Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉഗാണ്ടയിലെ ചികിത്സ 3

സംസാരങ്ങളൊക്കെ കഴിഞ്ഞു കുളിച്ചു ഞാൻ ഫ്രഷായപ്പോഴേക്കും ഇത്താത്തയും ഫ്രഷായിരുന്നു. എനിക്ക് ഇവരെ എങ്ങനേലും കളിക്കണമെന്നുണ്ട് പക്ഷെ ഒരുതരത്തിലും നടക്കില്ല അത് എനിക്ക് അറിയാമായിരുന്നു.

അങ്ങനെ ഭക്ഷണമൊക്കെ ഞങ്ങൾ ഉണ്ടാക്കി കഴിച്ചു  ഒന്ന് മയങ്ങി

വൈകുന്നേരം ചേച്ചി വിളിച്ചു ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു ഞങ്ങൾ അപ്പൊ തന്നെ ഇറങ്ങി അവിടെ എത്തി

ആദ്യം ഇത്താത്താനെ റൂമിലേക്ക് കേറ്റി എന്നോട് ചേച്ചി പുറത്തു നിൽക്കാൻ പറഞ്ഞു.

( അതിന്റെ ഉള്ളിൽ നടക്കുന്നത് പിന്നീട് ചേച്ചി വന്നു പറയാഞ്ഞത് വെച്ചിട്ട് എന്റെ ഭാവനയിൽ ഞാൻ ആവിഷ്കരിക്കാം.)

ഡോക്ടർ ഇരിക്കാൻ പറഞ്ഞു  ഇത്താത്ത ഇരുന്നു  ഡോക്ടർ രോഗത്തെക്കുറിച്ചു ഓരോന്ന് പറയുന്നു  ചേച്ചി അത് ട്രാൻസ്‌ലേറ്റ് ചെയ്തു ഇതനോട് പറയുന്നു. ആവര് പറയുന്നത് അമ്മയുടെ സ്പേം വേണമെന്നാണ്  ഞാൻ ഇന്നലെ  മുനീറിനോട് അതിനെ പറ്റി സംസാരിച്ചിരുന്നു. അഹ് എന്നോട് പറഞ്ഞിരുന്നു

എന്നാൽ പിന്നെ നമുക്ക് അത് എടുക്കാം അല്ലെ !   അഹ് എടുക്കാം. ഡോക്ടർ എഴുനേറ്റു പോയി

ചേച്ചി ഒരു മെഡിക്കൽ ബെഡ്ഡ്  കാണിച്ചു പാന്റും ഇന്നർ ഉം  അഴിച്ചു അതിൽ കയറി കിടക്കാൻ പറഞ്ഞു. ഇത്താത്ത ഒരു വേവലാതിയിൽ  പറഞ്ഞതുപോലെ  കിടന്നു.

The Author

muneer

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025