Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൂവൽ സ്പർശം 9

മാറോട് ചേർത്ത് പിടിച്ച കുഞ്ഞിന്റെ നെറുക യിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു എനിക്ക് അറിയില്ല ! ദേ ഇവൾ ജനിച്ച ശേഷം നീ പുറത്ത് പോയാൽ മടങ്ങി എത്തുന്നത് വരെ എനിക്ക് ടെൻഷൻ ആണ് മോനെ ! അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു ……… സാരോല്ല ഞാൻ എത്തിയില്ലേ ഇനി എന്തിനാ എന്റെ മോൾക്ക് ടെൻഷൻ എന്ന് പറഞ്ഞു അവൻ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു നല്ല വിശ പ്പുണ്ട് ലക്ഷ്മിയേച്ചി ………….. മോൻ കൈ കഴുകി ഇരുന്നോളു മോളെ തൊട്ടിലിൽ കിടത്തി ഞാൻ ഇതാ എത്തി ……….

കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ലെക്ഷ്മി കിച്ചണി ലേക്ക് പോയി അവളുടെ വേഷം കണ്ട അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു ……….. ഞാൻ പോകുമ്പോൾ മോൾടെ വേഷം ഇതായിരുന്നില്ലല്ലോ മിടിയും ടീ ഷർട്ടും ആയിരുന്നില്ലേ അവനെയും കൂട്ടി കിച്ചനിലേ ക്ക് പോകുമ്പോൾ അവൾ പറഞ്ഞു ……… അതെ ! നിങ്ങൾ പോയ ശേഷം നമ്മുടെ മാലാഖ എന്റെ ഡ്രസ്സ്‌ മുഴുവൻ ചീത്തയാക്കി മോനെ അങ്ങനെ മാറിയതാ ………

കിച്ചൺ സ്ലാബിൽ ചേർന്ന് നിന്ന് അവനുള്ള ചപ്പാത്തിയും കുറുമ കറിയും എടുക്കുന്ന ലക്ഷ്മി യെ തന്നെ അവൻ നോക്കി ഇരുന്നു ചന്തി കുടം മറയുന്നത്ര ഇറക്കമുള്ള പിങ്ക് നിറത്തിലെ സ്റ്റോൺ വാഷ് ടൈറ്റ് നിക്കറും ഗ്രെ കളറിലെ ഫിറ്റ്‌ നൈലോ ൺ ബോഡിസും അണിഞ്ഞു …………. സ്ട്രൈറ്റ് ചെയ്ത തലമുടി മൂന്നു നാലായ് മടക്കി ക്ലിപ് വച്ച് നിന്ന അവൾക്ക് ഒരു പ്രത്യേക ഭംഗി തോന്നി ………..

ചപ്പാത്തിയും കറിയും ഡയണിങ് ടേബിളിൽ വച്ച ശേഷം അവൾ അവനെ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു കഴിക്ക് മോനെ ……… അവളുടെ നിക്കറി നും ബോഡിടിനും ഇടയിലുള്ള നഗ്നമായ വെളുത്തു തുടുത്ത ഫ്ലഫി വയറും അതിന് നടുവിലെ സാമാന്യം വലിപ്പമുള്ള ആപ്പിൾ ചുഴി പൊക്കിളും കണ്ട അവൻ തന്റെ വലതു കൈ കൊണ്ട് അവളെ ചേർത്ത് പിടി ച്ചു ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025