Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 8

അവരുടെ അടുത്തേക്ക് വന്ന സുഷമ അവനെ നോക്കി പറഞ്ഞു എത്ര നാളായി ഇങ്ങനെ ഒരാളെ കണ്ടിട്ട് എവിടെ ആയിരുന്നു ഇതുവരെ ……….. ഇതാ അച്ഛന് കുടിക്കാനുള്ള വെള്ളം എന്ന് പറഞ്ഞു അവളുടെ കയ്യിൽ ഇരുന്ന തൂക്കു പാത്രം രാമേട്ടന് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ………. ഞങ്ങ ൾ കുട്ടാപ്പുന്റെ വീട്ടിലേക്കു പോകുന്നച്ചാ ഇവന്റെ വിശേഷങ്ങൾ ഒക്കെ അറിയണ്ടേ എന്ന് പറഞ്ഞു കൊണ്ട് അവനെയും ചേർത്തു പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു ……… വീടിനു അകത്ത് കയറിയ സുഷമ അവനെ തന്റെ മാറോട് ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു …………

അന്ന് നമ്മൾ ഇവിടെ നിന്നു പിരിഞ്ഞിട്ട് എത്ര തവണ നിന്നെ ഞാൻ വിളിച്ചു ഒരു തവണ പൊലും നീ ഫോൺ എടുത്തില്ല എന്ന് മാത്രമല്ല ഇരു തവണ പോലും നീ എന്റെ അടുത്തേക്ക് വന്നതും ഇല്ല ……… അവളെ ചേർത്തു പിടിച്ച് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു ………. എന്റെ പൊന്നു മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , അന്ന് ഞാൻ ഇവിടെ നിന്നു പോയതിന്റെ അടുത്ത ദിവസം ഞാൻ ബാ ഗ്ലൂർക്ക് പോയി ……… അവിടെ ഒരു വലിയ വർക്ക്‌ ഏറ്റെടുത്തു ചെയ്യേണ്ടി വന്നു ഇന്നലെയാണ് ആ വർക്ക്‌ കഴിഞ്ഞ് ഞാൻ തിരികെ എത്തിയത് ……..

അവളുടെ തുടുത്ത കവിളിൽ മൃദുവായ് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു നാളെ തന്നെ ഞാൻ എന്റെ ഈ കള്ളി പെണ്ണിന്റെ അടുത്തേക്ക് വരില്ലെ ! ചെറു പരിഭവത്തോടെ ചിണുങ്ങിയ സുഷമ നില ത്തേക്ക് നോക്കി കാലു കൊണ്ട് കളം വരച് അവ ന്റെ മാറിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു …….. ഇനി മോൻ വന്നിട്ട് വല്യ കാര്യം ഒന്നും ഇല്ല ഡാ ! …….

നിലത്ത് നോക്കി നിന്ന അവളുടെ തടിയിൽ പിടിച്ച് മുഖം മെല്ലെ ഉയർത്തി കൊണ്ട് അവൻ ചോതിച്ചു അതെന്താ സുഷമേച്ചി ? ……..

അനിലേട്ടൻ വന്നിട്ട് ആഴ്ച രണ്ടായി അത് കേട്ട അവൻ അവളെ മാറോടു ചേർത്ത് മേലേക്ക് നോക്കി മനസ്സിൽ പറഞ്ഞു …….. “ഹോ ദൈവമേ ” സമാധാനം ആയി ഇനി അനിലേട്ടൻ സഹിച്ചോളും ഇതിനെ ………. തൊട്ട് അടുത്ത നിമിഷം അവൻ പറഞ്ഞു അതിനെന്താ രണ്ടാഴ്ച കൂടി കഴിഞ്ഞാൽ അനിലേട്ടൻ ലീവ് കഴിഞ്ഞ് തിരികെ പോവില്ലേ പി ന്നെ നമുക്ക് എപ്പോ വേണേലും അടിച്ചു പൊളിക്കാ ല്ലോ ……… അത് കേട്ട സുഷമ അവന്റെ നെഞ്ചിൽ കൈ മുറുക്കി മെല്ലെ ഇടിച്ചു കൊണ്ട് പറഞ്ഞു ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025