Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുറന്ന പുസ്തകങ്ങൾ 2

“ഞാൻ കരുതിയതിൽ അധികം ബോൾഡ് ആണ് നീ.. അതോർത്തു നീ പേടിക്കേണ്ട.. ആരും അറിയില്ല “

“എനിക്ക് രണ്ട് ദിവസമേ അവധി ഒള്ളു.. അതോണ്ട് നമ്മക് വേഗം പരിപാടി നടത്തണം.. ഹിഹി ഹിഹി ”
“ഹ ഹ.. എന്നാടി തിടുക്കമായോ കുണ്ണ കേറാൻ?..”
“പോ ചേട്ടാ… ഞാൻ കാര്യം പറഞ്ഞെന്നെ ഒള്ളു ”
ഡ്രൈവ് ചെയ്ത ക്ഷീണം ഉണ്ടെന്നു പറഞ്ഞു അന്ന് ചാറ്റ് അത്ര നീട്ടിയില്ല. ബസ്സിൽ ഇരുന്ന ക്ഷീണം അവൾക്കും ഉണ്ടായിരുന്നു. പിറ്റേന്ന് രാത്രി തന്നെ കളി നടത്താൻ ഞങ്ങൾ ഏതാണ്ട് തീരുമാനത്തിൽ എത്തിയിരുന്നു. അവളുടെ വീട്ടിൽ പറ്റില്ലെന്നും അവരുടെ പിറകിലത്തെ വീട് പൂട്ടി കെടുക്കുകയാണെന്നും അതിന്റെ തിണ്ണക്ക് കാര്യം സാധിക്കാമെന്നും ഉറപ്പിച്ചു. സിറ്റ് ഔട്ടിന്റെ അരഭിത്തി ഒരു മറയായിരിക്കുമെന്നു അവൾ തന്നെ ആണ് പറഞ്ഞത്. ശബ്ദമുണ്ടായാലും പ്രേശ്നമില്ലത്രേ. നാളത്തേക്ക് താൻ ഒരു പുതിയ ടാങ്ക പാന്റി വാങ്ങിയെന്നു പറഞ്ഞു അവൾ അതിന്റെ ഒരു ചിത്രം അയച്ചു തന്നു.തത്ത പച്ച നിറത്തിൽ ഒരെണ്ണം. അത് കണ്ടപ്പോൾ കൃതിയെ ആണ് എനിക്ക് ഓർമ വന്നത്.. അവളും ടാങ്ക പാന്റിയുടെ ഒരു ആരാധികയാണ്. പാന്റി ഊരി മാറ്റാതെ അടി ഭാഗം മാത്രം ഒരു വശത്തേക്ക് നീക്കി പൂറ്റിൽ കുണ്ണ കേറ്റി ഇറക്കുന്നത് കാണാൻ എന്നെപോലെ തന്നെ അവളും ഇഷ്ടപ്പെട്ടിരുന്നു. ഇത് തന്നെ ഇട്ട്  വരണമെന്ന് ആതിരയെ പറഞ്ഞേല്പിച്ചു അന്ന് സുഖമായി ഉറങ്ങി.

വീട്ടിൽ നിന്ന് മാറി ജോലി ചെയ്യുന്ന ഏതൊരാളും അവധിക്കു നാട്ടിൽ വന്നാൽ അടുത്തൊള്ള ബന്ധുക്കളെ ഒക്കെ കാണാൻ പോവുക പതിവാണല്ലോ.പിറ്റേന്ന് രാവിലെ ഞാനും പോയി ഊരുവലത്തിന്.അവിടങ്ങളിലെ മുതിർന്ന കുട്ടിക്ക് അമ്മയുടെ വകയും അഞ്ഞൂറിന്റ ഒരു നോട്ടും.അത് ഞാൻ അമ്മയുടെ ചെലവിന് അമ്മയെ  ഏല്പിച്ച പണമാണ്. അമ്മ അധിക പണം ഒന്നും കയ്യിൽ വയ്ക്കാറില്ല. പിന്നീട് എന്നോട് ചോദിക്കാറുമില്ല. ആകെയുള്ള ആവശ്യം എന്റെ കല്യാണമാണ്. എന്റെ നിലപാട് നേരത്തെ പലവട്ടം അമ്മയെ അറിയിച്ചതാണെങ്കിലും അമ്മ അതൊന്നും ചെവിക്കൊള്ളാറില്ല. ഞാൻ കല്യാണത്തിന്  വഴങ്ങില്ലെന്ന് ഇപ്പോൾ അമ്മക് ഏറെക്കുറെ ഉറപ്പായ മട്ടാണ് . എനിക്ക് തലത്തിരിയാഞ്ഞ ഒരു ജ്യേഷ്‌ഠത്തി ഉണ്ടായതാണ അമ്മക്ക്  ഒരു ആശ്വാസം.അവൾ നല്ലൊരു മകളാണ്, നല്ലൊരു അമ്മയാണ്. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ കുടുംബം അന്യാധീനപ്പെട്ടു പോകും എന്നൊക്കെ പറയുന്നതിൽ ഇന്നത്തെ കാലത്ത് എന്ത് കാര്യം. കെട്ടിച്ചു വിട്ടാലും അവൾ എന്റെ അമ്മയുടെ മകൾ തന്നെ. അവളുടെ കുട്ടികൾ അമ്മയുടെ പേരക്കുട്ടികളും. ഞാൻ കല്യാണം കഴിക്കാത്തതിന് ഒരേ ഒരു കാരണമേ ഒള്ളു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025