Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടിഷ്യൂ പേപ്പർ

ബാലു പതിയെ ആ പേപ്പർ മുഖത്തേയ്ക്ക് അടുപ്പിച്ച് മണത്തു നോക്കി.

അവൾ “ഈൗൗ” എന്നൊരു ഭാവം മുഖത്ത് വരുത്തി, എന്നാൽ ആ രംഗങ്ങൾ അവൾ ആസ്വദിക്കുന്നുണ്ടെന്ന് മുഖഭാവത്തിൽ നിന്നും മനസിലാകുമായിരുന്നു.

ബാലു : “ഇതിൽ രോമമൊന്നുമില്ല.”

ശ്യാമ : “ശരിക്ക് നോക്ക് ചിലപ്പോൾ കാണും.” അവൾ കളിയാക്കിക്കൊണ്ട് തന്നെ പ്രോത്‌സാഹിപ്പിച്ചു.

ബാലു : “എന്നാൽ നിനക്ക് അത് നേരിട്ടങ്ങ് കാണിക്കാൻ വയ്യേ?”

ശ്യാമ : “അയ്യെടാ.” അത് പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയ നാണം.

ബാലു : “അല്ല ഇഷ്ടമുണ്ടെങ്കിൽ മതി.”

ശ്യാമ : “ഇപ്പോ കിട്ടും, നോക്കിയിരുന്നോ.”

അവൻ ആ കടലാസ് ചുരുട്ടിക്കൂട്ടി തിരിച്ച് ബാസ്‌ക്കറ്റിൽ തന്നെയിട്ടു.

ഇതു പോലെ പല ദിവസം ആവർത്തിച്ചു. അവൾക്ക് ഈ വൃത്തികേടുകൾ പുത്തരിയല്ലെന്നായി. പോരാത്തതിന് ബാലു ഇതെല്ലാം കാണിക്കുന്നത് തെല്ല് രസത്തോടെ ആസ്വദിക്കാനും തുടങ്ങി.

ഒരു ശനിയാഴ്ച്ച ഈച്ചയടിച്ചിരിക്കുമ്പോൾ അവൻ ചോദിച്ചു.

ബാലു : “ഇന്ന് വാഷ്‌ബേസിനിൽ പോകുന്നില്ലേ?”

അവൾ മുഖം വീർപ്പിച്ചു.

ശ്യാമ : “എന്തിനാ?”

ബാലു : “ആ പേപ്പർ കിട്ടിയിട്ടു വേണം എനിക്കെന്റെ കാര്യങ്ങൾ തീർക്കാൻ.”

ശ്യാമ : “എന്ത് കാര്യം.”

ബാലു : “അതോർത്ത് ഒന്ന് ചെയ്യണം.”

ശ്യാമ : “ഇവിടെയോ?”

ബാലു : “ആ മുറിയിൽ.”

ശ്യാമ : “ശ്ശെ.”

ബാലു : “എന്ത് ശ്ശെ”

ശ്യാമ : “എനിക്കിതൊക്കെ ഓർത്തിട്ട് എന്തോ പോലാകുന്നു.”

ബാലു : “അത് കുഴപ്പമില്ല, ഞാൻ നിന്നെ പീഡിപ്പിക്കുന്നും മറ്റുമില്ലല്ലോ? നിനക്ക് ചേതമില്ലാത്ത ഒരു ഉപകാരം.”

ശ്യാമ : “എനിക്കിപ്പോൾ തോന്നുന്നില്ലെങ്കിലോ?”

ബാലു : “ഒന്ന് ശ്രമിച്ച് നോക്ക്.”

ശ്യാമ : “പോ അവിടുന്ന്.”

അവൻ പിന്നെ മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞ് അവൾ അകത്തേയ്ക്ക് പോയി.

തിരിച്ച് വന്നപ്പോൾ ടിഷ്യൂപേപ്പർ അവന്റെ കൈയ്യിൽ വച്ചുകൊടുത്തു.

ശ്യാമ : “ഇന്നാ”

അവൻ പെട്ടെന്ന് ചോദിച്ചു.

ബാലു : “ഞാനിതിൽ നക്കട്ടെ?”

ശ്യാമ : “എന്തു വേണേൽ ചെയ്‌തോ.” വലിയ ഗമയിൽ എന്തോ സാധാരണകാര്യം പോലെ കൂൾ ആയി അവൾ അതു പറഞ്ഞു.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025