Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടരുന്ന മാന്യത – 2

ഏതൊരു പെണ്ണിന്റെയും ആഗ്രഹം അതായിരിക്കും എന്റെ സ്വപ്നത്തിലെ പെണ്ണും മറ്റാരെയും നോക്കുക പോലും ചെയ്യാത്ത ഒരാളായിരിക്കണമെന്നതാ
എം കൊള്ളാം ആരും നോക്കുക പോലും ചെയ്യാത്ത ആളെ വേണം താനും എന്നാൽ നീ സകല പരിപാടിയും നടത്തുകയും ചെയ്യും അല്ലേ
ഡീ നീ എന്നെ അത്ര വൃത്തികെട്ടവൻ ആക്കരുതേ ..ഞാൻ വല്ലപ്പോഴും ഫോൺ വിളിക്കുക ചെയ്യും എന്നല്ലാതെ എന്തെങ്കിലും നിന്നോടോ നിന്റെ കൂട്ടുകാരികളോടോ അപമര്യാദയായി സംസാരിച്ചിട്ടുണ്ടോ ..അങ്ങനെ പരിപാടിക്ക് പോകാൻ ആരുന്നെങ്കിൽ ഡൽഹിയിൽ ആണോ ബുദ്ദിമുട്ട് ..ഇഷ്ടം പോലെ കിട്ടില്ലേ ..ഓഫീസിലെ പഞ്ചാബി പെണ്ണുങ്ങൾ തന്നെ മതിയല്ലോ പക്ഷെ ഞാനും ഒരു ദൈവ വിശ്വസി ആണ് അതുകൊണ്ട് ഒരു പെൺകുട്ടിയുടെ കണ്ണീർ എന്റെ ജീവിതത്തിൽ വീഴരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് (ഞാൻ അല്പം sentimental നമ്പർ ഇറക്കി അതിൽ അവൾ ഫ്ലാറ്റ് ആയി)
ഡാ നീ നല്ലവനാണ് അത് കൊണ്ടല്ലേ എന്റെ കൂടെ വരാമോ എന്ന് ധൈര്യമായി ചോദിച്ചത്. സത്യമാണ് നീ ഇത് വരെ എന്നോടോ എന്റെ കൂട്ടുകാരോടോ അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ല ..എന്നാലും നിന്റെ ഇന്നത്തെ പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല
ഡാ നിനക്ക് വിഷമം ആയെങ്കിൽ ക്ഷമിക്കണം ഒരു സുന്ദരി പെണ്ണ് അടുത്തിരുന്നു ആ ചൂട് അടിച്ചപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല .. 28 സൈസ് മുല അടുത്തിരുന്നു ഇളകുമ്പോ കണ്ണും അടച്ചു ഇരിക്കാൻ ഞാൻ സന്യാസിയോന്നും അല്ല മകളേ ( മനപ്പൂർവം മുല സൈസ് ചെറുതാക്കി പറഞ്ഞതാണ്.. ഏതു പെണ്ണും സുന്ദരിയെന്ന വിളിയിൽ മയങ്ങുകയും തന്റെ മുല ഉള്ളതിനേക്കാൾ ചെറുതാണെന്ന് പറഞ്ഞാൽ സമ്മതിച്ചു തരില്ല എന്നും എനിക്കറിയാമായിരുന്നു.. പിന്നെ വിഷയം സെക്സ് തന്നെ നീട്ടിക്കൊണ്ട് പോകേണ്ടതും എന്റെ ആവശ്യമാണല്ലോ)
ഡാ നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോകുന്നെ ..ഭയങ്കര പുണ്യവാളൻ ആണ് താനും വാ തുറന്നാൽ അനാവശ്യമേ വരൂ
ഇതാ പ്രശനം സത്യം പറഞ്ഞാൽ ആർക്കും അംഗീകരിക്കാം വയ്യ
നീ എന്താ ഇപ്പൊ അത്ര വലിയ സത്യം പറഞ്ഞത്
സൈസ് പറഞ്ഞത്
ഒന്ന് പോടാ ഒരു ഭയങ്കര കണ്ടുപിടുത്തം നടത്തിയിരിക്കുന്നു സൈസ് 28 അല്ല
പിന്നെ
50 ഒന്ന് പോടാ
ഈശ്വരാ 50 സൈസോ ആഫ്രിക്കൻ പെണ്ണുങ്ങൾക്ക് കാണില്ലല്ലോ അത്രയും വലുത്
അതെന്താ നീ അഫ്രിക്ക പോയിരുന്നോ അവരുടെ സൈസ് നോക്കാൻ
എടീ അത് കാണാൻ ആഫ്രിക്ക പോകേണ്ട കാര്യമൊന്നും ഇല്ല നമ്മുടെ പാലിക ബജ്റ വരെ പോയാൽ മതി
പാലികാ ബസാരോ ..അവിടെ എന്താ
നല്ല ഒന്നാന്തരം CD കിട്ടും അത് കണ്ടാൽ മതി
അയ്യേ അപ്പൊ നീ അതൊക്കെ കണ്ടു നടക്കുന്ന വൃത്തികെട്ടവനാ അല്ലേ
എന്റെ പോത്തേ അതൊന്നും വൃത്തികേടല്ലല്ലോ അങ്ങനെ ഓരോ വൃത്തികേട് കാരണമല്ലേ നമ്മളും ഉണ്ടായതു .. ഇനി പെണ്ണ് കെട്ടിയിട്ട് ഒന്നും അറിയത്തില്ല എന്ന് പറഞ്ഞു ഇട്ടിട്ടു പോകരുതല്ലോ അതിനാ എല്ലാം പഠിച്ചു വയ്കുന്നെ
ഓഹോ അപ്പൊ എല്ലാം പഠിച്ചു expert ആയി അല്ലേ
ആയി അതല്ലേ നിന്റെ സൈസ് കൃത്യമായി പറഞ്ഞത് ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025