Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം വർഷേച്ചിയിൽ നിന്നും 5

ഇല്ലെങ്കിൽ ഞങ്ങൾ പോകും എന്നായി അവൻ. ഞാൻ ദേ വരുന്നെന്നും പറഞ്ഞ് ഞാനവിടുന്ന് ബൈക്കെടുത്തു. ഒരു പത്തു കിലോമീറ്ററിന് പറ്റേ ഓടിക്കാണും അന്നേരം അവിടെ ഒരു ബസ്റ്റോപ്പിൽ ഷീബാന്റി നിൽക്കുന്നത് ഞാൻ കണ്ടു. ഇവരെന്താ ഇവിടെ നിക്കുന്നതെന്നായി എന്റെ മനസിൽ… എന്തായാലും കിട്ടിയ അവസരം പാഴാക്കേണ്ട ചെന്നു സംസാരിച്ച് ഷീബാന്റിയുമായി കമ്പനിയാകാം…. ജിൻസൺ ചേട്ടൻ സിന്ധുവമ്മയെ വളച്ചപോലെ ഷീബാന്റിയെ വളച്ചെടുക്കാൻ ചിലപ്പോൾ അവസരം കിട്ടിയാലോ.. ഞാനതൊക്കെ ചിന്തിച്ച് ഷീബാന്റിയുടെ അടുത്തേക്ക് പോകാനായി ബൈക്ക് വളച്ചു. സാരി ചുറ്റി സിന്ധുവമ്മ ഉടുക്കാറുള്ള പോലെ മൂടിപ്പുതച്ചാണ് ഷീബാന്റി നിൽക്കുന്നതെങ്കിലും അവരുടെ ശരീരത്തീന്റെ ഷേപ്പ് എന്നിൽ മത്ത് പിടിപ്പിക്കാൻ തുടങ്ങി.. ഞാൻ ബൈക്ക് തിരിച്ചതും പെട്ടെന്ന് തന്നെ ഒരു കറുത്ത കാർ വന്നു ഷീബാന്റിയുടെ അടുത്ത് നിന്നു… ഷീബാന്റി ആ കാറിലേക്ക് കയറി കാറ് പെട്ടെന്ന് അവിടുന്ന് നീങ്ങി തുടങ്ങി സുഭദ്രാമ്മ പറഞ്ഞപോലെ ഇനി ഷീബാന്റി കളിക്കാൻ പോകവാണോ.. എന്തായാലും അവരുടെ പിന്നാലെ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു… ഞാൻ ആ കാറിന്റെ പുറകേ വെച്ചു പിടിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025