Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം-1

കാർത്തിക് അവളുടെ കാൽ പദങ്ങളിലേക്കു നോക്കി, നല്ല വെളുത്ത കാൽ പാദങ്ങൾ . ഒന്ന് രണ്ടു നീല ഞരമ്പുകൾ തെളിഞ്ഞു കാണാം, നഖങ്ങളിൽ ഇട്ടിരുന്ന പിങ്ക് ക്യൂട്ട്സ് ഭംഗി ഒന്ന് കൂടി കൂട്ടുന്നുണ്ടായിരുന്നു. കാൽ പദത്തിന് തൊട്ടു മുകളിലായി പാന്റിനു ഉള്ളിലേക്ക് മറയുന്ന ചെറു രോമങ്ങൾ കാണാമായിരുന്നു,
കാർത്തിക് അവളുടെ കാലിലെ രോമത്തിൽ പിടിച്ചു വലിച്ചു..
“ഡാ, വേദനിക്കുന്നടാ.”
രേഷ്മ അവന്റെ കൈ പിടിച്ചു മാറ്റി. അവൻ വീണ്ടും അവളുടെ കാൽ പാദങ്ങളിൽ കൊണ്ട് വന്നു തഴുകി കൊണ്ടിരുന്നു.
അവൾ അവനോടു ചോദിച്ചു
“കാർത്തീ.. എന്നാലും എപ്പോൾ എന്തിനാ എപ്പോൾ എങ്ങനെ ഒരു ഫങ്ക്ഷന്?”
“അതിനെന്താ.. ഇതിനു മുൻപും നിന്റെ ബെർത്ഡേയ്ക്കു
ഫങ്ക്ഷന് നടത്തിയിട്ടുള്ളതല്ലേ?”
“അതല്ലടാ.. എന്റെ ‘അമ്മ മരിച്ചതിൽ പിന്നെ ഇവിടെ ഒരു ഫങ്ക്ഷന് നടത്തിയിട്ടില്ലായിരുന്നല്ലോ..””
“ആ.. എപ്പോൾ നടത്തണമെന്ന് അവർക്കു തോന്നി കാണും”
പിന്നെ അവൾ ഒന്ന് മിണ്ടിയില്ല, അവളുടെ കാലുകൾ തഴുകി തഴുകി അവൻ എപോഹോ ഉറങ്ങി പോയി. ഉറക്കം എഴുന്നേൽക്കുമ്പോൾ അവൾ അവന്റെ തോളിൽ തലയും ചേർത്ത് വച്ചു കിടപ്പുണ്ടായിരുന്നു.വല്ലാത്തൊരു നിഷ്കളങ്കത ആയിരുന്നു അവളുടെ മുഖത്ത് അപ്പോൾ.
കാർത്തിക് മൊബൈൽ എടുത്തു സമയം നോക്കി. 3 ആയിരിക്കുന്നു, കേക്ക് വാങ്ങാൻ പൊയ്ക്കളയാം. കാർത്തിക് അവളെ ഉണർത്താതെ പതുകെ എഴുന്നേറ്റു .
ബൈക്ക് എടുത്തു വീട്ടിനു മുന്നിലെ റോഡിൽ ഇറങ്ങിയപ്പോഴാണ് റാണി ചേച്ചി മുന്നിൽ നടന്നു പോകുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025