Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്യാഗം

അരിയും വാങ്ങി ഞാൻ പുറത്തേക്ക് നടന്നു. മനസ്സിൽ ചേച്ചിയുടെ നിന്നും ആ രൂപവും ഭ്രാന്ത് പിടിപ്പിക്കുന്ന മുഖവും മുഴുത്ത മാറിടവും മായുന്നില്ല. ഒരു തരം മരവിപ്പോടെ ഞാൻ നടന്നു മുന്നോട്ടു നീങ്ങി.

ഗേറ്റ് ന്റെ അടുത്തെത്തിയപ്പോൾ അതാ നില്കുന്നു ചേച്ചി. ഇടതു കയ്യ് ഗേറ്റിന്റെ മുകളിൽ പിടിച്ചു കൊണ്ട് റോഡിൽ നിന്ന മറ്റൊരു ചേച്ചിയോട് സംസാരിച്ചു നീക്കുകയാണ്.

ഞാൻ മെല്ലെ അവിടെ നിന്നു. കാരണം ചെറിയ ഗേറ്റ് ആണ്. ചേച്ചി കൈ മാറ്റാതെ എനിക്ക് കടന്ന് പോകാൻ പറ്റില്ല. ചേച്ചിയാണെങ്കിൽ പുറകിൽ നിൽക്കുന്ന എന്നെ കണ്ടിട്ടില്ല. ചിരിച്ചു സംസാരം തുടർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ചേച്ചിയുടെ വായിലേക്ക് നോക്കി. നല്ല മുല്ലപ്പൂ പോലത്തെ ചെറിയ പല്ലുകൾ. ചുവന്ന നാക്ക് കൊണ്ട് ചേച്ചി സംസാരിക്കുന്നതിന് ഇടയ്ക്കിടെ ചുണ്ട് നക്കി നനക്കുന്നുണ്ട്. അത് കൂടി കണ്ടതോടെ എന്റെ സകല നിയന്ത്രണവും പോയ പോലെ ആയി. ഒരു തരം ഷോക്ക് അടിച്ച പോലത്തെ അവസ്ഥ. ഞാൻ ഗേറ്റിൽ പിടിച്ചു നിൽക്കുന്ന ചേച്ചിയുടെ കയ്യിലേക് നോക്കി നല്ല മിനുസമാർന്ന മെഴുക് പോലത്തെ കൈവിരലുകൾ. അതെടുത്തു എന്റെ കുലച്ചു നിൽക്കുന്ന കുണ്ണയിൽ ഒന്ന് പിടിച്ചിരുന്നെങ്കിൽ ആ സെക്കന്റിൽ തന്നെ എന്റെ പാൽ ചീറ്റിയേനെ എന്ന് ഞാൻ ഓർത്തു. പെട്ടന്നാണ് ഞാൻ ആ കാഴ്ച കണ്ടത്. ചേച്ചിയുടെ നൈറ്റിയുടെ കൈ അല്പം ലൂസായിരുന്നു. കൈ ഉയർത്തി ഗേറ്റിൽ പിടിച്ചിരുന്നതിനാൽ എനിക്ക് ആ ദൃശ്യം കാണാം.അതേ വ്യക്തമായി തന്നെ. എന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു. തൊണ്ട വരണ്ടു. നിന്ന നില്പിൽ തന്നെ എന്റെ നെഞ്ച് പട പാടാ എന്നിടിക്കുന്ന ശബ്ദം എനിക്ക് കേൾകാം .
കക്ഷത്തിൽ ഷേവ് ചെയ്തിട്ടില്ല. പൂട കാണാം.വെളുത്തു കൊഴുത്ത മുലയുടെ തുടക്കവും കാണാം . നല്ല വ്യക്തമായി തന്നെ. കണ്മുന്നിൽ കാണുന്ന കാഴ്ച സ്വാപ്നമോ അതോ സത്യമോ എന്ന് പോലും ഉറപ്പിക്കാൻ പറ്റാതെ കണ്ണിമ വെട്ടാതെ ഞാൻ അങ്ങനെ നിൽക്കുകയാണ്.

എല്ലാ രസ ചരടും പൊട്ടിച്ചു കൊണ്ട് അതാ വന്നു ചേച്ചിയുടെ മകൾ. സൈക്കിളും ചവിട്ടി അവൾ ഗേറ്റ് ന്റെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ചേച്ചി കൈ മാറ്റി പുറകോട്ട് ഒതുങ്ങി നിന്നു.

പുറകോട്ട് നോക്കാതെ തന്നെ മകൾക്ക് കയറി പോകാൻ വേണ്ടി ചേച്ചി പുറകിലേക്ക് അല്പം ഇറങ്ങി .അപ്പോഴും തൊട്ട് പുറകിൽ നിന്ന എന്നെ കണ്ടില്ല . സ്വർഗീയ ദൃശ്യം നഷ്ടപ്പെട്ടു പല്ല് കടിച് നിന്ന എന്റെ തൊട്ട് മുമ്പിൽ ചേച്ചി വന്നു നിന്നു.
ഹോ പുറകിലേക്ക് കെട്ടി വെച്ച ചേച്ചിയുടെ മുടിക്കെട്ട് എന്റെ മൂക്കിന്റെ തൊട്ടരികിൽ.

ഒട്ടും സമയം പാഴാക്കിയില്ല ഞാൻ ആ ഗന്ധം കിട്ടാൻ ആഞ്ഞു വലിച്ചു.

ഹോ നല്ല കാച്ചെണ്ണയുടെയും ചേച്ചിയുടെ ശരീര ഗന്ധത്തിന്റെയും മിക്സ് ആയിട്ടുള്ള ഒരു മണം.ഞാൻ അറിയാതെ കണ്ണടച്ചു പോയി. പിന്നിൽ ആരോ ഉണ്ടെന്ന് മനസ്സിലായ ചേച്ചി തിരിഞ്ഞു നോക്കി. എന്നെ കണ്ടതും ചേച്ചി എനിക്ക് പോകാനായി ഒതുങ്ങി നിന്നു.
വേറെ ഒരു മാർഗവും ഇല്ലാത്തതു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. മകളോടൊപ്പം ചേച്ചിയും അകത്തേക്ക് പോയി.

അന്ന് തുടങ്ങി ഇന്ന് ഈ നിമിഷം വരെ ഏതാണ്ട് 5 വർഷം ആയി. ഇപ്പോഴും ഞാൻ അടിമയാണ് ചേച്ചിയുടെ അടിമ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025