Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടൈംമെഷീൻ 3

“എന്തുപറ്റി അമ്മേ.. കാലു വേദനിക്കുന്നുണ്ടോ..” ദേവൂട്ടി അതുമ്പറഞ്ഞു വേഗത്തിൽ ജാനകിയുടെ അടുത്തേക്കുചെന്നു.. എന്തോ. കാർത്തിക്കിന്റെ മുഖത്തു ഒരു ഭയം വന്നതുപോലെ.. ദേവൂട്ടി ജാനകിയുടെ പക്കൽനിന്നും അലക്കിയ തുണികൾ മേടിച്ചു..
“ഒന്നൂല മോളെ.. ആ കൽപ്പടവിൽ ഒന്നു വീണാതാ.. കുഴപ്പോന്നൂല..” അതുപറയുമ്പോൾ ജാനകി കാർത്തിക്കിനെ ഒന്നു നോക്കി.. ശബ്ദംകേട്ട് നാരായണമേനോനും മയക്കത്തില്നിന്നും എഴുന്നേറ്റു..
“എന്താ അവിടെ.. ജാനകിക്കെന്താ പറ്റിയെ..”
“ഒന്നൂല അച്ഛാ.. ഒന്നു വീണതാണ്.. ” ജാനകിതന്നെയാണ് മറുപടി പറഞ്ഞത്..
“വേദനയുണ്ടേൽ വാദ്യനെ ഒന്നു കണ്ടേക്കൂ.. വേദനവെച്ചിരിക്കണെ നല്ലതല്ല..”
‘അമ്മ പോയി കിടന്നോളൂ.. തുണിയൊക്കെ ഞാൻ വിരിച്ചിട്ടേക്കാം..” ദേവൂട്ടി അതും പറഞ്ഞു കാർത്തിക്കിനെ നോക്കി.. “കണ്ണേട്ടാ.. കണ്ണേട്ടന്റെയടുത്തു വേദനക്കുള്ള മരുന്നുണ്ടോ..”
കാർത്തിക് പെട്ടെന്ന് ജാനകിയെ നോക്കി..
“എന്റടുത്തുണ്ട്. ഞാൻ തരാം.. ” അവൻ പെട്ടെന്ന് പറഞ്ഞു..
“‘അമ്മ പോയി കിടക്കൂ.. ”
“ഞാൻ സഹായിക്കാം.. ദേവൂട്ടി പോയി തുണി വിരിച്ചിട്ടോളൂ..” അതും പറഞ്ഞു കാർത്തിക് ജാനകിയുടെ കയ്യിപ്പിടിച്ചു നടത്തി.. ദേവൂട്ടി തുണികളുമായി നടന്നു.. വരാന്തയില്നിന്നും അകത്തേക്ക് കടന്നതും കാർത്തിക് ജാനകിയുടെ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു.. ഉടുത്തിരുന്ന സാരിക്കിടയിലെ നഗ്‌നമായ വയറിൽ കാർത്തിക്കിന്റെ കൈ തൊട്ടപ്പോൾ ജാനകി ഒന്നിളകി..
“കണ്ണാ.. നിന്റെ ഓരോ കുസൃതിയുടെ വേദനയാ ഇപ്പൊ.. നടക്കാൻ പറ്റണില്ല്യ.. ഇപ്പൊ വീണ്ടും തുടങ്ങുവാണോ..”
“എന്റെ ജാനകികൊച്ചേ.. ജാതകത്തിന്റെപേരിൽ ഈ സുഖങ്ങളൊക്കെ മോൾക്കുനിഷേധിക്കുമ്പോ അതു നോക്കി നിക്കുന്നതിനെക്കാൾ അല്പം സുഖങ്ങൾ ഇതുപോലെ അനുഭവിക്കാൻ സഹായിക്കുന്നതല്ലേ ഞാൻ..”
അവൻ അതുപറയുമ്പോ ജാനകി നിറകണ്ണുകളോടെ അവനെ നോക്കി. അവൻ ജാനകിയെ ഒന്നൂടെ ചേർത്തുനിർത്തി അവളുടെ കവിളിൽ ചുംബിച്ചു..
