Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 6

“ഹൈ വേ ബ്ലോക്കാണ്.”…

“ഫരീദടെ ഉമ്മാക്ക് എങ്ങനുണ്ട്…?? “

“ആ… ഇപ്പൊ തരക്കേടില്ല..”.

“എന്നാ ശരി.”..

അവസാനം ആരൊക്കെയോ പറഞ്ഞു തന്ന ഊടുവഴികളിലൂടെ കുണ്ടും കുഴിയുമുള്ള റോഡുകളിൽ കൂടി ഞാൻ വളരെ പതുക്കെ മാത്രം വണ്ടി ഓടിച്ചു ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം
തുടർന്ന്…

വഴിക്കെവിടെയോ കണ്ട ഒരു വലിയ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിറുത്തി ചായകുടിച്ചു…

താത്താക്ക് മൂത്രശങ്കയും ഉണ്ടായിരുന്നു…

കാർന്നോത്തി നല്ല ഉറക്കത്തിലായിരുന്നു.

അങ്ങനെ ബോറടിച്ചു കൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ താത്തയുടെ ചെറിയ, ചെറിയ ഡയലോഗുകളല്ലാതെ കുട്ടികളുടെ ഒരനക്കവുമില്ല…

മഥിച്ചു കളിച്ച ക്ഷീണത്താൽ അവരും ഉറങ്ങി…

സംസാരിക്കാൻ എനിക്കും താത്താക്കും ടോപ്പിക്കില്ല… വിഷയം ദാരിദ്ര്യം തന്നെ…

പിന്നെ ഞാൻ തന്നെ മുൻകൈയെടുത്തു…

“ഫരീദാറഹ്മാൻ ” എന്താ ഒന്നും മിണ്ടാത്തെ….? ഞാൻ ചോദിച്ചു…

ഓ എന്ത്‌ മിണ്ടാനാ… ഉറക്കം വരുന്നു…

നിന്നെ ഒറ്റയ്ക്ക് ആക്കണ്ട എന്ന് കരുതി മാത്രമാ ഞാൻ ഉറങ്ങാതിരിക്കുന്നെ…

ഓഹ്… അത് നന്നായി… അല്ലങ്കിൽ ഞാൻ ഉറങ്ങി ഉറങ്ങി വണ്ടി ഓടിക്കേണ്ടി വന്നേനെ…

ഫരീത്താ… നിങ്ങടെ റഹീം ക്ക എപ്പളാ ഇനി നാട്ടിലേക്ക് വരണത്.. ???

അതിനു അങ്ങേരിപ്പ പോയതല്ലേയുള്ളു…

“എപ്പോ.”… ?

“അത് ഒരു ആറുമാസമായിക്കാണും…
അയ്യോ… അപ്പൊ ഇനി എപ്പളാ അടുത്ത പരിപാടി..”..?

“പരിപാടിയോ..”. ?

“അല്ല… ഐ മീൻ… എപ്പളാ അടുത്ത ലീവിന് വരുന്നത്… ?”

“അവരൊന്നു ഇരുത്തി മൂളി… എന്നിട്ട് പറഞ്ഞു… ഇനി ഒന്നോ, ഒന്നര വർഷം കൂടി കഴിഞ്ഞ്… “

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025