Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 6

” ആരാ …….. ! മനസ്സിലായില്ല ”

ഉമ്മറത്തേക്ക് കയറി വന്ന കുട്ടപ്പു മുഖത്ത് നിന്നു തന്റെ കറുത്ത സൺ ഗ്ലാസ്‌ മേലേക്ക് ഉയർ ത്തി വച്ച് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു …… സുഷ മേച്ചി, ഒന്നുടെ സൂക്ഷിച്ചു നോകിയെ ! ……. അവനു നേരെ വിരൽ ചൂണ്ടി അവൾ ചോദിച്ചു നമ്മുടെ കു ട്ടാപ്പുവാണോ ?…… അതെ ചേച്ചി കുട്ടാപ്പുവാണ് … അത് കേട്ട സുഷ മയുടെ മുഖം പ്രസന്നമായി വല്ലാ ത്ത സന്തോഷത്തോടെ മുന്നിലേക്ക്‌ വന്ന് അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ………

എടാ മോനെ എങ്കിലും എനിക്ക് നിന്നെ തിരിച്ചു അറിയാൻ കഴിഞ്ഞില്ലല്ലോഡാ എങ്ങനെ അറിയാ നാ സുഷമേച്ചിക്ക് മാത്രം അല്ല എന്റെ കൂടെ പിറപ്പാ യ ലക്ഷ്മിയേച്ചിക്കും ആദ്യം എന്നെ കണ്ടപ്പോ തിരി ച്ചു അറിയാൻ കഴിഞ്ഞില്ല ……….. താടീം മുടീം പി ന്നെ കൂളിംഗ് ഗ്ലാസും ഒക്കെ വച്ചപ്പോ പഴേ കുട്ടാപ്പു ന്റെ ഒരു ഛായയും ഇല്ല ആകെ പുതിയ ഒരു ആള് ആയ പോലെ ……….

അവന്റെ അരയിൽ കൈ ചുറ്റി തന്നോട് ചേർ ത്ത് പിടിച്ചു അകത്തേക്ക് നടന്നു കൊണ്ട് അവൾ പറഞ്ഞു ………… പക്ഷെ മോനെങ്ങനെ എന്നെ തിരിച് അറി ഞ്ഞുന്നാ ഞാൻ ആലോചിക്കുന്ന ത് ………. എന്റെ കല്യാണ ശേഷം ഞാൻ തിരിച്ചറി യാൻ കഴിയാത്ത വിധം ആകെ മാറി പോയിന്നാ ആള്ക്കാര് പറയുന്നത് ………….. അത് ശെരിയാ സുഷമേച്ചി കഴിഞ്ഞ ആഴ്ച ഞാനും ലക്ഷ്മിയേ ച്ചിയും ഇവിടെ വന്നിരുന്നു അപ്പൊ ഞാൻ ചേച്ചിടെ കല്യാണ ഫോട്ടോ കണ്ടിരുന്നു അങ്ങനെയാ ഞാൻ ചേച്ചിയെ തിരിച്ചറി ഞ്ഞത് …………

അവനെയും ചേർത്ത് പിടിച്ചു കൊണ്ട് സുഷമ അടുക്കളയിലേക്ക് പോയി അവളുടെ മാംസാളമായ ശരീരത്തിൽ ഉരുമ്മി നടക്കുമ്പോൾ അവന്റെ ശരീരം വല്ലാതെ കോരി തരിച്ചു …….. ഒപ്പം ജീൻസി നുള്ളിൽ അവന്റെ കുണ്ണ വല്ലാതെ കമ്പിയടിച്ചു വിറളി പിടിച്ചു നിന്നു ………. അവളെ വിടാതെ കിച്ചൻ സ്ലാബിനോട് ചേർന്ന് അവൾക്ക് അഭിമുഖമായി നിന്നു കൊണ്ട് അവൻ പറഞ്ഞു ……….. സുഷമേച്ചി തടിച്ചപ്പോഴാ കൂടുതൽ സുന്ദരിയായെ ഇപ്പോ ചേച്ചിയെ കാണാൻ എത്ര ഭംഗിയാണെന്നോ ! ………. അത് കേട്ട അവൾ ചെറു നാണത്തോടെ തന്റെ ഇടതു കൈ തലം കൊ ണ്ട് അവന്റെ ട്രിമ് ചെയ്തു ഒതുക്കിയ മനോഹരമാ യ താടിയിൽ മെല്ലെ തഴുകി കൊണ്ട് പറഞ്ഞു എ ന്നെ ഇങ്ങനെ സുഖിപ്പിക്കല്ലെ മോനെ ഈ പാവം ജീവിച്ചു പൊക്കോട്ടെ …………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025