Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 4

സത്താർ ചോദിച്ചു ആർ യൂ ഓകെ?.

മഞ്ജിമ മൂളി : മ്മ്മ്..

സത്താർ മഞ്ജിമയെ തോളോട് ചേർത്ത് കിടക്കയുടെ അറ്റത്തു ഇരുത്തി തൊട്ടടുത്തു തന്നെ ഇരുന്നു. മഞ്ജിമ കാലിലെ രക്ത ഓട്ടം ശരിയാവാൻ കാല് ഇളക്കി കൊണ്ടിരുന്നു.കൂടെ ശബ്ദവും : ഊഹ്ഹ്…

സത്താർ ചോദിച്ചു : ഡോക്ടറെ കാണണോ…

മഞ്ജിമ : എയ് വേണ്ട..

സത്താർ : പറയു, എന്തായാലും കുഴപ്പമില്ല. ഞാൻ ഡോക്ടറെ വിളിക്കാം.

മഞ്ജിമ : വേണ്ട.

മഞ്ജിമ കാലുകൾ ഇളക്കി പതിയെ പതിയെ മറവിപ്പ് മാറ്റി എടുത്തു. ആകെ മാനം പോയ അവസ്ഥയിൽ ആയിരുന്നു മഞ്ജിമ. എത്ര ദിവസത്തെ ട്രൈനിങ്ങാന്. ഇങ്ങനെ അങ്ങനെ. അത് ഇതു… അറിയാതെ പറഞ്ഞു പോയി : ഛേ…

സത്താർ അതുകേട്ടു : എന്താ, എന്ത് പറ്റി..

മഞ്ജിമ : ഒന്നുല്ല..

സത്താർ : എന്താന്ന് പറയൂ… എന്തായാലും പറയാം.

മഞ്ജിമയുടെ പിടുത്തം വിട്ടു. പഠിപ്പിച്ചത് എല്ലാം മറന്നു. മഞ്ജിമ സാത്താറിനെ കുറച്ച് രൂക്ഷം ആയി നോക്കി എന്നിട്ട് പറഞ്ഞു : ഇങ്ങൾ ഇവിടെ ഫോൺ വിളിക്കാൻ ആണ് വന്നത് എങ്കിൽ, പിന്നെ എന്നെ ഈ കോലം കെട്ടിച്ചു, കഴിഞ്ഞ ഒരാഴ്ച ഓരോ ട്രെയിനിങ്ങും തന്ന് ഇവിടെ കൊണ്ട് വരേണ്ട ആവശ്യം വല്ലതും ഉണ്ടാർന്നോ?.

സത്താർ ആകെ ആദബുദ്ധപ്പെട്ടുപോയി മഞ്ജിമയുടെ സംസാരം കേട്ട്..

മഞ്ജിമ തന്റെ കാലിൽ ഉള്ള ഹൈ ഹീൽ ചെരുപ്പ് ഊരി കുറച്ച് ദൂരെ വലിച്ചു എറിഞ്ഞു പറഞ്ഞു : കോപ്പിലെ ഹീൽ..

സത്താറിന്റെ അമ്പരപ്പ് ചിരിയിലേക്ക് മാറി മഞ്ജിമയുടെ മുഖഭാവവും, കോപ്പ് എന്നുള്ള വാക്കും കേട്ട്..

സത്താറിന്റെ ചിരി ആണ് മഞ്ജിമയെ തിരിച്ചു ബോധത്തിൽ എത്തിച്ചത്. മഞ്ജിമ ചാടി എഴുന്നേറ്റു : അയ്യോ, സോറി ഇക്ക, അല്ല സർ, ഞാനെന്തോ, അയ്യോ അയ്യോ, അതും കൂടെ ആയതോടെ സത്താർ കുടു കൂടാ ചിരി തുടങ്ങി വാ പൊളിച്ചു കൊണ്ട്.. മഞ്ജിമ സത്താറിന്റെ മുന്നിൽ നിന്നു വിയർത്തു. പക്ഷെ ചിരികണ്ടു മഞ്ജിമയും ഇളിഞ്ഞ ചിരി ചിരിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025