Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 4

കാർ റിവേഴ്‌സ് എടുത്തു ഫാത്തിമ പറഞ്ഞു : ആദ്യം നമ്മൾ എന്റെ വീട്ടിലേക്കു ആണ് പോകുന്നത്, അത് കഴിഞ്ഞ് ഫുഡ്‌..

മഞ്ജിമ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ. അത്രക്കും ക്ഷീണം തോന്നി മഞ്ജിമക്ക്. ഫാത്തിമ സിറ്റിയിലൂടെ കാർ അനായാസം ആയി ഡ്രൈവ് ചെയ്യുന്നതിനിടയിൽ മഞ്ജിമ ഓർത്തു എടുത്തു പറഞ്ഞു

പറഞ്ഞു : ഇത്താ, എനിക്ക് നാളെ പറ്റില്ല…

ഫാത്തിമ : എന്ത് പറ്റില്ല…

മഞ്ജിമ : സത്താർ ഇക്ക..

ഫാത്തിമ : അതിനു ഇനിയും സമയം ഉണ്ട്.. മൂപ്പർ എന്നു നാട്ടിൽ എത്തും എന്നു മൂപ്പർക്ക് അറിയൂ..

മഞ്ജിമ : അപ്പൊ ശനിയാഴ്ച എന്നു പറഞ്ഞത്..

ഫാത്തിമ ചിരിച്ചു കൊണ്ട് : എടി നിനക്ക്, സോറി, എടി വിളിക്കലോ അല്ലെ..

മഞ്ജിമ : മ്മ്മ്…

ഫാത്തിമ : ചില്ലറ ആൾ ഒന്നും അല്ല സത്താർ, എപ്പോൾ വരും എന്നോ എപ്പോൾ പോവും എന്നോ ഒന്നും ഒരാൾക്കും പറയാൻ പറ്റൂല്ല. ഇന്ന് ദുബായ് ആണെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാൽ യൂ കെ യിൽ കാണാം.

മഞ്ജിമ : പിന്നെ ശനി എന്നു പറഞ്ഞത്…

 

ഫാത്തിമ : എപ്പോൾ വേണം എങ്കിലും വരാം എന്നർത്ഥം. സ്വന്തം ആയി പ്രൈവറ്റ് വിമാനങ്ങൾ ഉള്ള ആൾക്ക് എന്തും ആവാലോ..

മഞ്ജിമ : എന്നാലും ഈ മേക്കപ്പ്, ഗ്രൂമിങ് ഒക്കെ..

ഫാത്തിമ ചിരിച്ചു കൊണ്ട് തന്നെ : എനിക്ക് ഒരു പരിചയവും ഇല്ല മഞ്ജുവിനെ, ഓക്കേ.. ആകെ അറിയാവുന്നതു ആബിദിന്റെ ഫ്രണ്ടിന്റെ സെറ്റ് അപ്പ്‌ ആണ് എന്നാണ്..

മഞ്ജിമ ഫാത്തിമ പറയുന്നത് കേട്ടിരുന്നു, സെറ്റ് അപ്പ്‌ എന്നുള്ള വാക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി.

ഫാത്തിമ : പറഞ്ഞു വന്നത്, കേട്ടറിവ് പലപ്പോഴും സത്യം ആവണം എന്നില്ല. അതറിയാൻ വേണ്ടി തന്നെ ആയിരുന്നു സിബിനെയും ബിനോയേം ഉപയോഗിച്ചത്. അതായതു മഞ്ജുവിൽ എത്രയോളം കപ്പാബിലിറ്റി അല്ലെങ്കിൽ അറിവ് അല്ലെങ്കിൽ പച്ച മലയാളത്തിൽ കഴപ്പ് ഉണ്ട് ഉണ്ടെന്നറിയാൻ..

ഫാത്തിമ : മഞ്ജു ഉള്ളത് തുറന്നു പറയാം, എനിക്കു ആണ് നിന്നെ ഒരുക്കേണ്ടതും ട്രെയിൻ ചെയ്യിക്കേണ്ടതും ആയ ജോലി.. ഇതു ആദ്യം ആയും അല്ല.. ഒന്നു രണ്ട് വട്ടം ചില പ്രശ്നങ്ങൾ ഉണ്ടായി. അതായത് ഭീഷണി പൈസക്ക് വേണ്ടി, പിന്നെ രണ്ടു മൂന്ന് വട്ടം മൂപ്പരെ കണ്ട വഴി കാലിൽ വീണു വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞു പൈസ ഇരക്കൽ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025