Kambikuttan Malayalam

Sex stories Kambikuttan kambikathakal

ട്രാപ്പ്ഡ് ഇൻ ഹെവൻ

ഇവിടേക്ക് വരും എന്ന് വിശ്വസിക്കാം ”

അവൾ കണ്ണുനീർ തുടച്ചു കൊണ്ട് എന്റെ കയ്യിൽ നിന്നും തേങ്ങ വാങ്ങി കുടിച്ചു.  അവൾ വെള്ളം കഴിഞ്ഞപ്പോൾ അതു കുലിക്കി കൊണ്ടു നാക്ക് പുറത്തേക്ക് നീട്ടി അവസാന തുള്ളിയും വായിലാക്കി. ഞാൻ അവളുടെ കയ്യിൽ നിന്നും അതു വാങ്ങിച്ചു ഫിത്തിയിൽ അടിച്ചു പൊട്ടിച്ചിട്ട് അവളുടെ കയ്യിൽ തേങ്ങ പുളുകൾ കൊടുത്തു. അവൾ അത്‌ കഴിക്കാൻ തുടങ്ങി. ഞാൻ അകത്തു പോയി ഒരു ശർക്കര കണ്ടം കൂടി എടുത്ത് അവൾക്ക് കൊടുത്തു.

” ഇതിനു ഇരു ചവർപ്പ് ഇല്ലേ ”

” ഇവിടെ ഫൈവ് സ്റ്റാർ ഫുഡ്‌ ഒന്നും ഇരിപ്പില്ല…… വേണം എങ്കിൽ കഴിക്കു ”

മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരേത്തുമ്പിടിയും കിട്ടിയില്ല. എനിക്ക് മുത്രം ഒഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു. ഞാൻ പതിയെ  അകത്തു കയറി അടുക്കളയിൽ ഉള്ള വാതിൽ തുറന്നു. അവിടെ പടിയിൽ നിന്നു കൊണ്ട് മുത്രം ഒഴിച്ചു. മുത്രം ഒഴിച്ചു തിരിഞ്ഞപ്പോൾ അടുക്കയിലേക്ക് വരുന്ന റിൻസിയെ കണ്ടു ഞാൻ തിടുക്കത്തിൽ സിപ്പ് വലിച്ചിട്ടു.

” നമ്മൾ ഇനി എന്ത് ചെയ്യും…….. ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കണോ……. അതോ  നമ്മുക്ക് എങ്ങനെ എങ്കിലും താഴെ ഇറങ്ങാൻ നോക്കിയാലോ….,…… എന്റെ യാത്രക്ക് ഉള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് ”

” ഡി പെണ്ണെ ജീവൻ ഉണ്ടെങ്കിലേ……… നിനക്ക് ഇവിടെ എങ്കിലും ഒക്കെ പോകാൻ പറ്റു………. ഈ കുത്തൊഴിക്കിനിടയിൽ പെട്ടാൽ നീ പോകാൻ പോണത്  സെമിതേരിയിലേക്ക് ആയിരിക്കും ”

അവളോട് അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെ എങ്കിലും പുറത്ത് കടക്കണം എന്നായിരുന്നു എനിക്കും. ഞാനും അവളും വീടിന്റെ വരാന്തയിൽ വന്നിരുന്നു മഴയും കുത്തി ഒലിക്കുന്ന വെള്ളവും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ റിൻസിയെ അവിടെ കണ്ടില്ല ഞാൻ തിരിഞ്ഞു വീടിനുള്ളിലേക്ക് നോക്കും ബോൾ  അവിടെ തേങ്ങ കാന്നു തിന്നുന്ന റിൻസിയെ ആണ്‌ കാണുന്നത്.

” ഹാ ചവർപ്പ് ആണെന്ന് ഒക്കെ പറഞ്ഞിട്ട് ”

അവൾ എന്നെ നോക്കി ഒന്നു ചിരിച്ചതേ ഉള്ളു എന്നിട്ട് ഒരു കഷ്ണം എനിക്ക് നേരെ നീട്ടി. ഞാൻ അത്‌ വാങ്ങി വായിലിട്ടു. അന്തരിക്ഷം ഒന്നു ശാന്തമായത് പോലെ തോന്നി. മഴാ കുറഞ്ഞിട്ടു ഉണ്ട്. ഞാൻ പുറത്തേക്ക് വന്നു നോക്കി വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല.

” മഴ കുറഞ്ഞല്ലോ നമുക്ക് ഒന്നു ആ സൈഡ് വഴി ഇറങ്ങി നോക്കാം ”

” ചെല്ല്  ആ വെള്ളത്തിൽ ചെന്നു കാലുവെച്ചാൽ മതി  നേരെ നിന്റെ വീടിന്റെ ഫ്രണ്ടിൽ എത്തിക്കോളും “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025