മുറിയിലെത്തിയപ്പോൾ അവൻതന്നെ ജാനകിയെ കട്ടിലിൽ കിടത്തി..
“ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും വേദന പൊയ്ക്കൊള്ളും.. ഞാൻ ഒരു പെയിൻ കില്ലെർ കൊണ്ടുവരാം..”
“അതെന്നാ…” ജാനകി സംശയത്തോടെ ചോദിച്ചു..
“വേദനക്കുള്ള മരുന്നാണ്.. ഞാൻ എടുതോണ്ടുവരാം.”
“വേണ്ട കണ്ണാ.. വേദന നടക്കുമ്പോഴേ ഉള്ളു.. ഇപ്പൊ കുറവുണ്ട്.. നീ ചെല്ലു.. ദേവൂട്ടി ഭക്ഷണം വിളമ്പിത്തരും..”
“പോകുന്നേനുമുമ്പു ഒരുകാര്യം കൂടി..” അവൻ ഒരു കള്ളഭാവത്തിൽ ജാനകിയെ നോക്കി.. എന്നിട്ടു പതിയെ അവളുടെ നേർക്കടുത്തു.. അവന്റെ ഭാവം അവൾക്കു മനസ്സിലായിരുന്നു..
“കണ്ണാ… വേണ്ട..” അതുപറഞ്ഞപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ ഒപ്പിയിരുന്നു.. ഒരു ചുംബനം നൽകി അവൻ ചുണ്ടുകൾ പിൻവലിച്ചു.. ജാനകി ഉടുത്തിരുന്ന സാരി അല്പം മാറ്റി അവളുടെ നഗ്‌നമായ വയറിലേക്കു അവൻ നോക്കി.. അവിടെ ആ വലിയ പൊക്കിൽചുഴിയിലേക്കു അവൻ ചുണ്ടുകൾ ചേർത്തു..
“ശ്.. കണ്ണാ.. ദേവൂട്ടി വരും.. മതി.. ”
കാർത്തിക് വയറിൽ ഒന്നൂടെ ചുംബിച്ചു പിൻവാങ്ങി..
“ഇനി ഉറങ്ങിക്കോ..” അവൻ അതും പറഞ്ഞു പുറത്തേക്കു നടന്നു.. മനസിൽ എന്തെന്നില്ലാത്ത സന്തോഷമാണ്.. ജീവിതത്തിലാദ്യമായി രതിയുടെ സുഖം അറിഞ്ഞു.. ആ ശരീരത്തിന്റെ മണം പോകുന്നില്ല.. ജാനകിച്ചേച്ചിയുടെ മുലമൊട്ടുകളും യോനിതടവും അവന്റെ മനസ്സിൽ തങ്ങിനിന്നു…
മനസിൽ പല ചിന്തകളുമായിവന്ന കാർത്തിക് പെട്ടെന്ന് കയറിവന്ന ദേവൂട്ടിയെ കണ്ടില്ല.. അപ്രതീക്ഷിതമായി അവൻ അവളുടെ ദേഹത്തുചെന്നിടിച്ചു.. അവളും കർത്തിക്കിനെ കണ്ടില്ലായിരുന്നു.. ആ ഇടിയിൽ രണ്ടുപേരും വീണു..
ഒരുനിമിഷം കാർത്തിക്കിന്‌ ഒന്നും മനസ്സിലായില്ല.. പെട്ടെന്നവൻ തിരിച്ചറിഞ്ഞു.. തന്റെ അധരങ്ങൾ ദേവൂട്ടിയുടെ ചുണ്ടുകളിലാണ് ഉള്ളത്.. പെട്ടെന്ന് അവൻ

The Author

Kochoonj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025