Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൊട്ടാൽ ചുവക്കുന്ന മാമി 1

ഞാൻ പെട്ടന്ന് എന്ത് പറയണമെന്ന് അറിയാതെ ആയിപോയി

ഞാൻ :അത് ഒന്നുമില്ല മാമി ഞാൻ നാളെ രാത്രി അങ്ങോട്ട് വരാം….

അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. പിന്നെ ഫിദയെ കളിച്ചു, ഒരു 5 മണി ആയപ്പോ തിരിച്ചു വീട്ടിലേക്കി പൊന്നു, അതാണ് ഞങ്ങളുടെ ഒരു രീതി.

അന്ന് മുഴുവൻ രാത്രി കാണുമ്പോ മമ്മിയോട് എന്ത് പറയുമെന്ന് ആയിരുന്നു മനസ്സിൽ.

രാത്രി വളരെ മടിച്ചാണ് ഞാൻ അങ്ങോട്ട് പോയത്, എന്നെ കണ്ടാൽ മാമി ദേഷ്യപ്പെടും, അല്ലെങ്കിൽ എന്തെങ്കിലും ചോദിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ മാമിയുടെ മുഖത്ത് എന്നെ ആക്കിട്ടുള്ള ഒരു ചിരി ആയിരുന്നു ഉണ്ടായിരുന്നത്.

ഞാൻ ഹാളിലേക്കി കയറി ഇരുന്നു മാമൻ എനിക്ക് ചായ കൊടുക്കാൻ പറഞ്ഞു, അപ്പൊ മാമി പറഞ്ഞു

മാമി :അവൻ കുറച്ച് പാൽ എടുക്കാം, നല്ല കരുതൊക്കെ വേണമല്ലോ…..(എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു )

മാമി എനിക്കി പാൽ കൊണ്ടുതന്നു, അത് ബൂസ്റ്റ്‌ കലക്കിയ പാൽ ആയിരുന്നു, എന്നിട്ട് മാറി ഇരുന്നു എന്നെ നോക്കി ആക്കി ചിരിച്ചു, ഞാൻ ചമ്മി ഇരുന്നു ആ ബൂസ്റ്റ്‌ കുടിച്ച് തീർത്തു, എന്നിട്ട് മാമനെയും കൂട്ടി റെയിൽവേ സ്റ്റേഷനിലേക്കി പോയി, ഇറങ്ങുമ്പോളും മാമിയുടെ മുഖത്ത് അതെ ചിരി ആയിരുന്നു.

പിറ്റേന്ന് രാവിലെ ഒരു കാൾ കേട്ടാണ് ഞാൻ എണീറ്റത്, ഫോൺ എടുത്തു നോക്കിയപ്പോ മാമിയാണ്.

മാമി :ഹലോ…. എവിടാണ് സാർ, വീട്ടിൽ തന്നെ ഇല്ലേ….

ഞാൻ :അതേല്ലോ, എന്താണാവോ കാര്യം……

മാമി :എനിക്കിനൊരു കല്യാണത്തിന് പോവാനുണ്ട്, ഇവിടുന്ന് ഒരു 20km ഉണ്ട് നീ ഒന്ന് കൂടെ വരണം, ഇവിടത്തെ കാർ എടുത്തു പോവാം.

ഞാൻ :ഫുൾ ബിസി ആണ്, എന്നാലും മാമി പറഞ്ഞതല്ലെ വന്ന് നോക്കാം.

മാമി :അയ്യടാ…. ഏതാ ചെക്കന്റെ ഫോം…. പെട്ടന്ന് ഇങ്ങോട്ട് വാടാ, ഞാൻ അപ്പോഴേക്കി മാറ്റി നിക്കാം.

ഞാൻ :ഓക്കേ സെറ്റ്…..

ഞാൻ ഫോൺ വെച്ച് കുളിച് ഡ്രസ്സ്‌ ഒക്കെ മാറി നേരെ അങ്ങോട്ടേകി പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025