Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 7

അവന്റെ നെറുകയിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു മോൻ കിടന്നോ ചേച്ചിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട് എന്ന് പറഞ്ഞ് ലെക്ഷ്മി ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റു …….. ചേച്ചി നേരത്തെ പോലെ വീണ്ടും തലച്ചുറ്റു വരുമോ ?…….. ഇല്ലെടാ ! മരുന്ന് കഴിച്ചല്ലോ എന്ന് പറഞ്ഞ് ബെഡിൽ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് നടക്കുമ്പോൾ അവ ൾ ഓർത്തു ………. പാവം , എന്റെ പൊന്നു മോന് ഇ പ്പഴേ എന്നെ കുറിച്ച് ഓർത്ത് നല്ല ടെൻഷൻ തുടങ്ങി എന്ന് തോന്നുന്നു ……….

രണ്ടു മാസത്തിനു ശേഷം ചെക്കപ്പിനായി അവർ ഡോക്ടറുടെ അടുത്തേക്ക് പോയി ! ലക്ഷ്മി യെ പരിശോധിച്ച് മരുന്നുകൾ കൊടുത്ത ശേഷം ഡോക്ടർ പറഞ്ഞു ……… ഇനി ചെറിയ ചെറിയ ജോലികൾ ചെയ്യുന്നതിനു കുഴപ്പം ഇല്ല ട്ടോ ! …….. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ അവർ നേരെ മാർക്കെറ്റിൽ കയറി അത്യാവശ്യ സാധനങ്ങളും വാങ്ങി നേരെ ഫ്ലാറ്റിലേക്ക് പോയി ………..

സാധനങ്ങൾ കിച്ചണിൽ വച്ച് ലെക്ഷ്മി ബാത് റൂമിലേക്ക് കയറി , ഡ്രസ്സ്‌ ചെയിഞ്ച് ചെയ്ത് ലുങ്കി യും ടീഷർട്ടും അണിഞ്ഞു ……. അവൻ ലാപ്ടോപ് ഓപ്പൺ ചെയ്ത് അടുത്ത ദിവസത്തെ സൈറ്റിലെ പ്രിപറേഷൻസുമസ്‌യി സോഫയിൽ ഇരിക്കുമ്പോ ഴാണ് എതിർ വശത്തുള്ള ബാത് റൂം തുറന്ന് ലെക്ഷ് മി ഫ്രഷ് ആയി പുറത്തേക്ക് വന്നത് …….. സ്‌ട്രെയ്റ്റ് ചെയ്ത ഇടക്ക് ബ്രൗൺ നിറം കലർന്ന അവളുടെ സിൽക്ക് തലമുടി അലസമായി മടക്കി പിന്നിൽ ക്ലിപ്പ് ചെയ്ത് വച്ചിട്ടുണ്ട് ……. കടും നീല കല്ല് പതിപ്പിച്ച ഹൃദയമാകൃതിയിൽ ചെറു ലോക്ക റ്റിൽ കൊരുത്ത നേരിയ സ്വർണ്ണ മാല അവളുടെ ശംഖ്‌ കടഞ്ഞ കഴുത്തഴകിനു കൂടുതൽ മികവേകി ………….

കഷ്ടിച്ച് ചന്തി വരെ മാത്രം മറയുന്ന പിങ്ക് കളറിലെ ടവ്വൽ കൊണ്ട് മുലക്കച്ച കെട്ടി ടോയ്‌ല റ്റിനു പുറത്തേക്ക് ഇറങ്ങിയ ലക്ഷ് മിയെ അവൻ ഒരു നിമിഷം നോക്കി ഇരുന്നു ……. തന്നിലേക്കുള്ള അവന്റെ കൊതിയോടെയുള്ള നോട്ടം കണ്ട ലെ ക്ഷ്മി സോഫയിൽ അവനെ ചേർന്ന് ചുമലിൽ ചാഞ് ഇരുന്നു ! ……. ലാപ് ടോപ്പ് റ്റിപ്പോയിൽ വച്ച് അവൻ അവളെ തന്റെ മടിയിൽ കിടത്തി ! തളിരില പോലു ള്ള അവളുടെ മനോഹരമായ തുടുത്ത കവിളിലും അഴകൊത്ത കഴുത്തിലും അവൻ തന്റെ മുഖം ചേർത്ത് അമർത്തി മണത്തു ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025