Kambikuttan Malayalam

Sex stories Kambikuttan kambikathakal

ട്യൂഷൻ 6

എന്നെ ദയനീയമായി നോക്കുന്നുണ്ട്.

പേടിക്കണ്ട, ഞാൻ ചുമ്മാ പറഞ്ഞതാ.., എന്ന് കരുതി ഷോ തുടർന്നാൽ റസിയ ഇത്തയുടെ മുന്നിൽ വച്ചു ഞാൻ പാന്റി ഊരി എടുക്കും അറിയാല്ലോ.

ആയിഷ ഇത്തയുടെ മുഖം തെളിഞ്ഞു.

ആദ്യം ഈ കൈ ഒന്ന് ശരിയാകട്ടെ, അവൻ പാന്റി ഊരാൻ നടക്കുന്നു.

ഞാനും ആയിഷ ഇത്തയും ചിരിച്ചു,

നമ്മളെ നോക്കി റസിയ ഇത്ത നിൽപ്പുണ്ട്.

അപ്പോഴേക്കും സുലൈമാൻ ക്കാ വന്നിരുന്നു, ഭക്ഷണവും ആയി.പിന്നെ അത് കഴിച്ചു കഴിഞ്ഞിട്ട് ഞാൻ പറഞ്ഞു…

സുലൈമാൻ ക്കാ നിങ്ങൾ വിട്ടോ.., എനിക്ക് ഇനി കുഴപ്പം ഇല്ല, ഞാൻ ഒറ്റയ്ക്ക് കിടന്നോളാം.

ആയിഷ – ഞാൻ ഇവിടെ നിന്നോളം ഇക്ക പൊയ്ക്കോ , റസിയക്ക് പോയിട്ട് അത്യാവശ്യം ഉണ്ടോ…, എങ്കിൽ റസിയയും പൊയ്ക്കോ..,

റസിയ – വേണ്ട ഇത്ത.., ഞാൻ ഇവിടെ നിന്നോളം…

സുലൈമാൻ – നീ ഇവിടെ നിന്നാൽ എങ്ങനാ നാളെ സുബൈറിന്റെ നിക്കാഹ് അല്ലെ,

ആയിഷ – അത് നാളെ അല്ലെ.

സുലൈമാൻ – നമ്മൾ ഇന്നേ പോണ്ടേ, നിന്റെ ബന്ധുക്കളുടേതിന് മാത്രം നേരത്തെ പോയ മതിയാ …

ആയിഷ – എന്റെ ഏത് ബന്ധുക്കളുടേതിനാണ് നേരത്തെ പോയത്, എന്നെ കൊണ്ട് ഒന്നും പറയിക്കരുത്.

അതെ നിർത്തിക്കെ.. ഇവിടെ ആരും നിൽക്കേണ്ട… എന്ന് ഞാൻ പറഞ്ഞില്ലേ.., എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല,

സുലൈമാൻ- എടാ മോനെ അതല്ല, ഇവളെ കൊണ്ട് ചെന്നില്ലേൽ അത് മതി പ്രശ്നത്തിന്.., അല്ലാതെ ഇവൾ ഇവിടെ നിൽക്കുന്നത് കൊണ്ടല്ല.

ക്കാ.. എനിക്ക് മനസിലാകും.., ചെല്ല് അയിഷാത്ത…., റസിയ ഇത്തയും പൊയ്ക്കോ….

റസിയ – ഇല്ല ഞാൻ പോണില്ല, എന്റെ വീട്ടിൽ വച്ചല്ലേ പറ്റിയത് ഞാൻ ഇവിടെ നിന്നോളം.

സുലൈമാൻ – എന്നാൽ നമുക്ക് ഇറങ്ങാം ആയിഷ.

ആയിഷ – ക്കാ ഇറങ്ങിക്കോ.., ഞാൻ ദ വരുന്നു….

ആയിഷ ഇത്ത എന്റെ അടുത്തേക്ക് നടന്നു വന്നു

ഞാൻ – മനസിലായി.. ഇത്ത…, ഈ കിടപ്പിൽ കിടന്നോണ്ട് എനിക്ക് എന്തായാലും റസിയ ഇത്തയെ ഉപദ്രവിക്കാൻ പറ്റില്ല.

ആയിഷ ഇത്ത ചിരിച്ചോണ്ട്

അതല്ല., നീ കേറി പിടിച്ചിട്ടും അവൾ നിന്നെ നോക്കാൻ നിൽക്കുന്നത് കണ്ടില്ലേ.., അത്രയ്ക്ക് പാവമാ അവൾ..

അതെനിക്കറിയാം….ആയിഷ ഇത്ത ചെല്ലാൻ നോക്ക്..

ആയിഷ ഇത്ത ഇറങ്ങിയതും റസിയ ഇത്ത എന്റെ അടുത്ത് വന്നു കരയാൻ തുടങ്ങി

അതെ റസിയ ഇത്ത എന്തിനാ കരയുന്നത്…. ഞാൻ തോൽക്കും എന്ന് ഉറപ്പായപ്പോൾ ഒരു ഫൗൾ പ്ലേ കാണിച്ചത് അല്ലെ.. അതിന് റസിയ ഇത്തയുടെ തെറ്റ് ഒന്നുമില്ല.

എന്നാലും ഞാൻ കാരണം നിനക്ക് ഇങ്ങനെ വന്നല്ലോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025