല്പം കൂടി അവൻ അവളെ പറ്റി ചേർന്ന് നിന്നു ……….. വൈകിട്ട് കുളിച്ച ശേഷം പിന്നിലേക്ക് കെട്ടാതെ വിതറിയിട്ട അവളുടെ കേശഭാരത്തിൽ അവൻ മുഖം ചേർത്ത് മണത്തു ! കൈ തൊന്നിയും , കറ്റാർ വാഴയും , നെല്ലിക്കയും , കരിഞ്ചീരകവും ചേർത്ത് കാച്ചിയ എള്ളെണ്ണയുടെ മനം മയക്കുന്ന മണം അവൻ ആവോളം മൂക്കിലേ ക്ക് വലിച്ചു കയറ്റി മണം തലച്ചോറിലൂടെ അവൻ്റെ ജനനേന്ദ്രിയം വരെ ചെന്നെത്തി …………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025