Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 2

 

സമയം കടന്നു പോയി, തന്റെ പൂറിനുള്ളിൽ കുണ്ണ മുഴുവനായും ചുരുങ്ങിയപ്പോൾ നൗഫൽ മഞ്ജിമയെ വിട്ട് മാറി കിടന്നു. നൗഫൽ തല ചെരിച്ചു മഞ്ജിമയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത്, മുകളിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന ഫാനിനെ ഇമ വെട്ടാതെ നോക്കി കിടക്കുന്ന മഞ്ജിമയെ ആണ്. നൗഫൽ പതിയെ ചെരിഞ്ഞു മഞ്ജിമയെ ഇടതു കൈ മഞ്ജിമയുടെ ദേഹത്ത് ഇട്ട് കൊണ്ട് ചോദിച്ചു : എന്ത് പറ്റി. മഞ്ജിമ യാതൊരു മറുപടിയും പറഞ്ഞില്ല, നൗഫലിനെ ഒന്ന് നോക്കിയതല്ലാതെ. നൗഫൽ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു തന്റെ കുണ്ണയിൽ നിന്നും കോണ്ഡം ഊരി റൂമിൽ ഉള്ള ബാത്രൂം ഡോർ തുറന്നു അകത്തേക്ക് നടന്നു. അതെ സമയം മഞ്ജിമ സ്വയം ചിന്തയിൽ മുഴുകി. കല്യാണം കഴിഞ്ഞ് വർഷങ്ങൾ അയി, ഒരു കുട്ടിയും ഉണ്ട്. ഇതിനു മുൻപ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. സെക്സിനു വേറൊരു തലം ഉണ്ടെന്ന് പഠിപ്പിച്ചത് അഭിയാണ്. അഭി തന്റെ വായ കൊണ്ടും നാവു കൊണ്ടും തന്റെ വീട്ടിൽ വച്ചു ചെയ്തു തന്നത്, അന്ന് അനുഭവിച്ചത്, അതിലും 100 വട്ടം സുഖം ആണ് ഇപ്പോൾ അനുഭവിച്ചത്. പക്ഷെ എന്നാലും ആകെ ഒരു മരവിപ്പ്.ഇങ്ങോട്ട് വരുമ്പോഴേ അറിയാമായിരുന്നു, ഇത് തന്നെ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന്. പക്ഷെ എന്തോ ഒരു മടുപ്പ്, മനസ്സിൽ. മഞ്ജിമ തന്റെ വലതു കൈ വച്ചു തന്റെ പൂറിൽ തൊട്ടു. വിരൽ കയറാൻ ബുദ്ധി മുട്ടിയിരുന്ന തന്റെ പൂറിന്റെ ഇപ്പോഴത്തെ വിടവ് വിരൽ വച്ച് മഞ്ജിമ ചുഴട്ടി അളന്നു. തുടയുടെ താഴെ ആകെ നനവ് അനുഭവപ്പെട്ടത് കൊണ്ട് മഞ്ജിമ അൽപം കയറി കിടന്ന് പതിയെ എഴുന്നേറ്റു. കിടക്കയിൽ കണ്ട വലിയ നനഞ്ഞ പാട്, മഞ്ജിമക്കറിയാം തന്റെ പൂർ ചുരത്തിയതാണ് എന്ന്. മഞ്ജിമ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റ് റൂം ചുറ്റും നോക്കി, ബെഡ്ഷീറ്റ് എടുത്താൽ എന്ത് ചെയ്യും എന്നറിയാൻ. അപ്പോഴേക്കും ബാത്രൂം ഡോർ തുറന്നു നൗഫൽ പുറത്തു വന്നു, ബെഡിന് അരികെ നിൽക്കുന്ന മഞ്ജിമയോട് ചോദിച്ചു : എന്ത് പറ്റി?. മഞ്ജിമ അല്പം മടിച്ചു മറുപടി പറഞ്ഞു : ബെഡ്ഷീറ്റ്…. നൗഫൽ : അതെടുത്തു ചുരുട്ടി നിലത്തിട്ടാൽ മതി. ക്ലീൻ ആക്കിക്കോളും. മഞ്ജിമ ബെഡ്ഷീറ് വലിച്ചെടുത്തു ചുരുട്ടി നൗഫൽ പറഞ്ഞപോലെ റൂമിനു കോൺറിൽ ഇട്ടു. നൗഫൽ ഈ സമയം ഡോറിന് എതിരെ ഉള്ള ചുവരിനോട് ചേർന്ന് ഉണ്ടാക്കിയ ഡ്രാവെയർ തുറന്നു വേറൊരു ബെഡ്ഷീറ്റ് മഞ്ജിമക്ക് കൈമാറി. മഞ്ജിമ ബെഡ്ഷീറ്റ് വിരിക്കുമ്പോൾ പെട്ടെന്ന് നൗഫൽ വന്നു മഞ്ജിമയുടെ വലിയ ചന്തിയോട് തന്റെ മുൻ ഭാഗം ചേർത്ത് പിന്നിലൂടെ കെട്ടി പിടിച്ചു. പെട്ടെന്ന് ഉണ്ടായ നൗഫലിന്റെ നീക്കം മഞ്ജിമയെ അല്പം ഞെട്ടിച്ചു. ഉടനെ തിരിഞ്ഞു നൗഫലിന്റെ മുഖത്തേക്ക് നോക്കി. നൗഫൽ കള്ള ചിരിയോടെ പറഞ്ഞു : എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് കളി ആയിരുന്നു ഇത്. തന്റെയും അതെ,, എന്ന് മനസ്സിൽ പറഞ്ഞു എങ്കിലും നൗഫലിനോട് ഒന്ന് മൂളുക മാത്രം ആണ് മഞ്ജിമ ചെയ്തത്. ടോയ്‌ലെറ്റിൽ പോണം എന്ന് പറഞ്ഞു മഞ്ജിമ നൗഫലിന്റെ പിടിയിൽ നിന്നും സ്വാതന്ത്രമാക്കി കൊണ്ട് ടോയ്‌ലെറ്റിലേക് നടന്നു. മൂത്രം ഒഴിക്കലും കഴുകലും എല്ലാം കഴിഞ്ഞെങ്കിലും മഞ്ജിമ യൂറോപ്യൻ ടോയ്‌ലെറ്റിൽ തന്നെ കുറച്ച് നേരം കൂടെ ഇരുന്നു. മനസ്സിനുള്ളിൽ തോന്നിയ എന്താണ് എന്നറിയാത്ത സങ്കടം കണ്ണ് നീർ തുള്ളികളായി പുറത്തു ചാടി. മുഖം കഴുകി പതിയെ ടോയ്‌ലെറ്റിന് പുറത്തു വന്ന മഞ്ജിമ കണ്ടത് ഫോണിൽ ആരോടോ ഭക്ഷണം ഓർഡർ ചെയ്യുന്ന നൗഫലിനെ ആണ്. മറച്ചു പിടിക്കാൻ നൗഫൽ കാണാത്തതായി ഒന്നും ഇല്ല എങ്കിൽ കൂടി, ഇരു മുലകളും വലതു കൈ കൊണ്ടും പൂർ ഇടതു കൈ കൊണ്ടും മറച്ചു നിലത്തു നോക്കി പതിയെ നടന്നു വന്ന മഞ്ജിമയെ നൗഫൽ ചിരിച്ചു കൊണ്ട് പിടിച്ചു കിടക്കയിലേക്ക് തള്ളിയിട്ടു. കിടക്കയിൽ കിടന്നു ദയനീയ ഭാവത്തിൽ നിറഞ്ഞ കണ്ണുകളോടെ നൗഫലിനെ നോക്കിയ മഞ്ജിമയുടെ കവിളിൽ പിടിച്ചു നൗഫൽ ചോദിച്ചു : എന്താ മഞ്ജു, ഇനിയും പേടി മാറിയില്ലേ?.. മഞ്ജിമക്ക് അതിനു ഉത്തരം ഉണ്ടായിരുന്നില്ല. നൗഫൽ : നിനക്കിഷ്ടായില്ലേ നടന്നതൊക്കെ?.. നൗഫൽ മഞ്ജിമയുടെ മുലയിൽ പിടിച്ചു കൊണ്ടാണ് ചോദിച്ചത്. മഞ്ജിമ ഉത്തരമായി ഒന്ന് മൂളി. നൗഫൽ ഓരോരോ കാര്യങ്ങൾ ആയി ചോദിച്ചു മഞ്ജിമയുടെ മുഖത്തെ നിർജീവമായ അവസ്ഥയും പേടിയും ജാള്യതയും എല്ലാം മാറ്റി. എല്ലാ ടെൻഷനും മാറിയ മഞ്ജിമ പതിയെ നൗഫലിനോട് ഓപ്പണായി സംസാരിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025