Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 2

അവനും ഡ്രസ്സ് മാറി ഒരു ലുങ്കിയും ഉടുത്ത് തോർത്തും ചുമലിൽ ഇട്ടു മുറ്റത്തേക്ക് ഇറങ്ങി …….. പറമ്പിൻ്റെ മുക്കാൽ ഭാഗവും വീടിനു പിന്നിലാണ് ഉള്ളത് നീരുറവ ആ ഭാഗത്ത് ആയതു കൊണ്ട് കുളം കുത്തിയത് അവിടെയാണ് ………. മഴ ആയാലും വേനൽ ആയാലും അരക്ക് മേലെ മാത്രേ അതിൽ വെള്ളം ഉണ്ടാകൂ ! അധികമായി കയറുന്ന വെള്ളം ഒലിച്ചു പോകാനായി കുളത്തിൻ്റെ വലതു ഭാഗത്ത് ഒരു ചാല് എടുത്തിട്ടുണ്ട് ………

അതിലൂടെ ഒഴുകുന്ന വെള്ളം പറമ്പിൻ്റെ താ ഴ്ന്ന ഭാഗത്തെ ഒട്ട് മിക്ക സ്ഥലത്തും കീറിയ ചാലി ലൂടെ എല്ലായിടത്തും എത്തുമായിരുന്നു …….. വീടി നു മുന്നിലായി നട്ട് പിടിപ്പിച്ചിരുന്ന പല തരത്തിലുള്ള നാടൻ ചെടികളിലെ പൂക്കളെ നോക്കി കാണുമ്പോ ൾ ആണ് ഉമ്മറത്തേക്ക് വന്ന ലക്ഷ്മി അവനെ വിളി ച്ചത് ……… മുറ്റത്ത് നിന്ന് വരാന്തയിലേക്ക് കയറിയ അവൻ അവളെ നോൾക്കി ഡാർക്ക് ഗ്രെ കളറിൽ ഉള്ള ടൈറ്റ് ട്രാക്ക് സൂട്ടും പിങ്ക് കളറിലെ ടീ ഷർട്ടും ആ യിരുന്നു ചേച്ചിയുടെ അപ്പോഴത്തെ വേഷം ……

അടുക്കളയിൽ ആയിരുന്നത് കൊണ്ട് ആകും ട്രാക്ക് സൂട്ടിന് പുറത്ത് കൂടി ഒരു ടവലും ചേച്ചി ഉടു ത്തിട്ടുണ്ട് …… ട്രാക് സൂട്ടിനും ടീ ഷർട്ടിനും ഇടയിലെ ദൃശ്യമായ അല്പം വയറും പൊക്കിളും ലെക്ഷ്മിയെ ച്ചിയെ കൂടുതൽ സുന്ദരിയാക്കി എന്ന് എനിക്ക് തോന്നി ………. വലതു കയ്യിൽ പിടിച്ചിരുന്ന ചായ അവനു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു

നീ ” സമോസ” കഴിക്കൊടാ ? ……..

കഴിക്കും ചേച്ചി ! എവിടെ സമോസ ! ………

ഞാൻ ഇപ്പൊ കൊണ്ട് വരാം നമ്മൾ മാർക്ക റ്റിൽ കയറിയപ്പോൾ അവിടെ നിന്ന് വാങ്ങിയതാ എന്ന് പറഞ്ഞു അവൾ തിരിഞ്ഞ് അരയിലെ ടവ്വൽ അഴിച്ചു സെറ്റിയിൽ ഇട്ട് അകത്തേക്ക് പോയി ……..

തിരിഞ്ഞ് നടന്ന ലക്ഷ് മിയുടെ ഇറുകിയ ട്രാക്ക് സൂട്ടിനുള്ളിലെ മാംസളമായ ചന്തി കുടങ്ങൾ ട്രാക്സൂട്ടിനുള്ളിൽ തുള്ളി കളിക്കുന്നത് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി ഇരുന്ന അവനു ചേച്ചി അടിയിൽ പാൻ്റി ധരിച്ചിച്ചിട്ടില്ല എന്ന് മനസ്സിൽ ആയി ………… തിരികെ വന്ന ലക്ഷ്മിയുടെ വലതു കയ്യിൽ പിടിച്ച പ്ലേറ്റിലെ സമോസ അവനു നേരെ നീട്ടി കൊണ്ട് ലക്ഷ്മി പറഞ്ഞു ഇതാ സമോസ എങ്ങനെ ഉണ്ടെടാ ഈ സമോസ ……….. അവളുടെ ചോദ്യം കേട്ട അവൻ്റെ നോട്ടം ചെന്ന് പെട്ടത് സമോ സയിൽ ആയിരുന്നില്ല മറിച്ച് അവളുടെ അരയിലേ ക്ക് ആയിരുന്നു ………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025