Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടരുന്ന മാന്യത 3 (വിധേയൻ)

 (ഈശ്വരാ ഞാൻ പെട്ടൂ ..ഉള്ള തുണി കൂടി അഴിച്ചു കളയാനാ ചേച്ചിയുടെ ഉത്തരവ് .. നിഷേധിക്കാൻ പറ്റുന്ന ഒരാവസ്ഥയിലല്ല ഞാൻ. എന്റെ ജീവിതം ഇപ്പൊ ഇവരുടെ കയ്യിലാണ് ഇപ്പോഴത്തെ അവസ്ഥയിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ചാൻസ് ഇല്ല , പക്ഷെ എന്റെ വീട്ടിൽ അറിയിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അനുസരിക്കുകതന്നെ.. എന്നാലും വിവസ്ത്രനാക്കി ഒരു സ്ത്രീയുടെ മുൻപിൽ കുറ്റവാളിയായി നിൽക്കുക എന്ന് പറഞ്ഞാൽ…. ആകെ ചിന്താഭാരത്താൽ ഞാൻ സോഫയിൽ നിന്നും എഴുനേറ്റു.. ഉടുത്തിരുന്ന സോഫ കവർ   അഴിക്കാൻ ഞാൻ ഒന്ന് മടിച്ചപ്പോ ചേച്ചി തന്നെ അത് പറിച്ചു സോഫയിലേക്കിട്ടു ..

നീ ആദ്യം അത് പഴയപോലെ വിരിച്ചിടൂ അപ്പോഴേക്കും ഞാൻ ഒന്ന് ഡ്രസ്സ് മാറി വരട്ടെ (ഗൗരവത്തിൽ അത്രയും പറഞ്ഞിട്ട് ചേച്ചി അകത്തേക്ക് പോയി ..ചേച്ചിയോട് എങ്ങനെ സംഭവങ്ങൾ വിവരിക്കും എന്നോർത്ത് ഞാൻ വിഷാർണ്ണനായി നിന്നപ്പോഴേക്കും ൧൦ മിനിറ്റിനുള്ളിൽ ചേച്ചി ഡ്യൂട്ടി ഡ്രസ്സ് മാറി ഒരു നെറ്റി ഇട്ടു വന്നു ..ബാത്റൂമിൽ പോയിട്ടാണ് വരവ്.. വന്ന ഉടനെ സോഫയിൽ ചാരി ഇരുന്നു .. മുഖത്തു ഭാവത്തിനു ഒരു മാറ്റവുമില്ല ..അവസാന ശ്രമം എന്ന രീതിയിൽ ഒന്ന് കാല് പിടിച്ചു നോക്കാം അല്ലെങ്കിൽ എല്ലാം നടന്ന പോലെ തന്നെ പറയാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ഓടിപ്പോയി ചേച്ചിയുടെ കാൽക്കൽ ഇരുന്നു കാലിൽ പിടിച്ചു )
ചേച്ചീ ഒരബദ്ധം പറ്റിപ്പോയതാ, രക്ഷിക്കണം 
അബദ്ധമോ അവൾക്കു എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ 
അത് ചേച്ചി …
പറ്റിയിരുന്നെങ്കിലോ എന്നല്ല ഇനി അവൾ ഗർഭിണി ആകുകയോ മറ്റോ ചെയ്താൽ..
ഇല്ല ചേച്ചീ 
അതെന്താ നിനക്കുറപ്പ് 
അത് ഞാൻ അകത്തൊഴിച്ചില്ല (ഞാൻ ചമ്മലോടെ പറഞ്ഞു )
ഓ അപ്പൊ നീ എല്ലാം പ്ലാൻ ചെയ്തത് തന്നെയാ അല്ലേ ..എം എന്നാൽ എല്ലാ കാര്യവും നടന്നത് പോലെ പറ .. വള്ളി പുള്ളി തെറ്റരുത് ..അവൾ പറഞ്ഞതും ആയി എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മോനെ നിന്റെ കാര്യം ഞാൻ പിന്നെ തീരുമാനിക്കും ..
(ഇനി രക്ഷയില്ല ഞാൻ ആദ്യം മുതൽ സംഭവിച്ചതെല്ലാം ഞാൻ തുറന്ന് പറഞ്ഞു )
അവൾ മതിയെന്ന് പറഞ്ഞിട്ടും നീ എന്താ നിർത്താഞ്ഞത് ( ചേച്ചിയുടെ മുഖത്തെ ഗൗരവം കുറഞ്ഞു)

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025